കുട്ടികൾ ഉണ്ടാകാത്തത് കൊണ്ട് ഭർത്താവിനെ ഉപേക്ഷിച്ച് യുവതി

സജിക്ക എനിക്കൊന്ന് ഇങ്ങളെ കാണണം വർഷങ്ങൾക്കിപ്പുറം അവളുടെ ശബ്ദം കേട്ട് എന്ത് പറയണമെന്നറിയാതെ അയാൾ നിന്നു ഇക്കാ കേൾക്കുന്നുണ്ടോ അവൾ ചോദിച്ചു അയാൾ ഫോൺ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു എനിക്ക് ഒരൊറ്റ വട്ടം കണ്ടാൽ മാത്രം മതി ശരി സമയവും സ്ഥലവും ഞാൻ മെസ്സേജ് ചെയ്യാം മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ ഫോൺ കട്ട് ചെയ്തു അയാളുടെ മുഖത്ത് സന്തോഷം ദുഃഖം കലർന്ന ഭാവം അയാൾ ഫോണിൻറെ ഗാലറിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ട് ഒരു ഫോട്ടോ തിരഞ്ഞുപിടിച്ചു അയാൾ അതിലേക്ക് നോക്കി അയാളുടെ കരവലയത്തിൽ ഒതുങ്ങിനിന്ന പുഞ്ചിരിതൂകുന്ന ഒരു മൊഞ്ചത്തി സുന്ദരി റഹീന അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു നാലുവർഷത്തെ സന്തുഷ്ട ദാമ്പത്യം പ്രണയം പൂരിതമായ മുഹൂർത്തങ്ങൾ എത്ര മനോഹരമായ നിമിഷങ്ങൾ.

അയാൾ ചിന്തിച്ചു എല്ലാം നൽകിയ റബ്ബ് ഒരു കുറവും മാത്രം ബാക്കി വെച്ചു ഒരു കുഞ്ഞിനെ മാത്രം തന്നില്ല ഒരു കാര്യവും പൂർണ്ണമായും ഏറ്റവും മികച്ച രീതിയിലും ആർക്കും തന്നെ അവൻ കൊടുക്കുന്നില്ല അവൻ എന്തെങ്കിലും രീതിയിൽ പരീക്ഷിക്കുക തന്നെ ചെയ്യും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി ഒരു കുഞ്ഞു എന്നത് വെറും സ്വപ്നം മാത്രമായി അവശേഷിച്ചു രണ്ടുപേർക്കും ഒരുപോലെ ആദി അയാൾ പുറമേ കാണിച്ചില്ല പക്ഷേ അവളുടെ വാക്കുകൾ ഒരേയൊരു വിഷയത്തിൽ മാത്രം തറച്ചു നിന്നു പിന്നീടങ്ങോട്ട് ഒരു പരക്കംപാച്ചിൽ ആയിരുന്നു കാണാത്ത ഡോക്ടർമാരില്ല നേരത്ത് നേർച്ചകൾ ഇല്ല.

നാലു വർഷങ്ങളും 40 ദിവസങ്ങളും കഴിഞ്ഞു ഒരു ദിവസം അവൾ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു നമുക്ക് പിരിയാം അയാളുടെ മുഖം കണ്ടാലറിയാം വിശ്വാസമായില്ല ഇക്കാ ഞാൻ സീരിയസ് ആയിട്ട് പറയുന്നത് നമുക്ക് പിരിയാം അവൾ വീണ്ടും അതുതന്നെ ആവർത്തിച്ചു പറയുന്നത് എന്താണെന്ന് അരകൊല്ല ബോധമുണ്ടോ അയാൾ സംശയം ചോദിച്ചു നല്ല ബോധത്തോടെ തന്നെയാണ് ഞാൻ സംസാരിക്കുന്നത് ഡോക്ടർമാരെ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ ഒരു കുഞ്ഞിനെ തരാൻ നിങ്ങളെക്കൊണ്ട് പറ്റൂല അങ്ങനെയുള്ള നിങ്ങളോടൊപ്പം ജീവിച്ചിട്ട് എന്താകൻ ആണ് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *