മീര നിനക്കൊരു കുഞ്ഞുണ്ടാവാൻ ഒരു പ്രശ്നവുമില്ല പക്ഷേ ശ്രീകാന്തിനെ അസോസിയമിയ എന്ന കണ്ടീഷൻ ആണ് ബീജം ആവശ്യത്തിന് കഴിയാത്ത അവസ്ഥ ടെക്സ്റ്റ് റിസൾട്ട് ഡോക്ടർ ആദ്യം മീരയാണ് അറിയിച്ചത് പറഞ്ഞു കഴിഞ്ഞ സുഹൃത്ത് കൂടിയായ ഡോക്ടർ പ്രിയ ഉറ്റുനോക്കി ആദ്യത്തെ ഞെട്ടിനു ശേഷം മീര സ്ഥലകാലബോധത്തിലേക്ക് തിരിച്ചു വന്നിരുന്നു. പ്രിയ എട്ടനോട് ഇത് പറയരുത് അദ്ദേഹം തളർന്നുപോകും മീര ഒരു തളർച്ചയുടെ പറഞ്ഞു. ഒരു ഡോക്ടറുടെ എത്തിക്സിന് ചേരാത്ത കാര്യമാണ് നീ പറയുന്നത് എങ്കിൽ കൂടി നിനക്ക് വേണ്ടി ഞാൻ അത് ചെയ്യാം മീരയ്ക്ക് ആണ് കുഴപ്പമെന്ന് ശ്രീകാന്തിനോട് അസത്യം പറയേണ്ടതായി വന്നു. വിവാഹം കഴിഞ്ഞിട്ട് നാലു വർഷത്തോളമായി ഇതുവരെയും കുട്ടികളാവാത്തതിന്റെ കാരണം അന്വേഷിച്ച് ഏതാണ് അവർ ഡോക്ടറുടെ വാക്കുകൾ കേട്ട് തളർന്നുപോയി യാന്ത്രികമായി നടന്നു. അറേഞ്ച്ഡ് മാരേജ് ആയിരുന്നു നിന്നെയും എല്ലാംകൊണ്ടും.
ഒത്തിണങ്ങിയ ദമ്പതികളെ എല്ലാവരും അസൂയയുടെയാണ് നോക്കിയിരുന്നത് അവരുടെ ഈ കുറവ് അറിയുന്നതുവരെ അമ്മ സ്വന്തം മകളെ പോലെയാണ് കണ്ടിരുന്നത്. വാർത്ത അറിഞ്ഞതോട്ടെ അമ്മയുടെ സമീപനത്തിൽ വന്ന പ്രകടമായ മാറ്റം മീര അറിയുന്നുണ്ടായിരുന്നു ആകെയുള്ള ജീവിതം നശിപ്പിച്ചല്ലോ കുലമെടുപ്പിക്കാൻ വന്ന ദ്രോഹി. ആദ്യം ഒന്നും അവൾക്ക് ഈ മാറ്റം ഉൾക്കൊള്ളാൻ ആകുന്നുണ്ടായിരുന്നില്ല അമ്മേ വിധിയല്ലേ ഞാൻ തെറ്റ് ചെയ്തതല്ലല്ലോ. അമ്മയുടെ മോൾക്കാണ് ഈ പ്രശ്നം വന്നതെങ്കിലോ? അതിന് നിന്നെപ്പോലെ എന്റെ മോളൊരു മച്ചി പശു അല്ലല്ലോ ആ വാക്ക് നേരെ ആകെ തളർത്തി കളഞ്ഞു വന്നു കയറിയ ശ്രീകാന്ത് അന്ന് സംഭവിച്ചതെല്ലാം ശ്രീകാന്തിനോട് വിവരിച്ചു. അമ്മ പറഞ്ഞില്ല എന്താ തെറ്റ്? തന്നെ ആശ്വസിപ്പിക്കും എന്ന് കരുതിയ ശ്രീകാന്തിനെ മറുപടി കേട്ട് മീര ഞെട്ടിപ്പോയി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.