പെണ്ണ് ചോദിച്ചു വന്നാ പാവപ്പെട്ട വീട്ടിലെ പയ്യനെ ആട്ടി ഇറക്കിയ പണക്കാരൻ

ഇൻറർവ്യൂ 11 മണിക്കാണ് ഇതിപ്പോൾ നാലാമത്തേതാണ് ഡിഗ്രി കഴിഞ്ഞ് ബാംഗ്ലൂർ നഗരത്തിൽ ജോലിയുമായി നാലുവർഷം അടിച്ചുപൊളിച്ചു കഴിഞ്ഞതാണ് കൊവിഡ് എല്ലാം തുലച്ചു രണ്ടുവർഷമായി വെറുതെ ഇരിപ്പാണ് സനൂപ് ഫയൽ തുറന്ന് സർട്ടിഫിക്കറ്റ് എല്ലാം എടുത്തിട്ടില്ല എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി വാച്ച് നോക്കി ഇനിയും 20 മിനുട്ട് ഉണ്ട് പോരാൻ നേരം അമ്മ ചായ തരുമ്പോൾ വീണ്ടും ഓർമ്മിപ്പിച്ചിരുന്നു സനു നിൻ്റെ ഒപ്പം പഠിച്ചതല്ലേ രാജിയുടെ മകൻ അവൻറെ കല്യാണം ആയി നിനക്കും വേണം ഉടൻ അമ്മയ്ക്ക് വയ്യാണ്ടായി തുടങ്ങി ഓർമ്മകൾ അറിയാതെ നിഖിലയിലേക്ക് പാറിവീണു അല്ലെങ്കിലും ഇവിടെ അങ്ങനെയാണ് എല്ലാ ജില്ലകളും അവസാനിക്കുന്നത് അവളിൽ ആണ് ദീർഘകാലം ഒരേ ക്ലാസിൽ പഠിച്ചത് അവരുടെ വീട്ടിലും അവളുടെ വീട്ടിലും സുപരിചിതയായിരുന്നു.

അമ്മയ്ക്ക് തൻറെ മനസ്സ് ആർ അറിയാമായിരുന്നു അവരുടെ അച്ഛൻ എത്ര നല്ല പെരുമാറ്റം ആയിരുന്നു ഒരിക്കൽ പോലും താൻ എവിടെ കയറിച്ചെന്നത് വിലക്ക് പെട്ടിട്ടില്ല എത്രവട്ടം നിഖിലയും ഒത്തു സിനിമയ്ക്ക് ഒക്കെ പോയിരുന്നു അവരുടെ വീട്ടിൽ ചെന്ന് ബൈക്കിൽ നിഖിലയെ കയറ്റി പോകാനിറങ്ങുമ്പോൾ അദ്ദേഹം പറയും സൂക്ഷിച്ചു പോണേ മോനെ റോഡ് തീരെ മോശം ആ പോരാത്തതിന് ഓരോരുത്തർ വളരെ സ്പീഡിൽ ആയിരിക്കും എതിരെ വരുന്നത് അമ്മയിൽ എങ്കിലും ലീഗിലേക്ക് അച്ഛനാ കുറവ് വരുത്തിയിട്ടില്ല അത്രയും വരെ സുഹൃത്തുക്കളെ പോലെ ആയിരുന്നു അവർ പക്ഷേ തൻറെ കാര്യം വന്നപ്പോൾ അദ്ദേഹം ക്ഷോഭിച്ചു ദിവാകരൻ മേനോൻ ആരാണെന്ന് നീ വിചാരിച്ചത് നിഖില എക്സ്പോർട്ട് ഉടമ അറിയാത്തവരുടെ നാട്ടിൽ ഇപ്പോഴത്തെ മുഖത്തേക്ക് അതുവരെ കാണാത്ത ഒരു ഭാവത്തോടെ നോക്കി അദ്ദേഹം കയർത്തു നിന്നെ സുഹൃത്താകാൻ.

ഞാൻ അവളെ അനുവദിച്ചിട്ടുള്ളൂ അല്ലാതെ വിവാഹം ചെയ്യാൻ ഉള്ള ആളെ ഞാൻ വേറെ കണ്ടെത്തി എടുത്തോളാം പകച്ചുപോയ അഖിലയുടെ കണ്ണിൽ നോക്കാൻ ആകാതെ പടിയിറങ്ങി ശരിയാണ് വെറുമൊരു ക്ലർക്ക് തൻറെ അച്ഛൻ എന്തുണ്ട് അവിടെ വിവാഹം ആലോചിച്ച് ചെല്ലാൻ തനിക്ക് യോഗ്യത ഉണ്ടൊ പിന്നിൽ അച്ഛനോട് കയർക്കുന്ന മകളുടെ ശബ്ദം ഉയർന്നു കേട്ടു പക്ഷേ പിന്നീട് തന്നെ ഫോണിൽ അവളുടെ വീഡിയോ മെസ്സേജ് വന്നില്ല അധികം താമസിയാതെ ഒരു അമേരിക്ക കാരണമായി അവളുടെ വിവാഹം കഴിഞ്ഞു എന്ന് കേട്ടു,സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *