ഡാൻസ് ടീച്ചർ കറുത്ത കുട്ടി ആണെന്ന് പറഞ്ഞ ഒരു കുട്ടിയെയും മാറ്റിനിർത്തി ശേഷം സംഭവിച്ചത്

അമ്മേ എനിക്കും ഡാൻസ് പഠിക്കണം എന്നിട്ട് ഡാൻസ് മത്സരത്തിൽ പങ്കെടുക്കണം അച്ഛനോട് പറയാൻ നമുക്ക് ശ്രീനന്ദയും ആര്യയും ഡാൻസ് പഠിക്കുന്നുണ്ട് അവരു പഠിക്കുന്ന ഡാൻസ് സ്കൂളിൽ എന്നെയും ചേർക്കണം അച്ഛനോട് പറഞ്ഞിട്ട് നമുക്കവിടെ പോയി ചേരാട്ടോ ഡാൻസ് കോമ്പറ്റീഷനിൽ ജയിച്ചാൽ ക്യാഷ് കിട്ടുന്ന ഞാൻ ജയിക്കും എന്നിട്ട് ആ ക്യാഷ് കൊണ്ട് നമുക്ക് ശ്രീക്കുട്ടിയുടെ അച്ഛനെ സഹായിക്കണം. ശ്രീക്കുട്ടിയുടെ അച്ഛന് എന്തുപറ്റി മോളെ അയ്യോ അമ്മയോട് ഞാൻ പറയാൻ മറന്നു ശ്രീക്കുട്ടിയുടെ അച്ഛനെ ക്യാൻസർ ആണെന്ന് സ്കൂളിൽ പിരിവിട്ടു നാളെ പൈസ തന്ന് വിടണോട്ടാ അമ്മേ തന്നു വിടാട്ടോ പിന്നെ അച്ഛനോട് പറഞ്ഞു.

നമുക്ക് അവിടം വരെ പോകാട്ടോ. നേരാണ് അമ്മ പറയുന്നത് എന്നാൽ നാളെ പോകാം നമുക്ക് അച്ഛാ വൈകുന്നേരം വരട്ടെ നമുക്ക് അച്ഛനോട് പറഞ്ഞിട്ട് ലീവ് ഉള്ളപ്പോൾ പോകാട്ടോ. അമ്മേ ഞാൻ കളിച്ചിട്ട് വരാട്ടോ അച്ഛൻ വന്നല്ലോ ഇന്നെന്താ നേരത്തെ വന്നത് അച്ചൻ നേരത്തെ പാറുക്കുട്ടി അച്ഛൻ ഒരു കാര്യം പറയട്ടെ അച്ഛന് പാറുക്കുട്ടി ഒന്നല്ല ഒരായിരം കാര്യം പറ അത് കേൾക്കാൻ അല്ലെ ഓടി വന്നത്. അച്ഛാ ഡാൻസ് പഠിക്കണം അതിനെന്താ നാളെത്തന്നെ പഠിക്കാൻ പോയി ചേർന്നു ശ്രീനന്ദയും ആര്യയും ഇഷ്ടമുള്ള പോയി ചേർന്നോ അമ്മ അകത്തു അമ്മേ അച്ഛൻ നാളെ ഡാൻസ് പഠിക്കാൻ പൊയ്ക്കോളാൻ പറഞ്ഞു അച്ഛൻ വന്നതേ പറഞ്ഞു നീ നാളെ മോളെയും കൂട്ടി ഡാൻസ് ക്ലാസിൽ പോകണം മോൾ പറയുന്ന സ്കൂളിൽ മോളെ ചേർക്കണം. കാപ്പി എടുത്തു വെക്കാം.

അച്ഛൻറെ പാറുക്കുട്ടിക്ക് സന്തോഷായോ അമ്മേ മറ്റു കാര്യം കൂടി പറ ഏതുകാര്യം ഈ അമ്മയുടെ ഒരു കാര്യം ശ്രീക്കുട്ടിയുടെ അച്ഛൻറെ കാര്യം ഈ ശ്രീക്കുട്ടി ആരാ അത് പിന്നെ പാറുവിൻ്റെ ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ശ്രീകുട്ടി. ആ കുട്ടിയുടെ അച്ഛനെ ക്യാൻസർ ആണെന്ന് സ്കൂളിൽ പിരിവുണ്ടെന്ന് അതെന്താ പിടിച്ചോ ഇപ്പൊ തന്നെ പൈസ പിന്നെ ഒരു കാര്യം നമുക്ക് ആ കുട്ടിയുടെ വീട് വരെ ഒന്ന് പോകണം നമുക്ക് പറ്റും പോലെ സഹായിക്കണം. അതിനെന്താ സൺഡേ പോയേക്കാം മോൾക്ക് സന്തോഷായോ അമ്മയെ അച്ഛാ ചക്കരയുമ്മ പാറു നേരത്തെ എഴുന്നേറ്റ് റെഡിയായി ശ്രീലക്ഷ്മിയെയും ആരെയും വിളിച്ച് സ്കൂളിൻറെ വിവരങ്ങൾ അന്വേഷിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *