ഭർത്താവ് അടുത്ത് ഇല്ലാതായപ്പോൾ എണീച്ചു നോക്കി കാഴ്ച കണ്ട് ഞെട്ടി

മതവിതുനാളുകളിൽ അവൻ അവളുടെ നിറഞ്ഞ മാറിലേക്ക് മുഖം ചേർത്ത് എപ്പോഴും പറയും അവൻറെ കുറ്റിരോമം ഇക്കിളി കൂട്ടുമ്പോൾ അവൾ പൊട്ടിച്ചിരിക്കും പിന്നെ രണ്ടുപേരും ചുമരിനോട് ചേർന്ന് പരസ്പരം പുണർന്ന് കിടക്കും അവളുടെ വയറു വീർക്കാൻ തുടങ്ങിയപ്പോൾ അവൻ മെല്ലെ മെല്ലെ കട്ടിലിന്റെ മദ്യത്തിലേക്ക് നീങ്ങി കുട്ടി ഒന്നായപ്പോൾ അവൻ സൈഡിലേക്ക് ഒതുങ്ങി അവരുടെ കൈകൾ അവനെ തേടി വരുമ്പോഴും അവൻ ഉറങ്ങിക്കഴിഞ്ഞിരിക്കും തൂങ്ങിയ മാറും നിറയെ വരകൾ വീണ അടിവയറും അമ്മിന്നയുടെ മണവും ഒരുപക്ഷേ അവനെ ഇഷ്ടമാവില്ല എന്ന് അവൾ കരുതി കുഞ്ഞു കരയുമ്പോൾ അവൻ ഉറക്കം ഞെട്ടാൻ തുടങ്ങി പതിയെ പതിയെ ആറടിക്കട്ടിൽ അവർക്ക് കുടുസമായി മാറിയ ഒരു പാതിരാവിൽ അവൾ അവനെ കാണാൻ പുറത്തിറങ്ങി നോക്കി അപ്പുറത്തെ ഇത്തയുടെ വാതിൽ തുറന്ന് അവൻ പുറത്തിറങ്ങിവരുന്നത് വ്യക്തമായി കണ്ടു.

അവൻ വരുന്നതിനു മുമ്പേ അവൾ പതുക്കെ കുഞ്ഞിനെ മാറി ചേർത്ത് കണ്ണടച്ചു കിടന്നു അവൻ അരികത്ത് കിടന്നപ്പോൾ ഇത്തയുടെ പരിമളം അവൾ അനുഭവിച്ചു കാലം തെറ്റി മാത്രം അവൻറെ വിരലുകൾ അവളെ തേടി വന്നു അവനെ കാണുമ്പോഴൊക്കെ മറ്റൊരു പരിവളമാണ് അവൾക്ക് ഓർമ്മ വന്നത് ഒന്ന് പെറ്റപ്പോഴേക്കും തള്ളച്ചിയായി അർദ്ധരാത്രി ഫോണിലൂടെ അവൻ പിറുപിറുക്കുന്നത് അവൾ ഇടയ്ക്കിടെ കേട്ടു ആണായാൽ ചെടികണ്ട ചവിട്ടും വെള്ളം കണ്ടാൽ കഴുകും പരിഭവം പറഞ്ഞവർ മുഴുവനും കൊടുത്ത മറുപടി കേട്ട് അവളും സ്വയം അത് തന്നെ പറഞ്ഞു സ്വയം ആശ്വസിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് അവളുടെ വാട്സാപ്പിലേക്ക് ഒരു മെസ്സേജ് വന്നത് സുഖമല്ലേ എന്ന് മാത്രമുള്ള ആ മെസ്സേജ് കണ്ടു അവൻറെ മുഖം ചുവന്നു ആരാടീ ഇത് എന്ന് ചോദിച്ചു അവൻ അവളെ കട്ടിലിന്റെ കെട്ടിയിട്ട് തല്ലി തീർത്തു ഒരുപെട്ടോൾ എന്ന വിളി കേട്ട് അവള് അവൻ്റെ ഇത്തയുടെ കാര്യം ചോദിച്ചപ്പോൾ കൊണ്ടല്ലേ എന്ന് മറുപടി കേട്ട് അവൾ കരയാൻ മറന്നു നോക്കി നിന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *