ഐഫോൺ പൊട്ടിച്ചു എന്ന പേരിന് അമ്മയെ ചീത്ത പറഞ്ഞ മകനെ സംഭവിച്ചത്

ഉമ്മ എന്താ അവിടെ ഒരു ശബ്ദം ഉമ്മാൻറെ കൈതട്ടി ഫോൺ താഴെ വീണതാ മോനേ. ഏത് ഫോൺ ആവുമ്മ നിസാർ എഴുന്നേറ്റ് ഓടിചെന്നു നോക്കി എൻ്റെ ഉമ്മാ നിങ്ങളുടെ കണ്ണ് പോട്ടിയിരിക്കുക ആണോ? ഇതിൻറെ വില എത്രയാണെന്ന് അറിയോ നിങ്ങൾക്ക് 24,000 കൊടുത്തു വാങ്ങിയിട്ട് ഒരു മാസമായില്ല ഈ തള്ളയെ കൊണ്ട് മനുഷ്യൻ ഇടങ്ങേറായി ഇതെല്ലാം കേട്ട് വിറച്ചു നിൽക്കുകയാണ് ഉമ്മ. മോനേ ഉമ്മാൻറെ ഗുളിക എടുത്തപ്പോൾ കണ്ടില്ലടാ ഉമ്മാന്റെ കുട്ടി ഉമ്മാനെ ചീത്ത പറയല്ലേ ആ ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ താഴെയായി ഒഴുകി. ഇനിയിരുന്ന് കരഞ്ഞോളിന്റെ മുതല് പോയില്ലേ അപ്പോഴാണ് മരുമകൾ റജീന അതുകേട്ട് വന്നത് എന്തായിക്കാ ഉമ്മ അറിയാതെ പറ്റിയതല്ലേ ആ ഇനി നീയും കൂടി വല്ലതും എറിഞ്ഞു പൊട്ടിച്ചോ എന്നെ തുലക്കാൻ ആയിട്ട് ഉണ്ടായത് ആണ് ഒക്കെ.

ഇതും പറഞ്ഞ് നിസാർ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി ഉമ്മ അടുക്കളയിൽ ഇരുന്നു തേങ്ങി കരയുകയായിരുന്നു റജീന അങ്ങോട്ട് ചെന്ന് സാരല്ല ഉമ്മ കരയേണ്ട മോനെ പിരാന്ത് ആണ് കരയുന്ന കണ്ണുകൾ തുടച്ച് ഉമ്മ പറഞ്ഞു മോളെ ഉമ്മ ഇപ്പൊ വരാട്ടോ എങ്ങോട്ടാ ഉമ്മാ ഞാനിപ്പോ വരാം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വന്ന നിസാർ ഉമ്മയെ തിരക്കി ഉമ്മ എവിടെ റജീന എനിക്കറിയില്ല കരഞ്ഞു തളർന്ന് ഉമ്മ ഇവിടെ ഇങ്ങോട്ടോ പോയി. വന്നോളും ഇക്കാ ഉമ്മ എങ്ങോട്ടാ പോയത് എന്ന് അറിയില്ല ഒന്ന് പോയി നോക്കി ഇങ്ങള് പെങ്ങളെ വീട്ടിൽ എനിക്കൊന്നും വയ്യ നോക്കിക്കോ രാത്രി വൈകിയാണ് നിസാർ വീട്ടിലേക്ക് വന്നത് റെജീന വാതിൽ തുറന്നതും നിസാറിനേ രൂക്ഷമായി നോക്കി എന്താടി നിൻറെ മുഖം ഇഞ്ചി കടിച്ച പോലെ ചോറെടുക്ക് എടുത്ത് കഴിച്ചോളൂ അതെന്താ ഇങ്ങനെ പിന്നെ നീയെന്തിനാ ഇവിടെ ഉമ്മയുടെ വന്നില്ല ഇതുവരെ വന്നു. ആ പാവം കിടന്നു ഇതാ ഇത് നിങ്ങൾ വന്നാൽ നിങ്ങൾക്ക് തരാൻ പറഞ്ഞു തുടങ്ങിയതേയുള്ളൂ എന്നുപറഞ്ഞ്.

റെജീന ഒരു കടലാസ് സാറിൻറെ കയ്യിൽ കൊടുത്തു നിസാര പൊതി വാങ്ങി തുറന്നു നോക്കി ഒരുപാട് രണ്ടര നോട്ടുകൾ ഇതെവിടുന്നു ഉമ്മാക്ക് ഇതെന്തിനാ ഫോണ് പൊട്ടിച്ചതിന് ഉമ്മ തന്നതാ നേരം വെളുക്കുമ്പോൾ പോയി വാങ്ങിച്ചോളൂ. എവിടുന്നാ ഉമ്മാക്ക് ഇത്രയും പണം നിങ്ങളോടൊപ്പം മരിക്കുന്ന മുമ്പ് വാങ്ങിത്തന്നത് എന്നും പറഞ്ഞ് ഒരു ചുറ്റുകാൽ ഇട്ടോണ്ട് നടന്നിരുന്നില്ലേ കഴിഞ്ഞ തവണ ബൈക്ക് വാങ്ങാൻ പണയം വെക്കാൻ ചോദിച്ചപ്പോൾ അത് ഉപ്പാൻറെ മുതലാണ് ഞാൻ മരിച്ചതിനു ശേഷം എന്റെ കാതിൽ നിന്ന് ഊരിയാൽ മതി എന്ന് പറഞ്ഞിരുന്നില്ലേ അതുകൊണ്ട് പോയി വിറ്റു ആ പാവം നിസാർ തലതാഴ്ത്തി നിന്നു ഇക്ക നിങ്ങളെ ഫോൺ പൊട്ടിയപ്പോൾ ഉമ്മാനോട് നിങ്ങൾ എന്തെല്ലാം പറഞ്ഞു നിങ്ങളെ പ്രസവിക്കാൻ ഉമ്മാൻറെ വയറു രക്തം പൊട്ടി എത്ര പോയിട്ടുണ്ടാകും എത്ര വേദന സഹിച്ചിട്ടുണ്ടാകും തുന്നി കെട്ടിയ വയറിനു മുകളിൽ കിടത്തി വേദന സഹിച്ചു എത്ര ഉമ്മകൾ തന്നിട്ടുണ്ടാവും നിങ്ങൾക്ക് ഇത്രയൊന്നും പറയരുതായിരുന്നു ഇക്കാ വെട്ടിക്കരി ആ വയറിനു പകരം നിങ്ങളുടെ സമ്പാദ്യം മുഴുവൻ തീറെഴുതി കൊടുത്താലും തീരില്ല ആ കടം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *