ആളുകൾ കൂട്ടംകൂടി ചേർന്നുനിന്ന് ആകാംക്ഷയോടെ എത്തിനോക്കുന്നത് കണ്ടാണ് കിരൺ വണ്ടി നിർത്തി ഇറങ്ങിയത്. കണ്ടാൽ ഒരു 20 വയസ്സോളം പ്രായം തോന്നുന്ന ഒരു പെൺകുട്ടി കൈകൾ വീശി തല ഉയർത്തിപ്പിടിച്ച് നടന്നുവരികയാണ് അവളുടെ ഓരം ചേർന്ന് മെലിഞ്ഞ ഒരു നായയും മുരൾച്ചയോടെ നടക്കുന്നുണ്ട്.വെളുത്ത മുഖത്ത് ചുവന്ന ചായം പടർത്തിയിട്ടുണ്ട് ചെമ്പിച്ച പാറിയ നീണ്ട മുടിയഴകള് കാറ്റിൽ പാറി കളിക്കുന്നുണ്ട് ഒരു പഴയ സാരിയാണ് വേഷം ആരെയും ശ്രദ്ധിക്കാതെ അവൾ നടന്നു നീങ്ങുകയാണ് പെട്ടെന്നാണ് ആൾ കൂട്ടത്തിൽ നിന്ന് ഒരുവൻ പറയുന്നത് കിരൺ ശ്രദ്ധിച്ചത്.
ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ ഒട്ടും മുടങ്ങിയിട്ടില്ല പറഞ്ഞത് ആരാണെന്നറിയാൻ കിരൺ ചുറ്റിലും നോക്കിയെങ്കിലും ആരാണെന്ന് അവന് മനസ്സിലായില്ല ആ പെൺകുട്ടിയെ ചുറ്റിപ്പറ്റി എന്തൊക്കെ ദുരൂഹതകൾ ഉണ്ട് എന്ന് കിരണിന് തോന്നി. ആയാൽ ചുറ്റും നോക്കി തൊട്ടാൽ അപ്പുറത്തെ ചായക്കടയ്ക്ക് മുമ്പിൽ രണ്ടു മൂന്നു പേർ നിൽപ്പുണ്ട് ചായകുടിക്കാൻ എന്നവണ്ണം അയാൾ അങ്ങോട്ടു നടന്നു ചായകുടിച്ചു കൊണ്ടായാൽ മറ്റുള്ളവരുടെ സംസാരം ശ്രദ്ധിച്ചു കടയുടെ തൊട്ടുമുമ്പിലെ രണ്ടു സ്ത്രീകൾ നിൽപ്പുണ്ട് എടി നീ കണ്ടോ ആരാണ് ആ പോയത് എന്ന് ആര് ശരിക്കും കണ്ടില്ല ആഹാ നീ നാട്ടിൽ ഒന്നുമല്ലേ എടീ ആ പെണ്ണിനെ കഴിഞ്ഞമാസം ആരോ ചെയ്തത് രാവിലെ പത്രം എടുക്കാൻ പോയ ആളാണ് പോന്തക്കാട്ടിൽ ഞരക്കം കേട്ട് നോക്കിയത് അയാൾ ആളുകളെ വിളിച്ചുകൂട്ടി ആശുപത്രിയിൽ എത്തിച്ചു ഒരുമാസമാകു ആശുപത്രിയിലായിരുന്നു മരിക്കുമെന്ന് എഴുതിയത് എന്നിട്ട് നോക്കിക്കേ ഒരു കൂസലുമില്ലാതെ നടന്നു പോകുന്നത്.
ശരിയാ ഇതൊക്കെ ഒരു പെണ്ണാണോ ഇതിനൊക്കെ അപാരത തൊലിക്കട്ടി സമ്മതിക്കണം ഒന്നും സംഭവിക്കാത്തത് പോലെയല്ലേ നടന്നുപോകുന്നത് കരിക്കാലം അല്ലാതെന്തു പറയാൻ ആ സ്ത്രീ താടിക്ക് കൈ കൊടുത്തു. എൻറെ ശാരദ നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് ആ കൊച്ച് എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പോട്ടെ ചായ അടിക്കുന്ന ആൾ പറഞ്ഞു. അതെല്ലാം മോഹന നീയൊന്ന് ആലോചിച്ചു നോക്കിക്കേ തള്ള മാത്രമേ ആ പെൺകൊച്ചിനു ഉള്ളൂ ആ പെണ്ണിൻറെ അപകടം നിറഞ്ഞ തള്ളമാനക്കേട് കാരണം ആത്മഹത്യ ചെയ്തു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.