ചില ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് വീടിനകത്തേക്ക് കയറുമ്പോൾ വല്ലാത്ത നെഗറ്റീവ് എനർജി ഫീൽ ചെയ്യാറുണ്ട് എന്നുള്ളത്. അതുകൊണ്ടുതന്നെ മിക്കപ്പോഴും വീടിനകത്ത് കലഹവും വഴക്കും ഒന്നും ഒഴിഞ്ഞു പോകാറുമില്ല. ഇത് വീടിന്റെ സമാധാന അന്തരീക്ഷവും ഐശ്വര്യവും എല്ലാം നശിപ്പിക്കുന്നു. മിക്കപ്പോഴും ധനചോർച്ചയും ഇതുവഴി സംഭവിക്കാറുണ്ട്. പലപ്പോഴും നമുക്ക് ഏൽക്കുന്ന പ്രാക്കുകളും മറ്റുള്ളവരുടെ നെഗറ്റീവ് കമന്റുകളും നമ്മുടെ വീട്ടിൽ ഇത്തരം നെഗറ്റീവ് എനർജി ഉണ്ടാക്കാറുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് ഇവയൊന്നും അനുകൂല തരംഗങ്ങൾ ആയിട്ട് ആയിരിക്കില്ല മിക്കപ്പോഴും പ്രതികൂല തരംഗങ്ങൾ ആയിട്ടായിരിക്കും വരുക. ഇതിനൊക്കെ പരിഹാരമായി നമുക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാവുന്ന ചില മാർഗങ്ങളുണ്ട്. നമ്മൾ വീട്ടിലെ ഉപയോഗിക്കുന്ന വിദ്യാഭ്യാസ വസ്തുവാണ് ഉപ്പ്. ഈ ഉപ്പു മാത്രം മതി നമ്മുടെ പ്രശ്നം പരിഹരിക്കുന്നതിന്.
ഉപ്പ് ലക്ഷ്മി സാന്നിധ്യമുള്ള 108 വസ്തുക്കളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ ഉപ്പിന്റെ ഉപയോഗം നമ്മുടെ വീട്ടിൽ സർവ്വശ്വര്യങ്ങളും കൊണ്ടുവരുന്നു. അത് അതിന്റേതായ രീതിയിൽ ഉപയോഗിച്ചാൽ മാത്രം. നമ്മുടെ വീട്ടിലെ നെഗറ്റീവ് എനർജികൾ മാറ്റുന്നതിനായി, ഒരു ബൗളിൽ നിറയെ ഉപ്പ് എടുക്കുക.ഇതിലേക്ക് 7 ഗ്രാമ്പു ഇട്ടുവയ്ക്കുക. ഇത് വീട്ടിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് ദേവി സാന്നിധ്യത്തിൽ കൊണ്ടുപോയി നല്ല പോലെ പ്രാർത്ഥിക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ വീട്ടിൽ ഐശ്വര്യം സമൃദ്ധിയും എല്ലാം വന്നുചേരുന്നതിനും, നെഗറ്റീവ് എനർജികളും ബുദ്ധിമുട്ടുകളും കലഹങ്ങളും എല്ലാം ഒഴിയുന്നതിനും സഹായകമാകുന്നു. ഇത്തരത്തിൽ അല്പം ഉപ്പു മതി നിങ്ങളുടെ വീട്ടിലെ കലഹങ്ങൾ ഒഴിയുന്നതിന്.