മൊബൈൽ നമ്പർ വഴിയും നമ്മുടെ ഭാഗ്യ പരീക്ഷണം അല്ലെങ്കിൽ ഭാഗ്യ നിർഭാഗ്യങ്ങൾ പ്രവചിക്കാം.

നാം എല്ലാവരും ഇന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആളുകളാണ്. മൊബൈൽ ഫോണിൽ ഒന്നിലധികം സിമ്മുകൾ ഉപയോഗിക്കുന്ന ആളുകളാണ്. പലരും ഇത്തരത്തിൽ മൊബൈൽ നമ്പർ തിരഞ്ഞെടുക്കുമ്പോൾ ന്യൂമറോളജി അനുസരിച്ചൊക്കെ തിരഞ്ഞെടുക്കുന്നവരുണ്ട്. സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതവുമായി വളരെയധികം ബന്ധമുണ്ട്. ഇത് മൊബൈൽ നമ്പർ മാത്രമല്ല വണ്ടി നമ്പർ തിരഞ്ഞെടുക്കുമ്പോഴും ആളുകൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ നമ്മുടെ മൊബൈൽ നമ്പറിനെ കുറിച്ച് പറയുകയാണെങ്കിൽ ഒമ്പതക്ക നമ്പറുകൾ ആയിരിക്കും എപ്പോഴും ഒരു മൊബൈൽ നമ്പർ. ഈ 9 നമ്പറുകളും പരസ്പരം കൂട്ടി നോക്കിയാൽ ഏറ്റവും അവസാനം ഒരു നമ്പർ കിട്ടും. ഒന്നു മുതൽ 9 വരെയുള്ള അക്കങ്ങളിൽ ഏതെങ്കിലും ഒന്ന് ലഭിക്കും.

ഈ നമ്പറുകൾക്ക് എല്ലാം ഒരു പ്രത്യേകതയുണ്ട്. ഇത് ഇങ്ങനെ കൂട്ടി ലഭിക്കുന്നത് ഒന്നാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ജോലി സംബന്ധമായും മറ്റും ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കും. രണ്ട് ആണ് എന്നുണ്ടെങ്കിൽ ഇത് പ്രണയിതാക്കൾക്ക് അനുയോജ്യമായിട്ടുള്ള നമ്പറാണ്. കലാകായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായിട്ടുള്ള നമ്പർ ആണ് 3. നാല് ആണ് എന്നുണ്ടെങ്കിൽ ഇവർക്ക് സ്ഥിരതയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയും. യാത്രയെ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ദീർഘദൂരം യാത്ര ചെയ്യുന്ന ആളുകൾക്ക് അനുയോജ്യമായ നമ്പർ ആണ് 5. ആറ് നമ്പറാണ് നിങ്ങൾക്ക് കൂട്ടി കിട്ടുന്ന കുടുംബ ബന്ധങ്ങൾക്ക് ഒരുപാട് വില നൽകുന്ന ആളുകളായിരിക്കും. 7 എന്ന നമ്പർ ഒരുപാട് എനർജിയുടെ നമ്പർ ആണ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അല്ലെങ്കിൽ പ്രണക്കൾക്കും എല്ലാം ഉപയോഗിക്കാവുന്നതാണ് 7.

Leave a Reply

Your email address will not be published. Required fields are marked *