എന്നെ ഡിവോഴ്സ് ചെയ്തേക്ക് സുമേഷേട്ടാ രാത്രിയിൽ നെഞ്ചിൽ കിടക്കുമ്പോൾ രോഹിണിയുടെ ശബ്ദം സുമേഷിന്റെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി. ഏട്ടന്റെ ഒരു കുഞ്ഞിനെ ജന്മം തരാൻ കഴിയാതെ എന്തിനാ ചേട്ടാ ഇനിയുള്ള ജീവിതം എന്നെ കൂടെ കൂട്ടുന്നത് എല്ലാവരും പറയുന്നത് ശരിയാണ് ഞാൻ മച്ചിയാണ് എന്നെ കൂടെ കൂട്ടിയാൽ ഈ വീട്ടിൽ ഏട്ടനും ഒരു സ്വസ്ഥത ഉണ്ടാകില്ല. എന്നെ പറയുന്ന കുത്തുവാക്കുകൾ ഒരിക്കലും ഏട്ടനെ താങ്ങാൻ കഴിയില്ല ഞാൻ ഇറങ്ങിത്തരാം ഉള്ളിൽ കിട്ടിവന്ന വിങ്ങൽ പുറത്തേക്ക് വിടാതെ നേർത്തെ ശബ്ദത്തിൽ പറഞ്ഞു. രോഹിണി എന്നെ ആദ്യം എന്നാണ് കണ്ടത് സുമേഷിന്റെ ചോദ്യം അവളിൽ പെട്ടന്നൊരു ഞെട്ടൽ ഉണ്ടാക്കി എന്താ ഏട്ടാ അങ്ങനെ ചോദിച്ചത് ചോദിച്ചതിനു മറുപടി പറ അറിയില്ല.
ഞാൻ പറഞ്ഞ ഓർമ്മയുണ്ടോ ഞാൻ എന്നാണ് രോഹിണിയെ കണ്ടതെന്ന് പറ എന്നാണ് ഞാൻ കണ്ടത് നിതീഷ് ഏട്ടൻ്റെ കല്യാണത്തിന് രോഹിണി പറയ് എന്നാണ് രോഹിണി ആദ്യം കാണുന്നത്. വീട്ടിൽ പെണ്ണ് ചോദിച്ചു വരുമ്പോൾ അന്ന് എന്നോട് ഇഷ്ടമുണ്ടായിരുന്നോ നിനക്ക് ഇല്ല എന്തായിരുന്നു കാരണം അതൊക്കെ ഏറ്റവും അറിയാമല്ലോ പിന്നെന്തിനാ ഇപ്പോൾ അതൊക്കെ ചോദിക്കുന്നത്. നീ പറ എന്താണെന്ന് എന്നെ ഇഷ്ടമാവാതെ പോയത് അത് പിന്നെ എനിക്ക് വേറെ ഇഷ്ടമായിരുന്നു എന്നോട് പറഞ്ഞിരുന്നു നമ്മൾ സംസാരിച്ചിട്ടും ഒരിക്കൽപോലും എന്നോട് എന്നെ ഇഷ്ടമില്ല എന്ന് പറഞ്ഞിട്ടില്ല എന്താണെന്ന് പറയാതിരുന്നത് അച്ഛനെ പേടി ഏട്ടനെ പേടി അമ്മാവന്മാരെ പേടി അതുകൊണ്ട് പറഞ്ഞില്ല പിന്നെ തുറന്നു പറഞ്ഞാൽ നിരഞ്ജനെ അവർ എന്തെങ്കിലും ചെയ്യുമോ.
എന്നുള്ള പേടി വേറെയും. നിന്റെ വിവാഹം എങ്ങനെ ഉൾക്കൊണ്ടു അറിയില്ല വിവാഹം കഴിഞ്ഞ ഒരുപാട് നാളുകൾ ശേഷമാണ് ഇങ്ങനെയൊരു റിലേഷൻ നിങ്ങൾ തമ്മിൽ ഉണ്ടായിരുന്നു എന്ന് എന്നോട് പറയുന്നത്. അത് അറിഞ്ഞിട്ടും ഞാൻ രോഹിണിയേ ഒഴിവാക്കിയോ കുറ്റപ്പെടുത്തിയോ? ഇല്ല എന്താണ് ഞാൻ പറഞ്ഞത് രോഹിണിയോട് കഴിഞ്ഞതെല്ലാം മറക്കുക പുതിയ ജീവിതം തുടങ്ങുക രോഹിണി പറഞ്ഞു എല്ലാം മറന്നിരുന്നു. ഇപ്പോൾ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് വർഷം എത്രയായി 9 രോഹിണി പറഞ്ഞു കുട്ടികൾ ഇല്ലാത്തത് നമുക്കിടയിൽ ഒരു വിഷമമായി വന്നിട്ടുണ്ടോ എന്നെങ്കിലും കൈവിരൽ കൊണ്ട് പതിയെ രോഗിയുടെ നെറ്റിയിൽ തലോടിക്കൊണ്ട് ചോദിച്ചു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.