മറ്റൊരു കല്യാണത്തിന് സമ്മതിക്കണം ഏട്ടൻറെ വിധവയെന്ന പട്ടം ഇവരൊരിക്കലും അയച്ചു മാറ്റാൻ സമ്മതിക്കില്ല. നീറി നീറി എറിഞ്ഞ പോലും അതെനിക്ക് നന്നായി അറിയാം ആയിരിക്കുന്ന ഏട്ടത്തിൽ നിന്നും മറുപടി എന്നോണം ഒരു തേങ്ങൽ മാത്രമാണ് എനിക്ക് ലഭിച്ചത്. ഇപ്പോൾ കുറയെ ആയി ഏട്ടത്തി ഇങ്ങനെ തന്നെയാണ് എപ്പോഴും തനിച്ചിരിക്കും എന്തെങ്കിലും ചോദിച്ചാൽ കണ്ണ് നിറയുന്നത് മാത്രം കാണാം മറ്റൊരു ചലനവും ഉണ്ടാവില്ല നീ എന്താ പറയുന്നതെന്ന് നിനക്ക് നിശ്ചയം ഉണ്ടോ ഹരി ഭർത്താവ് മരിച്ച സ്ത്രീ വേറെ കല്യാണം കഴിക്കാൻ നാട്ടുകാര് എന്താ പറയാ അങ്ങനെ ഒരു സമ്പ്രദായം ഈ കുടുംബത്തിലില്ല ഇനി ഉണ്ടാവാനും പോണില്ല. എൻറെ വാക്കുകൾ മുറിക്കാൻ അമ്മയ്ക്കായിരുന്നു എപ്പോഴും തിടുക്കം ഉപദ്രവിക്കുമ്പോഴും ഞാൻ കേട്ടിരുന്നത് ഇതുപോലുള്ള അമ്മയുടെ ന്യായങ്ങൾ ആണ്.
ആർക്കുവേണ്ടിയാ ഇവരെ ഈ വീട്ടിൽ താമസിക്കുന്നത് ജീവിതകാലം മുഴുവൻ അമ്മയുടെ പഴിയും കേട്ട് ഇവിടുത്തെ അടുക്കളയിലും ഇരുട്ട് നിറഞ്ഞ മുറിയിലും ആയിട്ട് അടച്ചിടാൻ ആണോ ഞാൻ പറഞ്ഞു. ഇതിന് ഞാൻ സമ്മതിക്കില്ല വേണ്ട അമ്മയുടെ സമ്മതം ആരും ചോദിച്ചില്ല ഏട്ടത്തിക്ക് ഒരു കൂട്ട് വേണം അത് ഞാൻ കണ്ടുപിടിക്കുക തന്നെ ചെയ്യും. ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ എനിക്ക് ഏട്ടത്തി ഈ വീട്ടിൽ കഴിച്ചുകൂട്ടിയ ദിനങ്ങൾ ഒന്നും ഓർമിച്ചാൽ മതിയായിരുന്നു ആരും തുണയില്ലാതെ ബന്ധുക്കളുടെ വീട്ടിൽ ആശ്രിതയെ നിന്നപ്പോൾ ഏട്ടൻ ഒരു രക്ഷയാവും എന്ന് ആഭാവം വിശ്വസിച്ചു കാണും.
അതുകൊണ്ടാണ് പ്രായത്തിൽ ഒരുപാട് വ്യത്യാസമുണ്ടായിട്ടും ഈ വിവാഹത്തിന് സമ്മതിച്ചത് പഠനം പൂർത്തിയാക്കാതെ ഇവിടേക്ക് വലതുകാൽ വെച്ച് കയറി വരുമ്പോൾ നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ കണ്ണുകളുമായിരുന്നു ഏട്ടത്തിക്ക്. പതിയെ പതിയെ ആ കണ്ണുകളുടെ തിളക്കം ഇല്ലാതെയായി ഏട്ടൻ ചെയ്യുന്നതൊന്നും എതിർക്കാനായി അമ്മ നിന്നില്ല സമ്മർദ്ദമായി മൂടിവെക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു അതുകൊണ്ടുതന്നെ ഏട്ടനെ നല്ലൊരു ഭർത്താവും ആവാൻ കഴിഞ്ഞില്ല. രാത്രികളിൽ എല്ലാം മദ്യപിച്ച് വന്ന് ഏട്ടത്തിയെ ഉപദ്രവിക്കുന്ന കാഴ്ച വീട്ടിൽ സ്ഥിരമായി. തടയാൻ ഒരുങ്ങുമ്പോൾ എല്ലാം ഭാര്യയും ഭർത്താവും ആവുമ്പോൾ വഴക്കും പിണക്കവും ഒക്കെ പതിവാണെന്ന് പറഞ്ഞു അമ്മ എനിക്ക് വിലക്ക് തരുമായിരുന്നു.സിഗരറ്റ് പൊള്ളിച്ച പാടുകളെ കുറിച്ച് ഞാൻ ചോദിക്കുമ്പോൾ അടുക്കളയിലെ വിറകടുപ്പ് ഒരു കാരണമായി ഏട്ടത്തി കണ്ടെത്തി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.