ജനുവരി 27 മുതൽ 13 വരെ മകരമാസത്തിന്റെ ബാക്കി ഭാഗത്തു ചില നാളുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാലമാണ്. ഒരുപാട് ദോഷങ്ങൾ വരുത്തിവെക്കുന്ന കാലമാണിത്. ഈ സമയത്ത് അപകട സാധ്യതയും വളരെ കൂടുതലാണ്. ഇത് എല്ലാ നാളുക്കർക്കും അല്ല. ഏഴു നാളുകാർക്കാണ് ഈ സമയം കൂടുതൽ ഗുരുതരം ആയിട്ടുള്ളത്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടുകളിൽ ഈ നാളിൽ പെട്ട ആരെങ്കിലും ഉണ്ട് എന്നുണ്ടെങ്കിൽ ഈ സമയത്ത് അധികം സാഹസികമായ കാര്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കാൻ ഓർമ്മപ്പെടുത്തുക. ഈ ഏഴു നാളുകളിൽ ഒന്നാമത്തെ രേവതി നാളാണ്. രേവതി നാളുകൾ ഈ സമയം പ്രത്യേകം അവരുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. കാരണം അവർക്ക് അനാരോഗ്യകരമായ രീതിയിൽ പലതും വന്നുചേരാൻ ഇവിടെയുള്ള സമയമാണ്. സാമ്പത്തികമായി ഒരുപാട് പറ്റിക്കപ്പെടാൻ സാധ്യതയുള്ള സമയമാണ്.
കാർത്തിക നക്ഷത്രത്തിൽ പെട്ടവരുടെ കാര്യവും തിരിച്ചല്ല. കാരണം ആന്തരികമായി പലരീതിയിലുള്ള രോഗാവസ്ഥകൾ വന്നുചേരാൻ ഇടയുണ്ട്. മകയിരം നക്ഷത്രത്തിൽപ്പെട്ട ആളുകളാണ് എന്നുണ്ടെങ്കിൽ ഒരുപാട് മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകാൻ ഇടയുള്ള സമയമാണ്. അതുകൊണ്ട് തന്നെ ചിന്തിച്ചു നടന്നുകൊണ്ട് പകരത്തിലുള്ള അപകടങ്ങളും വിളിച്ചുവരുത്താൻ ഇടയുണ്ട്.അത്തം നക്ഷത്രക്കാരെയാണ് അടുത്തതായി പറയുന്നത്. ഒരുപാട് പറ്റിക്കപ്പെടാൻ ഇടയുള്ള നക്ഷത്രമാണ് അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും പ്രത്യേകം ശ്രദ്ധ പുലർത്താം. ചോതി നക്ഷത്രത്തിൽ പെട്ടവർക്കും മാനസികമായ ഒരുപാട് ബുദ്ധിമുട്ടുണ്ടാകുന്ന സമയമാണ്, ഉണ്ടാക്കാൻ ഇടയുണ്ട്. ചിത്തിര നക്ഷത്രത്തിൽ ജനിച്ച ആളുകൾ ആണെങ്കിൽ ഒരുപാട് ധനനഷ്ടവും പണത്തിന്റെ ചെലവുകളും മറ്റും വരാൻ സാധ്യത കൂടുതലാണ്.