ഉമ്മയെ സ്നേഹിക്കുന്നവരുടെ രോമം എണീച്ചു നിൽക്കും ഇത് അറിഞ്ഞാൽ

അമ്മയെ വൃദ്ധസദനത്തിൽ ആക്കണമെന്ന് പറഞ്ഞ് അവളും അവനും എന്നും തമ്മിൽ വഴക്ക് തന്നെയാണ്. ഉമ്മയുടെ അരികിൽ കുറച്ച് സമയം ചിലവഴിക്കൽ അതിനും കേൾക്കും ആയുഷ്മാക്ക് അവളുടെ വായീന്ന് മുനീറിനെ അവളിൽ നിന്നും അകറ്റാൻ നോക്കുകയാണെന്ന് പറഞ്ഞു മുനീർ വന്ന് ഉമ്മയുടെ അന്വേഷിച്ചു എന്നത്തേയും പോലെ ഉമ്മാക്കൊരു കുഴപ്പമില്ലെന്ന് മറുപടിയും കൊടുത്തു. അവനെ മിഴികൾ നനഞ്ഞു ഉമ്മ പറയുന്നതെല്ലാം കള്ളമാണെന്ന് അവൻക്കറിയാമായിരുന്നു ഒരു പരിധിവരെ ഉമ്മയുടെ അവസ്ഥയിൽ അവനും പങ്കുണ്ട് ഫെമിന ഈ വീടുമായി ചേരില്ലെന്ന് കുടുംബക്കാർ ഒന്നടങ്കം പറഞ്ഞതായിരുന്നു എന്നാൽ ഉമ്മ ഏക മകൻറെ ഇഷ്ടത്തോടൊപ്പം നിന്നു. അവളെ മരുമകളായി മകളായി കണ്ടു അധികനേരം അവിടെ നിന്നാൽ ശരിയാവില്ല എന്ന് അറിയാവുന്നതുകൊണ്ട് അവൻ എഴുന്നേറ്റ് നടന്നു. മോനേ ഉമ്മാക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു ഉമ്മ അങ്ങോട്ട് പോകാൻ തയ്യാറാണ്.

മോനെ ഇനി മോനായിട്ട് എതിരൊന്നും പറയരുത് എങ്ങോട്ട് പോകുന്ന കാര്യമാണ് ഉമ്മ പറയുന്നത് അത് എന്നെപ്പോലുള്ളവർ താമസിക്കുന്ന ഒരു സ്ഥലമില്ലേ അവിടേക്ക് മോള് പറയുന്നത് ശരി ഞാൻ ഇനി അവിടെ നിന്നോളാം. ഉമ്മ അവളെന്തെങ്കിലും പറയുന്ന കാര്യം ആക്കണ്ട അതല്ല മോനെ ഇത് ഉമ്മാടെ തീരുമാനമാണ് മാറ്റം ഒന്നുമില്ല. നാളെത്തന്നെ നമുക്ക് പുറപ്പെടാം ശരി ഇനി ഞാനൊന്നും പറയുന്നില്ല എല്ലാം ഉമ്മാടെ ഇഷ്ടം നമുക്ക് രാവിലെ തന്നെ പുറപ്പെടാം അവനു ഉറച്ച സ്വരത്തിൽ പറഞ്ഞു മകൻറെ വാക്ക് കേട്ട് പുഞ്ചിരിച്ചു അവൻ പോയത് എല്ലാ സങ്കടങ്ങളും പടച്ചോനോട് കരഞ്ഞു പറഞ്ഞു ആ വീട്ടിലെ അവസാന നിദ്രയിലാണ്. നീ പറയുന്നത് ശരി ഉമ്മാനെ നമ്മൾ നാളെ വൃദ്ധസദനത്തിൽ കൊണ്ട് ചെന്നാക്കുന്നു നിൻറെ ആഗ്രഹം തന്നെ നടക്കട്ടെ രാവിലെ പോകാൻ തയ്യാറായിക്കോ ഞാനൊന്ന് കിടക്കട്ടെ അവളുടെ മുഖത്തെ സന്തോഷം കണ്ട് അവളെ കൊല്ലാനുള്ള ദേഷ്യം വന്നെങ്കിലും അവൻ കണ്ണടച്ചു കിടന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *