കേട്ടാൽ പൊട്ടി കരഞ്ഞു പോകുന്ന സ്റ്റോറി

നിങ്ങളുടെ ഉപ്പ എൻറെ മുറിയിലേക്ക് വരരുതെന്ന് ഞാൻ പറഞ്ഞത് എനിക്ക് അത് ഇഷ്ടമില്ല എന്ന് അറിയില്ലേ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ഞാൻ എൻറെ ഉപ്പാൻറെ മുമ്പിൽ വാതിൽ കോട്ടി അടച്ചു ഒന്നും പറയാനാകാതെ തലതാഴ്ത്തി ഉപ്പാ അവരുടെ മുറിക്കുള്ളിൽ കിടന്നു കണ്ണുകൾ നിറച്ചു എൻറെ ഉമ്മ മരിച്ചതല്ല ഉപ്പ കൊന്നത് എനിക്കറിയാം എൻറെ ഉപ്പാക്ക് സ്നേഹിക്കാനെ അറിയില്ല എനിക്ക് എൻറെ ഉപ്പാൻറെ കാണുന്നത് ഇഷ്ടമല്ല ഉമ്മ പാവമായിരുന്നു എന്ന് വല്യമ്മയും ഇളമ്മമരും പറയുന്നത് ഞാനെൻ്റെ കാതുകളിൽ ഒരുപാട് തവണ കേട്ടിരിക്കുന്നു എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ ഉപ്പാൻറെ കൂടെ ഗൾഫിലേക്ക് പോയതിൽ പിന്നെ ആ ഉമ്മാനെ വയ്യാതെ കാണാൻ തുടങ്ങിയത് എന്ന് വല്യമ്മ പറഞ്ഞത് പൈസയുടെ കാര്യം ഉപ്പാൻറെ ഉമ്മാൻറെ ഉപ്പാനോട് വഴക്കിട്ടിരുന്നു അത്രേ അതിനുശേഷം ഉമ്മാനെ ഉപ്പ ഗൾഫിലേക്ക് കൊണ്ടുപോയി എന്നെയും ഒരുവർഷം കഴിഞ്ഞ് ഉമ്മ മരിച്ചു.

ഇല്ല ഉപ്പയെ ഞാൻ ഇനി ഒരിക്കലും സ്നേഹിക്കില്ല എനിക്കതിന് കഴിയില്ല കൂടുതൽ കൂടുതൽ വെറുക്കുകയെ ഉള്ളൂ ഞാൻ മനസ്സിൽ ആണയിട്ടു പറഞ്ഞു വർഷം കഴിയുന്തോറും എനിക്ക് എൻറെ ഉമ്മാനോട് സ്നേഹം കൂടി ഉപ്പാനോട് വെറുപ്പും ഒരിക്കൽ ആ ഉപ്പ ടെറസിന് മുകളിൽ നിന്നും താഴെ വഴുതിവീണ അപ്പോ മനസ്സിൻറെ ഉള്ളിൽ ഞാൻ സന്തോഷിച്ചു ഇനിയുള്ള കാലം കിടക്കയിൽ കഴിയണം എന്ന ഡോക്ടറുടെ വാക്കുകൾ എനിക്ക് കൂടുതൽ പ്രചോദനം നൽകി ഇടയ്ക്കിടയ്ക്ക് ഉപ്പയുടെ അരികിലേക്ക് ചെന്നു ഞാൻ പറയും ഉമ്മാനെ ഇല്ലാതാക്കിയത് പടച്ച റബ്ബ് തന്നതാ ഇങ്ങനെ സംസാരിക്കാൻ പറ്റാത്ത ഉപ്പ് കായകൾ കൊണ്ട് ആംഗ്യം കാണിച്ചു.

കണ്ണ് നിറച്ചു അങ്ങനെ പറയല്ലേ എന്ന് ഇടയ്ക്കിടയ്ക്ക് റൂമിലേക്ക് ഞാൻ എത്തിനോക്കും ഒപ്പ് അനങ്ങുന്നു ഉണ്ടോ എന്ന് ഉമ്മാൻറെ ഫോട്ടോ ആൾക്കാരെയും ആയിരുന്നു അങ്ങനെ ഇരിക്കുന്ന ഉപ്പാൻറെ തലയുടെ അടിയിൽ ഒരു ഡയറി കണ്ടത് കണ്ണുനീർ ഒലിച്ചിറങ്ങി മയങ്ങിപ്പോയ ഉപ്പാനെ ഉണർത്താതെ ഞാൻ ഡയറി കൈയിലെടുത്തു സ്നേഹം എന്തെന്ന് ഇതുവരെ മുഖത്ത് കാണാത്ത ഉപ്പാൻറെ കൈപ്പടയിൽ എഴുതിയ ഒരു ഡയറി ഞാൻ ആകാംക്ഷയോടെ അത് തുറന്നു നോക്കി ആദ്യ പേജിൽ ഇങ്ങനെ എഴുതിയിരിക്കുന്നു കൂടെ ജീവിച്ചു കൊതി തീരാതെ പോയ എൻറെ സജിനയ്ക്ക് വിസിറ്റിംഗ് വിസക്ക് അവളെ കൊണ്ടുവന്നപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ഉംറ ചെയ്യണം എന്നായിരുന്നു സ്റ്റോറി മുഴുവനായി അറിയാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *