ഏഴുമണി മദ്രസയിൽ നിന്ന് മുഴങ്ങി ഫാത്തിഹയുടെ ഈരടികൾ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടേയിരുന്നു കുട്ടികളെല്ലാവരും അവിടെയും ഇവിടെയുമായി കുശലം പറഞ്ഞു തുടങ്ങി പെട്ടെന്നാണ് എട്ടാം ക്ലാസിലേക്ക് മുജീബ് ഉസ്താദ് കയറിവന്നത്. കുട്ടികളെല്ലാവരും നിഷിദ്ധമായി ഉസ്താദ് സദസ്സിനോട് സലാം പറഞ്ഞു കുട്ടികൾ സലാം മടക്കി മേശയിൽ നിന്നും ഉസ്താദ് പട്ടികയിലെ ഓരോരുത്തരുടെയും ഹാജർ വിളിക്കാൻ തുടങ്ങി ജാഫർ റബീഹ് ഓരോ പേരുകളും വിളിക്കാൻ തുടങ്ങി. പെട്ടെന്നാണ് ആ പേര് വിളിച്ചത് കുട്ടികൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മുഖം നോക്കിയിരിക്കുന്നു കുട്ടികളിലേക്ക് ഓടിച്ചു ഉസ്താദ് ചെറിയ മുളക്കത്തിൽ പറഞ്ഞു റാഷിദ് ഇന്നും വന്നിട്ടില്ല അല്ലേ. ഹാജരോക്കെ എടുത്തു കഴിഞ്ഞാൽ ഉസ്താദ് കുട്ടികളുടെ മൗനത്തെ ഭേദിച്ചുകൊണ്ട് ഒരു ചോദ്യം ചോദിച്ചു മക്കളെ ഇന്ന് എടുക്കാൻ പോകുന്ന പാഠം ഏതാണെന്ന് നിങ്ങൾക്കറിയാമോ ഉസ്താദേ പറഞ്ഞു ഇന്ന് എടുക്കാൻ പോകുന്ന പാഠം.
ഉസ്താദുമാരോടുള്ള മര്യാദകളെ കുറിച്ചാണ് മക്കളെ. ആരാണ് ലോകത്തിലെ ആദ്യത്തെ ഗുരുനാഥൻ ഉസ്താദ് വീണ്ടും കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു അതിനും കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അതിനും ഉസ്താദിനെ മറുപടി പറഞ്ഞു കൊടുത്തു ലോകത്തിലെ ആദ്യത്തെ ഗുരുനാഥൻ ആദം നബിയാണ് അങ്ങനെ ഉസ്താദ് ആദം നബിയുടെയും ശപിക്കപ്പെട്ട ഇബിലീസിന്റെയും കഥ കുട്ടികൾക്ക് വിവരിച്ചു കൊടുക്കാൻ തുടങ്ങി. പെട്ടെന്ന് പുറത്തുനിന്ന് ആരോ വിളിക്കുന്നത് കേട്ട് ഉസ്താദ് ആരോ വിളിക്കുന്നു കേട്ടോ ഉസ്താദ് തിരിഞ്ഞു നോക്കിയപ്പോൾ അല്ല നമ്മുടെ റാഷിദ് ആയിരുന്നു. സമയം 7:20 ആയി ഉസ്താദിന്റെ മുഖം വളരെ വിരളമായി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.