അച്ഛനും അമ്മയും ഏക മകൾ തമ്പുരാട്ടിയും ഉമ്മറത്തിരുന്ന് അച്ഛൻ അവൾക്കായി പണിഞ്ഞു നൽകിയ പുതിയ പാദസരത്തിൻറെ ഭംഗി ആസ്വദിക്കുകയായിരുന്നു നല്ല ഭംഗിയുണ്ട് മോള് അമ്മയുടെ ആ ചുവന്ന സാരി ഒന്ന് ഉടുത്തു വന്നേ അമ്മ അത് ഉടുക്കാതെ നിനക്കായി മാറ്റിവെച്ചിരിക്കുകയാണ് സാരി അവളുടെ വെളുത്ത ശരീരത്തോട് ചേർത്ത് പിടിച്ചു അവളുടെ നിറത്തിൻ്റെ ചുവന്ന നിറം നല്ല ചേർച്ച അവളത് ഉടുത്തു വന്നത് അമ്മ ആസ്വദിച്ച് കാണുകയായിരുന്നു മോഹൻലാൽ എങ്ങാനും എൻറെ മോളെ കണ്ടിരുന്നെ ഇതാര് കാവിലെ ഭഗവതി യോ എന്ന് ചോദിച്ചേനെ അത്ര ഭംഗിയാണ് അവൾക്ക് നല്ല പൊക്കോ മെലിഞ്ഞ വടിവൊത്ത ശരീരവും ഈശ്വരാ കണ്ണൂവക്കുമല്ലോ ഞായറാഴ്ച ആ റെയിൽവേ കാരൻ പയ്യൻ പെണ്ണു കാണാൻ വരുമ്പോൾ മോളി സാരി ഉടുക്കണം കേട്ടോ നിനക്ക് നല്ല ചർച്ചയുണ്ട് എനിക്ക് ഇപ്പൊ കല്യാണം വേണ്ട അമ്മേ ഒരു ജോലി കിട്ടിയിട്ട് മാതി എൻ്റെ അമ്മെ സാമ്പത്തിക സ്വാതന്ത്ര്യം ആണ്.
ആദ്യം വേണ്ടത് അച്ഛൻ മകളെ പിന്താങ്ങി ശരിയല്ലേ അവള് പറഞ്ഞത് അവള് പടിക്കട്ടെ എന്നെ ആശ്രയിക്കണ്ടെ ജോലി ഉള്ളഅവൾ ഒന്നും വേണ്ടായിരുന്നു എൻ്റെ തമ്പുരാട്ടി കുട്ടിയല്ലേ അവൾ അച്ഛനെ കെട്ടിപിടിച്ചു ഉമ്മ വെച്ചു അമ്മയെക്കാൾ എൻറെ മനസ്സ് മനസ്സിലാക്കുന്നത് അച്ഛനാണ് എൻറെ മനസ്സിൻറെ ആദി അച്ചനും മകൾക്കും അറിയില്ലല്ലോ ഞായറാഴ്ച ദിവസം മോളുടെ പേരെന്താ ചോദ്യം ചെറുക്കനെ അമ്മയുടേതാണ് ചെറുക്കനും അമ്മയും അച്ഛനും കൂടിയാണ് പെണ്ണ്കാണാൻ വന്നത് ചുവന്ന സാരിയിൽ അവൾ സുന്ദരിയായിരുന്നു അവളുടെ മുഖത്തുനിന്നും ചെറുക്കനെ അമ്മ കണ്ണ് എടുക്കുന്നില്ല.
തമ്പുരാട്ടി തമ്പുരാട്ടിയോ ചെറുക്കണ്ടെ അമ്മ അതിശയത്തോടെ അവളെ നോക്കിയേ ഷോക്കേറ്റ് പോലെ ചെറുക്കനും അവൾ അവൻറെ കൈയ്യിൽ ഇടുന്ന ലഡ്ഡു ഒടിഞ്ഞു താഴെവീണു അവളുടെ മുത്തശ്ശിയാണ് പേരിട്ടത് ചേട്ടൻറെ അമ്മയ്ക്ക് മരിക്കുന്നത് വരെ അവളെ ജീവനായിരുന്ന് മുഴുവൻപേരും തമ്പുരാട്ടി സുനിൽ കുമാർ എനിക്ക് മോളെ ഒത്തിരി ഇഷ്ടമായി കാറിൽ കയറാൻ നേരം വീട്ടിൽ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞു പോയ ചെറുക്കൻ്റെ വീട്ടുകാർ രണ്ട് ദിവസം രണ്ടായിട്ടും വിളിക്കുന്നില്ല അയൽവാസിയായ കൗസല്യ തമ്പുരാട്ടിയുടെ അമ്മയെ കാണാൻ എത്തി എന്താണ് നിനക്കൊരു വിഷമം പോലെ, ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.