ചാരു അല്ലെ സോറി ചാരുലതയല്ലേ ക്ഷേത്രത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ അവളെയും കാത്ത് പുറത്ത് വെളുത്ത കാറിനു മുമ്പിൽ നിന്നിരുന്ന ചന്തഹാസൻ അവളുടെ അടുത്തേക്ക് നടന്നു ചോദിച്ചു. അതെ ആരാ മനസ്സിലായില്ലല്ലോ ചാരുലത അത്ഭുതത്തോടെ ചോദിച്ചു ചാരുവിന് എന്നെ മനസ്സിലായില്ലേ ഞാൻ ചന്ദ്രുവാണ്. കട്ടപ്പന സ്കൂളിൽ 10 ഡിയിൽ തന്നോടൊപ്പം പഠിച്ചിരുന്ന ചന്ദ്രഹാസൻ .തന്നെ പരിചയപ്പെടുത്തി. അവളുടെ ഓർമ്മകൾ പത്തിരുപത് വർഷം പുറകിലേക്ക് പോയി വെളുത്ത സുന്ദരിയായ ചാരുലതയെ സ്നേഹിച്ച ചന്ദ്രഹാസൻ തന്റെ മനസ്സിലെ സ്നേഹം പേപ്പറിൽ കുറിച്ച് അവൾക്ക് നൽകാൻ ശ്രമിച്ചതിനെ ചാരുലതയുടെ ഒരു ഏട്ടനായ രവീന്ദ്രനിൽ നിന്ന് അടി ഏറ്റ് വാങ്ങിയ ചന്ദ്രഹാസൻ. പ്രമാണിയും സ്ഥലത്തെ പ്രധാന ഗുണ്ടാ നേതാവുമായ രവീന്ദ്രനെ ഭീഷണിയെ പിടിച്ച് സ്ഥലംമാറ്റം വാങ്ങിപ്പോയ രാമകൃഷ്ണൻ മാഷിൻറെ രണ്ടാമത്തെ മകൻ ചന്ദ്രഹാസൻ ചാരുത മുന്നിൽ നിൽക്കുന്ന ആറടി ഉയരവും സുന്ദരമായ മുഖവും ധൃഢഗാത്രമായ ശരീരത്തോട് കൂടിയ ചന്ദ്രഹാസനെ വിടർന്ന കണ്ണുകളുടെ നോക്കി.
അയാളും അവളെത്തന്നെ സൂക്ഷിച്ചു നോക്കുകയായിരുന്നു തനിക്ക് ഒരു മാറ്റവും ഇല്ലല്ലോ അന്നത്തെ സൗന്ദര്യം അതുപോലെതന്നെ ഉണ്ട് കേട്ടോ ഞാൻ ഇവിടുത്തെ സ്കൂളിൽ സ്ഥലം മാറി വന്നത് പക്ഷേ തന്നെ ഇവിടെ കാണാൻ കഴിയും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. കേട്ടോ ആ തന്റെ വിശേഷങ്ങൾ പറഞ്ഞില്ലല്ലോ സുഖമാണോ ഫാമിലി ഒക്കെ സുഖമല്ലേ ഫാമിലി ചാരു ഒന്ന് പതുങ്ങി എല്ലാവരും സുഖമായിരിക്കുന്നു പോകട്ടെ അല്പം ധൃതിയുണ്ട് ചാരുലത പോകുന്നത് നോക്കി ചന്തഹാസൻ നോക്കി നിന്നു. വേഗത്തിൽ നടന്നങ്ങുമ്പോഴും ചാരുവിന്‍റെ മനസ്സ് സ്കൂൾ കാലഘട്ടത്തിൽ ആയിരുന്നു പ്രേമത്തിന് നടത്തി അവൻ പുറകെ നടന്നു കൂട്ടുകാരോടൊപ്പം ചേർന്ന് അവൻ കമന്റ് അടിച്ചിട്ടും മനസ്സുകൊണ്ട് അത് ആസ്വദിച്ചിരുന്നില്ലേ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.