ഇന്നെൻറെ മകൻറെ ആദ്യരാത്രിയാണ് എനിക്ക് ആകെ ഒരു വെല്ലയിക തോന്നി. ശ്വാസം വിടാൻ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു നെഞ്ചിനുള്ളിൽ ഒരു വേദന പിച്ചവെച്ച് പെരുകി വരുന്നുണ്ട് കട്ടിലിനോട് ചേർന്ന് ചുവരിൽ ഉറപ്പിച്ചിട്ടുള്ള അലാറo സ്റ്റീൽ അമർത്തിയാൽ മകനോടി വരും വരട്ടെ ആലോചിക്കാം മനസ്സിൽ എപ്പോൾ മുഴുവൻ എന്റെ ആദ്യരാത്രിയാണ് ഒരു അത്യാപൂർവ്വ രാത്രി കല്യാണത്തിന് മുമ്പ് ആതിരാത്രിയെക്കുറിച്ച് ഏറെ ചിന്തിച്ചു കൂട്ടുമായിരുന്നു ഞാൻ. പാൽ പങ്കിടുന്നതും മനസ്സുപങ്കിടുന്നതും ശരീരം വേണ്ട അത് കുറച്ചുദിവസം കഴിഞ്ഞു മതി കുറെ കുറെ പ്രേമിക്കണം തൊട്ടും താലോടിയും പിച്ചി നോവിച്ചും തമാശകൾ പറഞ്ഞു അങ്ങനെ അങ്ങനെ കുറെ വിചിത്രം എന്ന് തോന്നിക്കുന്ന ചിലതൊക്കെ ഉണ്ടായിരുന്നു ഓർക്കുമ്പോൾ ഇപ്പോഴും നാണം ചെറുതോണ്ടും. പാലുമായി എൻറെ മുറിയിലേക്ക് ആദ്യമായി കടന്നുവന്ന തങ്കമണിയുടെ ചുണ്ടിൽ പുഞ്ചിരിയിൽ നിന്ന് കണ്ടപ്പോൾ തന്നെ മനസ്സ് ഒന്ന് കട്ടൻ ചായയെങ്കിലും പാതിരാത്രിക്കുറിച്ചുള്ള ഒരു പെണ്ണിൻറെ ആകുലതകളും ആകാംക്ഷകളും ആകാം അതെന്ന് സ്വയം സമാധാനിച്ച്.
ഞാൻ നിറച്ചിരിയോടെ തങ്കമണിയെ വരവേറ്റു. പക്ഷേ മനസ്സിൽ ചേർന്നാണ് പൂശി പുഞ്ചിരിയോടെ വാതിൽ കടന്ന് പാലുമായി വരുന്ന ഒരു പെണ്ണിൻറെ ചിത്രം വല്ലാതിരുന്ന വീർപ്പ് മുട്ടി. എനിക്ക് ഒരാളെ ഇഷ്ടമാണ് അയാളെ ഓർത്തിട്ട് എനിക്ക് സങ്കടം സഹിക്കാൻ വയ്യ എനിക്ക് അയാളെ കാണണം ഇല്ലെങ്കിൽ ഞാൻ ചത്തുപോകും തങ്കമണി കൊണ്ട് ഞാൻ വെള്ള അംബാസിഡറിൽ പറ പറന്നു ആളെക്കൂട്ടി തലകുമ്പിട്ട് തങ്കമണി നടക്കുനിർത്താൻ അല്ല എനിക്ക് അപ്പോൾ അങ്ങനെ ചെയ്യാനാണ് തോന്നിയത്. കാരണം ഞാൻ ആരെയും പ്രേമിച്ചിട്ടില്ല ഈ ജന്മത്തിൽ അടുക്കാനും സ്നേഹിക്കാനും ഇടപഴകാനും ആഗ്രഹിച്ചിട്ടുള്ള ഒന്നായിരുന്നു പ്രണയം പക്ഷേ അങ്ങനെയൊന്നും എൻറെ ജീവിതത്തിൽ സംഭവിച്ചില്ല ആകാംക്ഷയോടൊപ്പം എനിക്ക് പേടിയായിരുന്നു പ്രണയത്തിന് തങ്കമണിയുടെ രാമേട്ടൻ രാമകൃഷ്ണനെ തേടി തങ്കമണി പറഞ്ഞ ദിക്കിലേക്ക് കാർ പായ്ച്ചുകൊണ്ട് നാട്ടുകാരും വീട്ടുകാരും ഇത് അറിഞ്ഞാലുള്ള പുകിലിനെ കുറിച്ച് ചിന്തിച്ചു എന്തു പുകില് മനസ്സിൽ മറ്റൊരുത്തനെ ഓർത്ത് ജീവിക്കുന്നത്ര പുകിലോളം വരുമോ രാമകൃഷ്ണൻ കാണാനില്ല രണ്ടുമൂന്നു സ്ഥലങ്ങൾ ഞങ്ങൾ ചെന്നെങ്കിലും അവിടെയൊന്നും അയാൾ ഉണ്ടായില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.