കുഞ്ഞിന് പാല് കൊടുത്ത് തൊട്ടിലിൽ കിടത്തി ഉറക്കിയിട്ട് ഫാരിസിന്റെ അരികിലേക്ക് ചേർന്ന് കിടക്കുമ്പോൾ രണ്ടുമൂന്നു മാസമായി അകന്നു നിന്നതിന്റെ നഷ്ടം നികത്താനുള്ള വികൃതിയിലായിരുന്നു അവരുടെ മനസ്സ് ആവേശം കെട്ടടങ്ങി ആലസ്യത്തിൽ മയങ്ങുമ്പോൾ ചെവിയിൽ ഭാരത് പറഞ്ഞ കാര്യം അവരുടെ മനസ്സിനെ വല്ലാതെ ഉലച്ചു. വിവാഹം കഴിഞ്ഞ് വർഷം 12 കഴിഞ്ഞിട്ടും മക്കളില്ലാതെ കഴിയുന്ന ഫാരസിംഗെ ചേട്ടൻ ഫൈസലിന് മൂന്നുമാസം പ്രായമുള്ള അവരുടെ വളർത്താൻ കൊടുക്കണമെന്ന് പാലുകുടി മാറുന്നതുവരെ മാത്രം അവർക്ക് സ്വന്തമായിരിക്കും കൊണ്ട് ദുബായിലേക്ക് കൊണ്ട് പോകും. പിന്നെ അവൾ അവരുടെ കുഞ്ഞായിട്ടായിരിക്കും ജീവിക്കുക സ്വന്തം ഉമ്മയ്ക്കും ബാപ്പയ്ക്കും പിന്നെ യാതൊരു അവകാശവും ഉണ്ടായിരിക്കില്ല മൂത്തവരൊക്കെ ഒന്നര വയസ്സുള്ളപ്പോഴാണ് ധരിക്കുന്നത് ഫൈസൽ അവരോട് ചോദിച്ചിരുന്നത് രണ്ടാമത്തെ കുട്ടിയും പെണ്ണാണെങ്കിൽ അവർക്ക് കൊടുക്കുമോ എന്ന്. ഒരു തമാശ ചോദ്യമായിട്ട് തോന്നിയിരുന്നുള്ളൂ പക്ഷേ ഇപ്പോഴാണ് അതിന്റെ സീരിയസ്നസ് ബോധ്യമായത് ഫാരിസ് അത് പറഞ്ഞപ്പോൾ മുതൽ ഫസിലേക്ക് നെഞ്ചിനകത്ത്.
ഒരു ഭാരം കയറ്റി വെച്ചതുപോലെ ഒരു തോന്നൽ ഫാരിസിനെ സ്വന്തം കൂടപ്പിറപ്പാണ് ചോദിച്ചിരിക്കുന്നത് ചോദ്യം അല്ലാതെ യാചനയാണ് ഇനിയൊരു അച്ഛനാകാനുള്ള സാധ്യത കുറവാണെന്ന് സത്യം ഡോക്ടർ പറഞ്ഞപ്പോഴാണ് ആ ചോദ്യത്തിന് ദൈന്യത ബോധ്യമായത്. ഇനിയും ഒരുപാട് കുട്ടികളെ കിട്ടും പക്ഷേ ഫൈസൽക്കാടെ കാര്യം അങ്ങനെയല്ലല്ലോ നമ്മൾ മോളെ അവരുടെ കയ്യിൽ ഒരു രാജകുമാരിയെ പോലെ വളരും പിന്നെന്തിനാ നീ വിഷമിക്കുന്നത് നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പാരിസ് ചോദിച്ചു ഒക്കെ ശരിയാണ് പക്ഷേ ഞാൻ പൊന്നുമോളെ താലോലിച്ചു കൊതി തീരുമ്പോൾ വിട്ടുകൊടുക്കുക എന്ന് പറയുന്നത് എനിക്ക് ചിന്തിക്കാൻ പോലും ആവുന്നില്ല. ഫസീല പൊട്ടിക്കരഞ്ഞു പക്ഷേ ഇനി ഞാനെങ്ങനെ ഇക്കയോട് പറയും കുഞ്ഞിനെ തരില്ലെന്ന് എനിക്ക് വയ്യ അവരുടെ സങ്കടം കാണാൻ ഫാരിസ് നിസ്സഹായതയോടെ പറഞ്ഞു ഞാൻ പറഞ്ഞോളം അവരോട് പറയാം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.