വീടിൻറെ ലോൺ അടക്കാനായി ബാങ്കിൽ ചെന്ന് പൂരിപ്പിക്കുമ്പോഴാണ് മാനേജരുടെ ക്യാമ്പിൽ നിന്ന് നിറഞ്ഞ കണ്ണുമായി ഇറങ്ങിവരുന്ന അമ്മയെയും മകളെയും കണ്ടത്. അമ്മയ്ക്കൊരു 40 വയസ്സിന് അടുത്ത് പ്രായം കാണും കണ്ണുകളിൽ വിഷാദ നിസ്സഹായതയും തളംകെട്ടി നിൽക്കുന്നു മകൾക്കൊരു 18 പൂച്ചക്കണ്ണുള്ള പെൺകുട്ടി ചെമ്പിച്ച തലമുടി. കഥയിലെ കാശ്മീരിയെ എനിക്ക് ഓ.ർമ്മ വന്നു ഒറ്റപ്പെടൽ നിന്ന് സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഉയരങ്ങളിലേക്ക് എത്തിയവ കാശ്മീര. സങ്കൽപങ്ങളിലെ കാശ്മീരിയുടെ അതേ മുഖം തന്നെയാണല്ലോ ഇവൾക്കും ക്യാഷ് അടിച്ചു തിരിച്ചറിഞ്ഞു മനസ്സ് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു എന്തിനായിരുന്നു ആ അമ്മ കരഞ്ഞത് ഞാൻ മാനേജരുടെ ക്യാമ്പിലേക്ക് ചെന്നു. അവരെ പറ്റി തിരക്കി അവൾക്ക് ബ്ലോക്ക് ആണത്രേ. ഒരു പ്രാവശ്യം ബൈപ്പാസ് കഴിഞ്ഞതാണ് ഇനിയും ചെയ്യണം 2 ലക്ഷം രൂപ വേണം ഇനിയും തന്നെ കുടിശ്ശികയാണ് അതിനുപുറമേ ഇനിയും കൊടുക്കുക എന്ന് പറഞ്ഞാൽ ബാങ്കിനെ ലഭിക്കില്ല പണ്ടത്തെപ്പോലെ അല്ലടോ ഇപ്പോൾ ലോൺ ഒക്കെ കൊടുക്കുമ്പോൾ നോക്കി.
കൊടുത്തില്ലെങ്കിൽ ജോലി പോവും. സർ ഒരു ഉപകാരം ചെയ്യൂ അവരുടെ അഡ്രസ്സ് ഒന്ന് തരുമോ മൂക്കിൻറെ തുമ്പത്തിരുന്ന കണ്ണട ശരിക്കും വെച്ച് കമ്പ്യൂട്ടറിൽ തിരഞ്ഞു ചെയ്തോളൂ സ്ഥലം നോക്കിയപ്പോൾ അറിയുന്ന സ്ഥലമാണ് എന്തായാലും ഇന്ന് പോവാൻ പറ്റില്ലല്ലോ ഞായറാഴ്ച രാവിലെ കുളി കഴിഞ്ഞ് അമ്മ ഉണ്ടാക്കിയ പൊട്ടും കടലക്കറിയും കഴിച്ച് നമ്മുടെ ഹീറോ ഹോണ്ടയും അവളുടെ വീട്ടിലേക്ക് യാത്ര തുടർന്നു. ഇവിടെ നിന്നും 35 കിലോമീറ്റർ ഉണ്ടാവും അവിടെ എത്തും വരെ ആ പൂച്ചക്കണ്ണുകളും ചെമ്പിച്ച തലമുടി ഉള്ളവളും മനസ്സിൽ വന്നുപോയ കൊണ്ടിരുന്നു സ്ഥലം എത്തി പക്ഷേ വീട് അവളുടെ അടുത്തുള്ളവരുടെ വഴി ചോദിച്ചപ്പോൾ ആ പാഠം കടന്നു ചെല്ലുന്നതാണെന്ന് പറഞ്ഞു തന്നു. പാടും കടന്ന് കവുങ്ങ് തടികൊണ്ട് ഇട്ടപാലം കടന്ന് ചെല്ലുമ്പോൾ കണ്ടു ഒരു കുഞ്ഞു വീട് ചുമരിൽ വച്ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ മനസ്സിലായി സിന്ദൂരം ഇല്ലാത്തതിന്റെ ആ അമ്മയുടെ സീമന്തരേഖയും സിന്ദൂരം ഇല്ലാത്തതിന്റെ കാരണം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.