എടാ ഹറാം പിറന്നവനെ നീ എന്തിനാടാ ഫസീല മുല കൊടുക്കുന്ന സമയത്ത് പോയി ഒളിഞ്ഞു നോക്കിയത് ഇല്ല ഞാൻ ഒഴിഞ്ഞു നോക്കിയിട്ടില്ല കുഞ്ഞിനെ കാണാൻ വേണ്ടി ഞാൻ നോക്കിയത്. പുളി വടി കൊണ്ടുള്ള ഹംസക്കാന്റെ അടി സഹിക്കാൻ വയ്യാതെ നവാസ് അയാളുടെ കാലുപിടിച്ചു പറഞ്ഞു അതിനെ നിനക്ക് മുൻവശത്തോടുകൂടിയും മര്യാദയ്ക്ക് പോയി കണ്ടു കൂടായിരുന്നോ? അയാൾ ചൂരൽ വീണ്ടും ഉയർന്നതാണ് ഉമ്മ എന്നെ തല്ലല്ലേ എന്ന് പറയുമോ എല്ലാ മക്കളെയും പോലെ അവനും ഒരു ആശ്രയത്തിനായി വിളിച്ചു കരഞ്ഞു സത്യാവസ്ഥ നിങ്ങൾ പറയുന്ന പോലെ മുന്നിൽ കൂടി കയറി ചെല്ലാൻ അയാളെ സമ്മതിക്കാത്ത കൊണ്ടല്ലേ ആമിന രക്ഷയ്ക്ക് എത്തി സമ്മതിക്കില്ലെടി ഇവനെ സ്വഭാവമറിഞ്ഞുകൊണ്ട് ഒരാളെ പുരയ്ക്കകത്ത് കേറ്റത്തില്ല.
അറിയുമോ അത് അവൻറെ സ്വഭാവം കൊണ്ടല്ല നിങ്ങൾ തന്നെയാണ് നാട്ടുകാരുടെ മുമ്പിൽ അവനെ ഒരു കൊള്ളരുതാത്തവൻ ആക്കിയത്. മൂന്നു മക്കളുടെ കൂട്ടത്തിൽ അവൻ മാത്രം കറുത്തുപോയെന്നും പറഞ്ഞ് എന്നും നിങ്ങൾ അവനെ ഓരോരോ കാര്യങ്ങൾ പറഞ്ഞു ഉപദ്രവിക്കുകയല്ലേ ഇത് കണ്ടോണ്ടിരിക്കുന്ന അയൽക്കാരെ നല്ല കണ്ണ് കൊണ്ട് നോക്കൂമോ? പിന്നെ അവൻ കറുത്ത പോയതിനെക്കുറിച്ച് ഞാനല്ലേ ആദ്യം പറഞ്ഞത് ഈ നാട്ടുകാർ അടക്കം ചിരിച്ചത് ഹംസക്കാന്റെ രണ്ടാമത്തെ മാത്രം കറുത്തുപോയത് ആമിന വേലി ചാടിയത് കൊണ്ടായിരിക്കും എന്ന്. എന്നിട്ടും ഞാൻ നിന്നെ തലാക്ക് ചൊല്ലാത്തത്.
എന്റെ രണ്ടു മക്കളുടെ തള്ളയായിപ്പോയത് കൊണ്ട് മാത്രമാണ്. നിങ്ങൾ എന്നെക്കുറിച്ച് വേണ്ടാ പറഞ്ഞാൽ പടച്ചോൻ പോലും പൊറുക്കില്ല കേട്ടോ ഭർത്താവിൻറെ മോശം പരാമർശം സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞുകൊണ്ട് ആമിന അകത്തേക്ക് പോയി. മൂന്നു മക്കളാണ് മൂത്തവൻ ഹബീബ് ഏഴാം ക്ലാസിലും രണ്ടാമത്തെ നവാസ് അഞ്ചാം ക്ലാസിലും മൂന്നാമത്തെ മകൾ ഐഷ മൂന്നിലും പഠിക്കുന്നു കാണാൻ നല്ല വെളുത്ത പഠിക്കാനും മിടുക്കരായവരാണ് ഹബീബും ഐഷയും ജനിച്ചപ്പോൾ മുതൽ കറുപ്പിനായ നവാസിനെ ഹംസക്ക് തീരെ ഇഷ്ടമില്ലായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.