പയ്യെ പറയൂ അമ്മ പ്ലീസ് ആ പാവം കേൾക്കും കേട്ടാൽ കേൾക്കേണ്ടി എനിക്ക് വയ്യ എല്ലാത്തിനും കൂടി ചിലവിനു കൊടുക്കാൻ കിരൺ ദേഷ്യത്തിൽ പറഞ്ഞു ഏട്ടാ നിനക്കെത്ര വെച്ചുവിളമ്പി തന്നിരിക്കുന്നു ഏട്ടത്തി എന്നിട്ട് എങ്ങനെ നിനക്ക് പറയാൻ തോന്നുന്നു കീർത്തി പറഞ്ഞത് കേട്ടു കുറഞ്ഞുതുള്ളി കിരൺ അവിടെ നിന്നും പോയി അവൻ പറയുന്നത് കാര്യമില്ല കീർത്തി കിഷോർ മരിച്ചപ്പോൾ മൂന്നുമാസമായി അവളുടെ വീട്ടുകാർക്ക് വല്ല അനക്കവും ഉണ്ടോ എന്ന് നോക്കിക്കേ നാളെ കിരണിനും ഒരു കുടുംബമായി ജീവിക്കേണ്ടത് അല്ലേ ഇവളെയും പിള്ളേരും കൂടി അവനെ നോക്കാൻ പറ്റുമോ അതെ മൂന്നുമാസം ആയതേയുള്ളൂ അമ്മയുടെ മകൻ ഞങ്ങളുടെ ഏട്ടൻ മായ ചേച്ചിയുടെ ഭർത്താവ് മരിച്ചിട്ട് ഇത്ര പെട്ടെന്ന് അമ്മയും കിരൺ ഏട്ടനും ഇത് മറന്നു അമ്മയുടെ പേരിലാണെങ്കിലും ഏട്ടൻ വച്ച് വീടാണിത് ഏട്ടത്തിക്കും കുഞ്ഞുങ്ങൾക്കും കൂടി അവകാശമുള്ള വീട് നിങ്ങളെ പറയുന്നതിലും പ്രവർത്തിക്കുന്നതിലും.
ഈശ്വരൻ പോലും പൊറുക്കില്ല നമ്മുടെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊരു സംസാരം ഇവിടെ ഉണ്ടാകാൻ സമ്മതിക്കും ആയിരുന്നോ നീ ഇവിടെ ഏട്ടത്തിപുരാണവും പറഞ്ഞു അവിടെ ഇരുന്നോ എനിക്ക് വേറെ പണിയുണ്ട് അവരെ അകത്തേക്ക് പോയി റൂമിൽ എല്ലാം കേട്ടുകൊണ്ട് മായ ഉണ്ടായിരുന്നു ഡിഗ്രികൾ ഉടനെയായിരുന്നു കിഷോറും ആയുള്ള അവളുടെ വിവാഹം അച്ഛനും അമ്മയും കുടുംബക്കാരും ആലോചിച്ചു നടത്തിയ വിവാഹം ഒരു ജോലി വാങ്ങി ശേഷം കല്യാണം എന്നുള്ളതായിരുന്നു ആഗ്രഹമെങ്കിലും വീട്ടുകാരുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിനു വഴങ്ങി കിഷോറും ആയുള്ള വിവാഹത്തിനുശേഷം അവൾ സന്തുഷ്ടനായിരുന്നു കിഷോറിന്റെ അളവറ്റ സ്നേഹവും അവൻ പറയും ദേ വാക്യവുമായി എടുത്തിരുന്ന അമ്മയും അനിയനും അനിയത്തിയും കൂടെ അവരുടെ ജീവിതത്തിലേക്ക് വന്ന രണ്ടു കണ്മണികൾ ഉം എല്ലാം.
കൊണ്ട് സന്തോഷം നിറഞ്ഞ ജീവിതം മൂന്നു മാസങ്ങൾക്ക് മുമ്പ് എല്ലാം കീഴ്മേൽ മറിഞ്ഞു ജോലി കഴിഞ്ഞു മടങ്ങും വഴി കിഷോറിന് വണ്ടി അപകടത്തിൽ മരണപ്പെട്ടു ഒരു മാസത്തോളം ആശുപത്രിയിൽ കിടന്നു എങ്കിലും ജീവിതത്തിലേക്ക് മടങ്ങിയില്ല ഏഴു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ഒടുവിൽ അവൾ വിധവയായി ആ ഷോക്കിൽ നിന്നും പൂർണ്ണമായും മുക്തമാകാൻ ഇപ്പോഴും അവർക്ക് കഴിഞ്ഞിട്ടില്ല കുറേ സമയത്തിനുശേഷം കീർത്തി മായയുടെ റൂമിൽ വന്നു ഏട്ടത്തി വാ അത്താഴം കഴിക്കാം എനിക്ക് വേണ്ട മോളെ നിങ്ങൾ കഴിച്ചോ മനസ്സിന് നല്ല സുഖമില്ല അതൊന്നും പറഞ്ഞാൽ പറ്റില്ല ഏട്ടത്തി വന്നേ പറ്റൂ കുട്ടികളെ കഴിച്ചു കഴിച്ചു ടിവി കാണുന്നു ഏട്ടത്തി വന്നേ അമ്മയുടെ കയ്യിൽ പിടിച്ചെഴുന്നേൽപ്പിച്ചു സ്റ്റോറി മുഴുവനായി അറിയാൻ ഈ വീഡിയോ കാണുക..