പുതിയ ഒരു വീട്ടിലേക്ക് നമ്മൾ താമസം മാറുമ്പോൾ മുൻപ് അവിടെ താമസിച്ചിരുന്ന ആളുകളെ കുറിച്ച് അതുപോലെതന്നെ ചുറ്റുപാടിനെക്കുറിച്ചും അധികമാരും തന്നെ അന്വേഷിക്കാറില്ല. അതുകൊണ്ടുതന്നെ ചില പൊരുത്തക്കേടുകൾ ഉണ്ടായേക്കാം എന്നാൽ ചിലർക്ക് പല കാര്യങ്ങൾ പലപ്പോഴും സംശയങ്ങൾ ആയിരിക്കാം എന്നാൽ അപൂർവ സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള സംശയങ്ങൾ ഒരു ഉപകാരമാകാറുണ്ട്. പാരിസണിൽ നിന്നും വന്ന ഏവരെയും അമ്പരപ്പിക്കുന്ന ഒരു സംഭവമാണിത് 18 കാരിയായ അനബെൽ എന്ന പെൺകുട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് കുറച്ചു ദിവസങ്ങൾ ആയിരുന്നുള്ളൂ. എന്നാൽ ആ പിതാവ് ആ വീട്ടിലെ ചില കാര്യങ്ങളെല്ലാം സംശയമുള്ള ആക്കുന്നതും വീട്ടിൽ പല പ്രശ്നങ്ങളും എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു മുൻപ് ഒരുപാട് ആളുകൾ താമസിക്കുകയും വരുകയും.
പോവുകയും ചെയ്യുന്ന വീടായിരുന്നു അതുകൊണ്ടുതന്നെ അവിടെ ചില പാളിച്ചകൾ ഉണ്ടാവുന്നത് എന്നായിരുന്നു കുടുംബത്തിന്റെ ചില വിലയിരുത്തൽ. എന്നാൽ പല അസംതൃപ്തികൾക്കിടയിലും ബാത്റൂമിലെ ചുവരിൽ നിന്നും ഇളക്കിമാറ്റാൻ പറ്റാത്ത വിധത്തിൽ ഘടിപ്പിച്ചിരിക്കുന്ന കണ്ണാടി അദ്ദേഹത്തെ അല്പം ചിന്തിപ്പിച്ചു. എന്തായിരിക്കും ഈ കണ്ണാടി എടുത്തുമാറ്റാൻ സാധിക്കാത്തത് എന്ന് അദ്ദേഹം ആലോചിച്ചു തുടർന്ന് അതൊക്കെ നോക്കാൻ തന്നെ തീരുമാനിച്ചു സഹായത്തിനായി തന്നെ മകളും ഉണ്ടായിരുന്നു. പിന്നീട് കണ്ണാടി ഇളക്ക് മാറ്റി തുറന്നു നോക്കിയപ്പോൾ എല്ലാവരും ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. കണ്ണാടി ഘടിപ്പിച്ചിരിക്കുന്ന ചുവരിൽ അകത്ത് ചെറിയൊരു മുറിയായിരുന്നു കബോർഡ് സിംഗ് അതിനോടൊപ്പം അനുബന്ധിച്ച് എല്ലാം.
തന്നെ ആ മുറിയിൽ ഉണ്ടായിരുന്നു. അതിനുപുറമേ ക്യാമറ കണക്ട് ചെയ്യാൻ ഉപയോഗിക്കുന്ന വയറുകളുടെ അവശിഷ്ടവും ഉണ്ടായിരുന്നു അവിടെ ഏറ്റവും ശ്രദ്ധേയമായ സംഗതി ഇതൊന്നുമല്ല ബാത്റൂമിൽ തൂക്കിയിട്ടിരിക്കുന്ന കണ്ണാടി നോക്കിയാൽ കണ്ണാടിക്ക് അഭിമുഖമായി എല്ലാം കാണാവുന്ന വിധത്തിലായിരുന്നു എന്നുവെച്ചാൽ കണ്ണാടിക്ക് അപ്പുറത്തുള്ള ചെറിയ മുറിയിൽ ഒരാളുണ്ടെങ്കിൽ അയാൾക്ക് കണ്ണാടിയുടെ ബാത്റൂമിൽ എന്താണ് സംഭവിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. എന്തിനാണ് ഇത്തരം ഒരു സംവിധാനം മുമ്പ് താമസിച്ചിരുന്നവർ ഒരുക്കിയത് എന്ന വ്യക്തമല്ല അല്പം വിചിത്രമായ ഒരു സംഭവമാണിത് ഇതിൻറെ എല്ലാ വീഡിയോ ആ പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു സംഭവം പുറം ലോകം അറിഞ്ഞത്.കൂടുതൽ സ്റ്റോറികൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.