മകളുടെ വിവാഹം ക്ഷണിക്കാനായി കൂടുതൽ സ്ഥലങ്ങളിലേക്കും സ്വയം പോകാനായി തീരുമാനിച്ചു പല വീടുകളും അറിയാത്തതിനാൽ കൂടെ ആരെങ്കിലും കൂട്ടിയായിരുന്നു യാത്ര കുറച്ചു ഉൾഭാഗത്ത് ഒരു വീട്ടിൽ ക്ഷണം കഴിഞ്ഞ് തിരിച്ചു വരുന്ന സമയം കൂടെ അടുത്ത ബന്ധവുമുണ്ട് അദ്ദേഹമാണ് ഡ്രൈവ് ചെയ്യുന്നത് വീതി കുറഞ്ഞ റോഡ്. അതൊക്കെ നടന്നു കയറുന്ന ഒരാളെ തലയിൽ ഒരു പെട്ടിയും കൈയിൽ മറ്റൊരു സഞ്ചിയും ഉണ്ട് കാർമേലെ എത്തിയപ്പോഴേക്കും അദ്ദേഹം കയറ്റം കയറിക്കഴിഞ്ഞിരുന്നു അദ്ദേഹം നടത്തുന്നത് മറുപടി പറയുകയും ചെയ്തു നര ബാധിച്ച താടിയും മുടിയും എങ്കിലും വേഷം ചെരുപ്പിനും കൊണ്ട് ഇത്തിരി പഴക്കം എന്താണ് ഇതിൽ കിതാബുകളും അത്തറും എന്നിവയൊക്കെയാണ് വീടുകൾതോറും കൊണ്ടുപോയി വിൽക്കുന്നത് വലതു കൈയിൽ ഉണ്ടായിരുന്ന ഇടതു കൈയിലേക്ക് മാറ്റി അദ്ദേഹം കൈനീട്ടി ഹസ്തദാനം ചെയ്തു എന്തെങ്കിലും വേണോ മനസ്സു പറഞ്ഞു ആവശ്യം ഒന്നുമില്ലെങ്കിലും എന്തെങ്കിലും വാങ്ങിക്കാം.
ഒരു സഹായം ആകുമല്ലോ ഉറപ്പാണ് കഷ്ടപ്പാട് കൊണ്ടായിരിക്കാം ഇല്ലെങ്കിൽ പ്രായത്തിൽ ഇങ്ങനെ ഇറങ്ങിത്തിരിക്കില്ല ശരി അത്തരം നോക്കാമായിരുന്നു അത്തർ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ ആയിരുന്നു വാങ്ങിച്ചു കാശും കൊടുത്തു മക്കളാരുമില്ലേ ഉണ്ട് അഞ്ചുപേർ അവരെന്തു ചെയ്യുന്നു 2 പെർ വീട്ടിലുണ്ട് മൂന്നുപേർ പഠിക്കുന്നു. മക്കൾക്ക് ജോലി ഇല്ല 5 പെൺമക്കളെ തന്നാണ് ദൈവമനുഭവിച്ചത് അത് പറയുമ്പോഴുള്ള ആമുഖത്തെ സന്തോഷം പുഞ്ചിരിയും പ്രത്യേകം ശ്രദ്ധിച്ചു. കല്യാണമൊന്നും നല്ല ബന്ധം ഒത്തുവന്നാൽ കഴിപ്പിച്ച അയക്കണം മക്കളുടെ ആദ്യ നിബന്ധന എന്തെങ്കിലും ചോദിച്ചുവരുന്ന ഒരുത്തനെയും ഈ വീടിൻറെ വാതിൽക്കൽ അടുപ്പിച്ചേക്കരുത് എന്നാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.