ഈശ്വരദീനമുള്ള വീടുകളിൽ മാത്രം വിരിയുന്ന ഏഴ് പൂക്കൾ.

നമ്മുടെ വീട്ടിൽ പൂന്തോട്ടത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ കണ്ണിന് കുളിർമയുള്ള ഒരു കാര്യമാണ്. എന്നാൽ ഇതേ പൂക്കൾ തന്നെ ഈശ്വരാ അധീനമുള്ളവ ആണെങ്കിൽ അതിലേറെ സന്തോഷം. ഇത്തരത്തിൽ ചില പൂക്കൾ ഉണ്ട്, നമ്മുടെ വീട്ടിൽ ഐശ്വര്യം വരാൻ പോകുന്നതിന്റെ അടയാളമായി അല്ലെങ്കിൽ ഈശ്വര സാന്നിധ്യത്തിന് അടയാളമായി വിരിയുന്ന ചില പൂക്കൾ. ഇവയിൽ പെടുന്ന ആദ്യത്തെ പൂവ് എന്ന് പറയുന്നത് ശങ്കുപുഷ്പമാണ്. ഇതിനെ ഏറ്റവും അധികം ദൈവംശ്മുള്ള ഒരു പൂവാണ്. ഇത് വീട്ടിൽ വിരിയുന്നത് നമ്മുടെ വീട്ടിൽ ഈശ്വര സാന്നിധ്യം ഉള്ളതിന്റെ സൂചന നൽകുന്നു. രണ്ടാമതായി പറയുന്ന പൂവാണ് തെച്ചിപ്പൂവ്. ഇത് നമ്മൾ വളർത്താൻ ശ്രമിച്ചാൽ വീട്ടിൽ വളരുകയൊക്കെ ചെയ്യും.

എങ്കിലും ഇത് ഒരുപാട് കുല കുത്തി ഉണ്ടാകുന്നത് ദൈവസാന്നിധ്യവും വീട്ടിൽ ഐശ്വര്യങ്ങൾ വരാൻ പോകുന്നതിനെ സൂചനയുമാണ്. വർഷങ്ങളായിട്ട് അരളി നട്ടിട്ട് പൂക്കാത്ത വീടുകൾ കണ്ടിട്ടുണ്ടോ? വീട്ടിൽ ഒരു ദൈവകടാക്ഷം ഉണ്ടായിരിക്കണം ഇത് വിരിയണമെങ്കിൽ. മറ്റൊരു പൂവ് എന്ന് പറയുന്നത് മന്ദാരമാണ്. ഇത് പൂക്കുന്നത് തന്നെ വീട്ടിൽ ദേവി കടാക്ഷവും ഐശ്വര്യവും നിറഞ്ഞ സമയത്താണ്. ഇത് പൂത്തുനിൽക്കുന്നത് കാണുന്നത് തന്നെ ഐശ്വര്യമാണ്. അതുപോലെതന്നെ ഒന്നാണ് മുല്ലപ്പൂവും. മുല്ലപ്പൂവ് വെറുതെ പൂകുകയല്ല, കുലകുത്തി പ്രാന്ത് പിടിച്ചതുപോലെ വീട്ടിൽ ഉണ്ടാകുന്നത്, തുടരെ തുടരെ ഉണ്ടാകുന്നത് ഈശ്വര കടാക്ഷത്തിന്റെയും ഐശ്വര്യം വരാൻ പോകുന്നതിന്ടെയും അടയാളമാണ്. ഇത്തരത്തിൽ മന്ദാരം, തെച്ചി, മുല്ല, ആരളി, ശങ്കുപുഷ്പം ഇവയെല്ലാം ഈശ്വര കടാക്ഷം കാണിക്കുന്ന പൂക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *