സൂപ്പറായിട്ടുണ്ടല്ലോ പോടാ ഉച്ചയ്ക്ക് സുദേടെ അനിയത്തിയുടെ കല്യാണത്തിന് പോകേണ്ട അതുകൊണ്ട് മാത്രമാണ് രാവിലെ ഈ സാരി ഉടുക്കൽ പരാക്രമം നടത്തിയത് മഞ്ഞനിറമുള്ള ബാരക്കുറവുള്ള സാരിയിൽ കൂടിയായപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്. സാരിക്ക് എത്ര ഭംഗിയുണ്ടെങ്കിലും കൊടുത്തത് ഞാനല്ലേ എന്നോർത്തപ്പോൾ അറിയാതെ ആശയുടെ ചുണ്ടിൽ ഒരു ചിരി വന്നു മാഞ്ഞു. ഷോപ്പിലെ കണ്ണാടിയിലെ രൂപത്തിൽ താനും യാതൊരു ബന്ധവുമില്ല എന്ന് തോന്നി പ്രായം ചെല്ലുന്തോറും ശരീരവും ആത്മാവും രണ്ടായി വേർപിരിയുന്ന പോലെ ഒരു അകലം സാധനങ്ങൾ ഓരോന്നായി എടുത്തു സ്റ്റോക്ക് തീരുന്നതനുസരിച്ച് വെക്കുമ്പോഴാണ് റിയാസ് വന്നതും കണ്ടപ്പോൾ തന്നെ കളിയാക്കി . നീ കൂടുതൽ ചിരിക്കേണ്ട കല്യാണമാണ് കല്യാണ ചെക്കൻ പോലും ഉണ്ടല്ലോ കല്യാണം നടത്താം. ഞാൻ കെട്ടട്ടെ എനിക്ക് ഈ പെണ്ണ് മതി അവളെ ചുണ്ടി കൊണ്ട് റിയാസ് പറഞ്ഞു പെട്ടെന്ന് പോലും കിട്ടിയില്ല. അവൾ ഞെട്ടിപ്പോയി പക്ഷേ ആ വെപ്രാളം മുഖത്ത് കാണിക്കാതെ ചോദിച്ചു കഴിഞ്ഞ ദിവസം.
നിനക്ക് ഇവിടെ ഒരു ബ്രോക്കർ കൊണ്ടുവന്ന ആലോചന നല്ലതായിരുന്നല്ലോ ആ കൊച്ചിനെ പോയി കണ്ടു ഇല്ല റിയാസ് മുഖം തിരിച്ചു എന്താണ് പോകാത്തത് പ്രണവ് എനിക്ക് കല്യാണം വേണ്ട അതെന്തുകൊണ്ടാണെന്ന് ഞാൻ ചോദിച്ചത് എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് എങ്കിൽ വേറെ നോക്കണം അവളെയും എനിക്കിഷ്ടപ്പെടില്ല പിന്നെ നിനക്കായി ഒരെണ്ണം ഈശ്വരൻ ഇനി ഉണ്ടാക്കണോ? എനിക്ക് നിങ്ങളെ മതി നടക്കുമോ കുറേനേരമായി ചൊറിയുന്നു. എൻറെ വായിൽ മൊത്തം കേട്ടിട്ട് നിർത്തുകയുള്ളൂ നിങ്ങൾക്കറിയാം എന്റെ മനസ്സ് പക്ഷേ സമ്മതിച്ചു തരില്ല നിങ്ങൾക്ക് പേടിയാണ് വീട്ടുകാരെ സമൂഹത്തെ അതുകൊണ്ട് നിങ്ങൾ എന്നെ ഒരിക്കൽ പോലും പരിഗണിച്ചില്ല നീ എന്ത് കണ്ടിട്ടാണ് എന്റെ പുറകെ നടക്കുന്നത് ഇങ്ങനെയൊക്കെ പറയാൻ തന്നെ നിനക്ക് എങ്ങനെ ധൈര്യം വന്നു ഒരു ഭാര്യയാണ് രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്. ആ എന്നെ തന്നെ നിനക്ക് വേണമില്ലേ വേണമെന്ന് പറഞ്ഞില്ലല്ലോ നിങ്ങളായിട്ട് പറയിപ്പിച്ചത് എനിക്ക് ആരെയും വേണ്ട കല്യാണക്കാര്യം പറഞ്ഞുകൊണ്ട് എന്റെ അടുത്ത് വരാതിരുന്നാൽ മതി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.