ലോഡ് എടുക്കാൻ പോയതിനുശേഷം ലോറിക്കാരനെ സംഭവിച്ചത്

ജോമോനെ അപ്പനോട് നീ ഇത് എന്തൊക്കെയാണ് പറയുന്നത് സ്വന്തം ഭർത്താവിനെ കൊന്നവനെ തന്നെ വേണമായിരുന്നു അമ്മച്ചി അയാളെ കൂടെ ചൂണ്ടിക്കാട്ടി തന്നെ വേണമായിരുന്നു അമ്മച്ചി ഞങ്ങളെ കൊണ്ട് അപ്പച്ചൻ എന്ന് വിളിപ്പിക്കാൻ ശ്രമിച്ചത് ഞാനെല്ലാം അറിഞ്ഞു ഇത്രനാളും സ്വന്തം അപ്പനെ കൊന്നവനെ അപ്പാ എന്ന് വിളിപ്പിച്ചു. സ്വന്തം ഭർത്താവിനെ കൊന്നവന്റെ കൂടെ പൊറുത്തു നിങ്ങൾ ഒരു സ്ത്രീയാണോ അമ്മച്ചി ജോമോനെ പറഞ്ഞു കഴിഞ്ഞു നിൻറെ എങ്കിൽ ഇനി അമ്മച്ചി പറയട്ടെ നീയും നിൻറെ അനിയത്തി ഇത് കേൾക്കണം കേട്ടേ പറ്റൂ. നീ ഇപ്പോൾ പറഞ്ഞത് കേട്ട് ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ആ മനുഷ്യനുണ്ടല്ലോ ഇത്രനാളും നിങ്ങൾ ജീവിതത്തിലും സ്നേഹിച്ച നിങ്ങളെ ജീവനതുല്യം സ്നേഹിച്ച ആ മനുഷ്യൻ തന്നെയാണ് നിങ്ങളെ അപ്പനെ കൊന്നത് അത് നിനക്ക് രണ്ടു വയസ്സും നിൽക്കുന്ന കുഞ്ഞോൾ അമ്മച്ചിയുടെ വയറ്റിൽ ഏഴുമാസം തികയുന്ന സമയവും ഒരു തോമാച്ചൻ മുതലാളിയുടെ പാറമടയിൽ നിങ്ങടെ അപ്പച്ചൻ വർക്കി അന്നവിടെ പാറമടയിൽ ലോറി ക്ലീനറായി നിങ്ങളുടെ അപ്പനോടൊപ്പം ജോലി ചെയ്തിരുന്നത്.

ആ നാട്ടുകാരനായി ജോസപ്പൻ. ജോസഫ് അച്ഛന് വീട്ടിൽ അപ്പനും അമ്മയും ഇല്ലായിരുന്നു ചെറുപ്പത്തിലെ രണ്ടു മക്കളെയും തനിച്ചാക്കി അവരെ അങ്ങ് കർത്താവ് മിശിഹായെ നേരത്തെ വിളിച്ചു ആകെയുള്ളതോണ്ട് ഈ കുഞ്ഞുങ്ങളുടെ പ്രായത്തിൽ മാലാഖയെ പോലെ ഒരു പെങ്ങൾ മാത്രം. നിങ്ങടെ അപ്പനും ജോസഫ് അച്ഛനും കൂട്ടായിരുന്നു പക്ഷേ നിങ്ങളുടെ അപ്പൻ ഇല്ലാത്ത ദുശ്ശീലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല കള്ളും കഞ്ചാവും പെണ്ണും ഇതെല്ലാം പറഞ്ഞ ജോസഫ് അച്ഛൻ നിങ്ങളുടെ അപ്പന് ഒരുപാട് ഉപദേശിച്ചിരുന്നു ദൂരെ കൂടുതലാണെന്ന് പറഞ്ഞ് ആഴ്ചയിൽ മാത്രമേ അപ്പച്ചൻ വീട്ടിൽ വരാറുണ്ടായിരുന്നു മൂക്കറ്റം കുടിച്ച് അമ്മച്ചിയെ തല്ലലും സാധനങ്ങൾ എറിയലും എന്തിന് നിന്നെ ഒന്ന് കൊഞ്ചിച്ചിട്ട് പോലുമില്ല ആ മനുഷ്യൻ അങ്ങനെ ഇരിക്കുന്ന സമയത്ത് ജോസഫ് അച്ഛന്റെ വീട്ടിൽ ഒന്ന് രണ്ട് വട്ടം പോയിരുന്ന അങ്ങേര് ആ പെൺകൊച്ചിനെയും കണ്ടുവെച്ചു. ഒരിക്കൽ ജോസഫ് അച്ഛനോട് ഇന്നലത്തെ ലോഡ് നീ കൊണ്ടുപോയിക്കോടാ എനിക്ക് തീരെ സുഖമില്ലെന്ന് പറഞ്ഞ് മാറി നിന്നപ്പോൾ ഒറ്റക്കി കൊണ്ടുപോകേണ്ട ആവേശത്തിൽ ജോസപ്പച്ചൻ അതുകൊണ്ടാണ് പോയി നിങ്ങളുടെ അപ്പച്ചന്റെ ചതി മനസ്സിലായില്ല പാവം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *