ഭർത്താവ് മരിച്ചപ്പോൾ ഭാര്യയെ വീട്ടിൽ നിന്നും പുറത്താക്കിയ ശേഷം അവിടെ സംഭവിച്ചത്

എൻറെ കണ്ണുനീർ കണ്ടിട്ട് നിനക്ക് മതിയായില്ലേ എന്നെങ്കിലും ഈ സന്നിധിയിൽ വന്നു ഞാൻ എനിക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ എൻറെ ഏട്ടൻ എവിടെയാണെങ്കിലും ആത്മാവിന് ശാന്തി നീ കൊടുക്കണേ രാവിലെ തന്നെ മുതലക്കണ്ണി ഒലിപ്പിച്ചുകൊണ്ട് നിൽക്കുന്നുണ്ടല്ലോ എന്താ ഉദ്ദേശം? ഇനിയും ആരെങ്കിലും കഷ്ടപ്പാട് കാണിച്ചും അയക്കാൻ ആണോ വലതുകാൽ വച്ച് കയറിയത് എൻറെ കുലമുടിപ്പിച്ചു ശകുനം കേട്ടവൾ അമ്മ ഇങ്ങോട്ട് വരുന്നുണ്ടോ ആരെങ്കിലും കേൾക്കും അമ്മായമ്മയെ വിളിച്ചു കൊണ്ടു പോയി. എൻറെ അവസ്ഥ നീ കുളിർക്കേ കാണൂ നീ കുരിശിൽ അനുഭവിച്ചതൊക്കെ ഞാൻ ഇവിടെ അനുഭവിക്കുന്നുണ്ട് നിൻറെ തലയിൽ ഉള്ളതിനേക്കാൾ കൂടുതൽ മുള്ളുകൾ എന്നെ ഹൃദയത്തിൽ തറച്ചി ഇരിപ്പുണ്ട് മിനി എനിക്ക് നിന്നെ ഇഷ്ടമാണ് നീ ഇന്നുവരെ മറുപടിയൊന്നും പറഞ്ഞില്ല ഞാൻ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കട്ടെ സമ്മതമല്ലെങ്കിൽ ഇപ്പോഴേ പറഞ്ഞേക്കു സ്കൂളിൽ നിന്ന് വരുന്ന വഴിയാണ് ടീച്ചറെ വഴിയിൽ തടഞ്ഞു നിർത്തിയിരിക്കുന്നത് കണ്ടാൽ മതി കുട്ടികൾ പ്രശ്നം.

ഉണ്ടാക്കുവാൻ സാജൻ ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ സാജിനെ പോലെ ഒരു പണച്ചാക്കിനെ വിവാഹം കഴിക്കുവാൻ എനിക്ക് ആവില്ല വെറുതെ എന്തിനാണ് എനിക്ക് ചീത്ത പേരു ഉണ്ടാക്കുന്നത് അപ്പോൾ ഇഷ്ട കുറവില്ല പണക്കാരൻ ആയതാണ് പ്രശ്നം മനസമതത്തിന് കാണാം എത്ര പറഞ്ഞാലും മനസ്സിലാവില്ല. പത്താംതരത്തിൽ പഠിക്കുമ്പോൾ മുതൽ പുറകെ നടക്കുന്നു തുടങ്ങിയിരിക്കുന്നു ദുബായിൽ ജോലി കിട്ടിയതിൽ പിന്നെ ഇങ്ങനെയാണ് എണ്ണക്കമ്പിലാണ് ജോലി നാലുമാസം കൂടുമ്പോൾ ഒരു മാസത്തെ ലീവിന് വരും പിന്നെ എല്ലാ ദിവസവും ഓരോന്ന് പറഞ്ഞ് വഴി കാത്തുനിൽക്കും ഏതായാലും അവസാനം ജയിച്ചു വീട്ടുകാരുടെ എതിർപ്പുകളെ വകവയ്ക്കാതെ എന്നെ അങ്ങ് കെട്ടി. ഒരു മാസം കൂടെ കഴിഞ്ഞിട്ട് സാജൻ പോയി. ഇനി നാലുമാസം കാത്തിരിക്കണം ഒന്ന് കാണുവാൻ സാജൻ പോയതിൽ പിന്നെ എൻറെ കാര്യം കഷ്ടത്തിലായി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *