മീര മോളേ പുതപ്പിച്ച് അവള് എഴുന്നേറ്റ് ജനലരികിലെ ചാരു കസേരയിൽ വന്നിരുന്നു ഇറയത്ത് കൊരി ചൊരിയുന്ന മഴയിലും പാതിവഴി ബക്കറ്റിലേക്ക് വന്നിറങ്ങുന്ന മഴയെ നോക്കി ആ ജാലകവാതിലിലൂടെ ആസ്വദിച്ച് അവൾ അങ്ങനെ ഇരുന്നു ചിന്തകള് വീണ്ടൂം തന്നെ തളച്ചിടുകയാണ് ഇനിയൊരു നാളെ എനിക്കായി പിറക്കുമോ ശരീരത്തെയും മനസ്സിനെയും ഭാരം ഒഴിഞ്ഞു ഒരു ദിനം നാളെ രാവിലെ രശ്മിയെ പോയി കാണണം ജീവിതത്തിലെ ഒരു അധ്യായം അവസാനിക്കാൻ പോകുകയാണ് അഞ്ച് ആറ് വർഷം പ്രണയിച്ചു കൂടെ ഇറങ്ങി വന്നവൻ തന്നെ പ്രതികാരവുമായി മുന്നിൽ നിൽക്കുമ്പോൾ സ്വന്തം ചോരയിൽ പിറന്ന മകളെ എങ്കിലും എനിക്ക് രക്ഷപ്പെടുത്തണം ഇടയ്ക്ക് കയറിവന്ന മിന്നലിനെ വെളിച്ചത്തിൽ അവള് ടിവിയുടെ മുകളിൽ വച്ചിരിക്കുന്ന വിവാഹ ഫോട്ടോ ഒന്നു നോക്കി ഒപ്പം നീ കണ്ണീര് കുടിക്കും എന്ന് അച്ഛൻറെ വാക്കുകളും ആരുടെ ഭാഗത്താണ് പിഴവ് സംഭവിച്ചത് ആഗ്രഹങ്ങൾക്ക് ഒത്ത് ജീവി കാത്തിരുന്ന ആണോ നിനക്ക് പറ്റിയ തെറ്റ് ഏതൊരു പെണ്ണിനും സഹിക്കാവുന്നതിലപ്പുറം ഞാൻ സഹിച്ചു എനിക്ക് അതിന് കഴിയില്ല ഇന്നല്ലെങ്കിൽ നാളെ അത് സംഭവം സ്വന്തം മകളെ പോലും അവൻ വില്ക്കും.
ഇല്ലെങ്കിൽ ഒരു ഭാര്യയുടെ മുഖത്ത് നോക്കി ഒരിക്കലും അവൻ ഇങ്ങനെ ചോദിക്കില്ല ആയിരുന്നു അവരുടെ നെഞ്ചുപൊട്ടി പിളരുന്നത് പോലെ അവൾക്ക് തോന്നി ചുടു കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങുന്ന തുടച്ചുകൊണ്ട് അവൾ ഒന്നും അറിയാതെ കിടന്നുറങ്ങുന്ന മീര മോളെ കെട്ടിപ്പിടിച്ചു കിടന്നു ആ കവിളിൽ ഒരു ഉമ്മ നൽകിയിട്ട് അവൾ പറഞ്ഞു മോൾക്ക് അമ്മയുണ്ട് അമ്മ മാത്രം മതി അച്ഛൻ ചീത്തയാണ് പിറ്റേന്ന് രാവിലെ സ്കൂളിൽ പറഞ്ഞതിനുശേഷം അവൾ രശ്മിയുടെ വീട്ടിലേക്ക് തിരിച്ചു പടി കടന്നു വരുന്ന സൂര്യയെ കണ്ടതിനാൽ രശ്മി വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയത് സൂര്യ നമുക്ക് ഓഫീസിലേക്ക് ഇരിക്കാം സൂര്യ തലയാട്ടിക്കൊണ്ട് അവരെ അനുഗമിച്ചു ഓഫീസ് മുറിയിലെ കണ്ണാടി കൂട്ടങ്ങളിൽ പുസ്തകങ്ങൾ കണ്ണടച്ചിരുന്ന് സൂര്യ തോളിൽ തട്ടി രശ്മി ആശ്വസിപ്പിച്ചു പിന്നെ എൻറെ ആത്മമിത്രത്തിന് ഒരു വിഷമം വന്നാൽ കൂടെ നിൽക്കാതെ നടക്കുന്ന ദുഷ്ട എന്ന അല്ലാ ഞാൻ കറുത്ത കോട്ട് എന്തുകൊണ്ട് മനസാക്ഷി ഇല്ലാത്തതാണ് മുദ്രകുത്തിയ സൂര്യ ചിരിച്ചുകൊണ്ട് ലക്ഷ്മി പറഞ്ഞു തുടങ്ങിയപ്പോൾ സൂര്യ പൊട്ടിക്കരയുകയായിരുന്നു താൻ ആദ്യം ഒന്ന് ഈ കരച്ചിൽ നിർത്തൂ ഈ കരച്ചിലാണ് പെണ്ണുങ്ങളെ ബലഹീനത മുങ്ങിക്കുളിച്ച ആണുങ്ങൾ വീണ്ടും ഉയർത്തെഴുന്നേൽക്കും സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.