കാട്ടിൽ മേക്കതി ഭഗവതി ക്ഷേത്രത്തിൽ ചുമരിൽ നിന്നും പാൽധാര.

കാട്ടിൽ മേക്കതി ഭഗവതിയുടെ ക്ഷേത്രത്തിൽ ചുമരിൽ നിന്നും പാൽധാര ഒഴുകുന്ന കാഴ്ച കാണാൻ ഇടയാക്കി. പാൽദാര ഒഴുകുന്നത് ക്ഷേത്രത്തിലെ ശാന്തിക്കാർ കഴുകി കളയാൻ ശ്രമിച്ചു എങ്കിലും വീണ്ടും വീണ്ടും ഈ പാല് ഒഴുകിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണാനിടയായത്. ദേവിയുടെ പ്രസാദം ആയിട്ടാണ് ഇനി ഇതിനെ കണക്കാക്കാൻ സാധിക്കുമെന്ന് ഇത് മാഞ്ഞുപോകാതെ ആയപ്പോഴാണ് അവർക്ക് മനസ്സിലാക്കാൻ സാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതൊരു വലിയ അത്ഭുത കാഴ്ചയായി തന്നെ കാട്ടിൽ മേക്കതിൽ ഭഗവതി ക്ഷേത്രത്തിൽ കാണാനിടയായി. ഈ പാൽദാര അവിടെ വരുന്ന ഭക്തർക്കും, ക്ഷേത്രത്തിനും, നാടിനും എല്ലാം വലിയൊരു അനുഗ്രഹമായി കണക്കാക്കാം. ശാസ്ത്രപരമായി ഇതിന് ഒരു തരത്തിലുള്ള വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അവിടെ കണ്ടു നിന്നിരുന്ന വ്യക്തികൾക്ക് നേരിൽ കണ്ട് അനുഭവിച്ച കാര്യമാണ് ദേവിയുടെ ഈ അനുഗ്രഹം.

മുന്നിലെത്തി പ്രാർത്ഥിക്കുന്ന ഭക്തർക്ക് അമ്മ സകലവിധ അനുഗ്രഹങ്ങളും നൽകാറുണ്ട്. ഇത് നിങ്ങൾ പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും ചെന്ന് കണ്ടാൽ തന്നെ നമുക്ക് മനസ്സ് നിറഞ്ഞ് പോരാൻ സാധിക്കൂ. അമ്മയുടെ നടയിൽ പോയി അല്പനേരം പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ തന്നെ അത് ഒരു വലിയ കാര്യമാണ്. അന്ന് സുനാമി വന്ന സമയത്ത്, കാറ്റിൽ മേക്കതിൽ ഭഗവതി ക്ഷേത്രത്തിന്റെ പത്ത് മീറ്റർ അകലെയാണ് കടൽ. സുനാമി തിരമാലകൾ വന്നപ്പോൾ പോലും ക്ഷേത്രത്തിന് ഒരു തരത്തിലുള്ള കേടുപാടുകളും സംഭവിച്ചില്ല എന്നുള്ളത് അത്ഭുതകരമായ ഒരു കാര്യമാണ്. എന്നെ ദേവിയുടെ ശക്തി തെളിയിക്കുന്ന ഒരു സംഭവമാണ്. അതുകൊണ്ടുതന്നെ സാധിക്കുന്ന സമയങ്ങളിലെല്ലാം ഈ ഭഗവതി ക്ഷേത്രങ്ങളിലേക്ക് പോകാൻ സാധിച്ചാൽ അതൊരു വലിയ കാര്യം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *