ഈ ലോകത്ത് ഒരിക്കലും ഇങ്ങനെയൊരു അമ്മായിഅമ്മ ഉണ്ടാവില്ല

നിറ താങ്ങിക്കൊണ്ട് ടെറസിൽ കയറുമ്പോഴാണ് ദീപ്തിക്ക് വയലിൽ വേദന തോന്നിയത് അപ്പോൾ തന്നെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. സന്തോഷിനെ വിളിച്ചാൽ ഫോൺ എടുക്കില്ല അതുകൊണ്ട് അതിനു നിന്നില്ല അമ്മ വരുമ്പോഴേക്കും ബ്ലഡ് തുടങ്ങിയിരുന്നു പെട്ടെന്ന് തന്നെ ഒരു ഓട്ടോ വിളിച്ച് അമ്മ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവിടെ നോക്കി ഡോക്ടർ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു കൂടുതൽ ചിന്തിച്ചു നിൽക്കാൻ പറ്റില്ല അമ്മ ഒക്കെ പറഞ്ഞു സന്തോഷിനെ ഉൾപ്പെടെ എല്ലാവരെയും വിളിച്ച് വിവരം പറഞ്ഞശേഷം ആഹാളിലെ ബെഞ്ചിൽ ഇരുന്ന അമ്മയോട് നെഞ്ചിൽ തീയായി ഒരു കൈ സഹായത്തിന് ഒരാളില്ലാതെ അമ്മയുടെ നെഞ്ചിടിപ്പ് കൂടി ഒന്ന് വരുത്തല്ലേ ഭഗവാനെ ഒന്ന് ഉരുവിട്ടു കൊണ്ടിരുന്നു ദൈവം ഇത്തവണയും കൂടെ നിന്നു പെൺകുഞ്ഞാണ് ഇത് ദീപ്തിയുടെ നാലാമത്തെ പ്രസവമാണ് നിർത്താൻ സന്തോഷ് സമ്മതിക്കുന്നില്ല. ആൺകുട്ടി വേണം.

ആദ്യത്തെ മൂന്നും പെണ്ണാണ് ഇത് വേണ്ടിയിരുന്നില്ല എന്ന് ദീപ്തി പലപ്പോഴും പറയുമെങ്കിലും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യും മോളെ എന്ന് അമ്മ പറഞ്ഞുനിന്നു അമ്മയ്ക്കും മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല വീട്ടിൽ കൊണ്ട് നിർത്തിയാൽ ഈ മൂന്നു മക്കളുടെ കാര്യം എങ്ങനെ നോക്കും ദീപ്തിയുടെ അച്ഛൻ മരിച്ചിട്ട് അഞ്ച് കൊല്ലമായി. അതിനുശേഷം ആണ് സന്തോഷ് ഇങ്ങനെ മാറിപ്പോയത് ചോദിക്കാൻ ആരുമില്ല എന്ന് അഹങ്കാരം അമ്മ പലതിനോടും കണ്ണടച്ചു നിന്നു ഹോസ്പിറ്റലിൽ എത്തിയ സന്തോഷ് കുഞ്ഞിനെ കണ്ടു ഒരു നോക്കി ആരോടും ഒന്നും മിണ്ടാതെ അയാൾ പോയി.അതൊന്നും ആരോടും പറഞ്ഞിട്ട് കാര്യമില്ല മനസ്സിലാവുന്ന പലരും അതിനോട് പ്രതികരിക്കുന്നില്ല. ഇന്ന് നിൻറെ വിധി എന്ന മട്ടിലാണ് എല്ലാരും പെരുമാറുന്നത് അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചു കരഞ്ഞു ആശ്വസിപ്പിക്കാൻ അമ്മയ്ക്ക് ആയില്ല അമ്മയും കരഞ്ഞു. അന്നും പതിവ് തെറ്റിക്കാതെ ബാറിൽ പോയ സന്തോഷ് ബാറിൽ നിന്ന് വിളിച്ചു നീ എനിക്കൊരു ആൺകുട്ടിയെ തരുവോ ദൈവത്തോട് പ്രാർത്ഥിച്ചു. മറുപടി കേൾക്കാൻ നിൽക്കാതെ സന്തോഷി കട്ട് ചെയ്തു ഈ പ്രസവത്തിൽ മരിച്ചു പോയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം അവൾക്ക് തോന്നി അമ്മ ഇതിനോട് ഒന്നും പ്രതികരിച്ചില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *