ഒരു കാട്ടു മുക്കിൽ അധ്യാപകനായ എത്തുമ്പോൾ ഒരുപാട് നീരസം തോന്നിയ ചെറിയ ഗ്രാമം വളരെ പാവ്പെട്ട കുട്ടികളാണ് അവിടെ പഠിക്കുന്നത് അതിലൊരാളാണ് അരുൺ ചിരിച്ചുകൊണ്ട് അല്ലാതെ അവനെ കാണാൻ കഴിയില്ല എന്നും വൈകിയെത്തുന്ന അരുണിന് ഹെഡ്മാസ്റ്റർ ചൂരൽ കഷായം നൽകിയ ക്ലാസിലേക്ക് പറഞ്ഞു വിടും എന്നും ഇതു തന്നെ ആവർത്തിക്കും ഒരുനാൾ കാര്യഒത്തിരക്കിയപ്പോൾ അവൻ ഒന്നും പറഞ്ഞില്ല ചെറിയ ചിരി കൊണ്ട് കണ്ണിറുക്കി കാണിച്ചു അവൻ ക്ലാസിലേക്ക് കയറി രജിസ്റ്റർ നോക്കി അരുണിനെ മേൽവിലാസം എഴുതിയെടുത്ത് ഒരു അവധി ദിനത്തിൽ അവൻറെ വീട് ലക്ഷ്യമാക്കി നീങ്ങി ദീർഘയാത്ര എത്തുന്നത് ഒരു കുന്നിൻ ചെരുവിൽ ആയിരുന്നു ടാർപ്പായ സീറ്റ് അടിച്ച് ഒരു കുരയിലേക്ക് വലിയ കുടത്തിൽ വെളളം ചുമന്ന് പോകുന്ന അരുണിനെ അകലെനിന്ന് കണ്ടു എന്നെ കണ്ടപാടെ മാഷേ എന്ന് അവൻ കൈവീശി വിളിച്ചു ചെരിവിലൂടെ കയറിയാൽ ഇവിടെ എത്താം.
എന്ന് പറഞ്ഞ് കുടം വെള്ളം വഴിയിൽവെച്ച് ശരവേഗത്തിൽ എൻറെ അടുത്ത് എന്താ മാഷേ ഈ വഴി കുടത്തിലെ വെള്ളം വീണു നനഞ്ഞ ഷർട്ടും കൈതുടച്ചു അവൻ ചോദിച്ചു ഞാൻ നിന്നെ കാണാൻ വന്നതാ വീട്ടിലെത്താൻ ആ കുന്ന് കയറുമ്പോൾ എന്നും അവൻ എങ്ങനെ സ്കൂളിലെത്തുന്ന എന്ന ചോദ്യം എൻറെ മനസ്സിൽ തങ്ങിനിന്നു അവൻറെ കൂടെ നടക്കുമ്പോൾ സാം മലകയറുമ്പോൾ ഞാൻ കിതച്ചു വീട്ടിൽ ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് അമ്മയും അനിയത്തി അച്ഛൻ മാസങ്ങൾക്ക് മുൻപ് മരിച്ചുപോയി അമ്മയാണ് ഇപ്പോൾ എല്ലാം പക്ഷേ അമ്മ കുറച്ച് ഈ ദിനം വന്ന് കിടപ്പിലാണ് അനിയത്തിക്ക് ഭക്ഷണം ഉണ്ടാക്കി കുന്നിൻ.
ചരുവിലെ സർക്കാരിൻ്റെ സ്കൂള് അയച്ച് കുളിക്കാനും കുടിക്കാനും വെള്ളം കോരി വെച്ചായിരുന്നു അവൻ സ്കൂളിലെത്തിയത് അവരുടെ വാക്കുകളിലൂടെ ഞാൻ അത് അയിരുന്നു എന്നും അവൻ വൈകി എത്താൻ കാരണവും അമ്മയെ സമ്മദനിപിച്ച് സംസാരിക്കുമ്പോൾ അമ്മ പറഞ്ഞു സ്കൂളിൽ ചോറ് നല്ല ഗുണം ഞാൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി എന്നും സ്കൂളിൽനിന്ന് വിളമ്പുന്ന ചോര വീണ്ടും തനിക്കാണെന്ന് ഭാവന വാങ്ങി ആ പഴയ അലൂമിനിയം ചോറ്റുപാത്രത്തിൽ ആരും കാണാതെ അമ്മയ്ക്ക് എത്തിച്ചു നൽകിയിരുന്നോ അമ്മക്ക് ക്ലാസിൽ ടീച്ചർ തരുന്നത് ആണെന്ന് പറഞ്ഞത് കൊടുക്കുന്നത് സ്കൂളിൽ നിന്നും കിട്ടുന്ന കഞ്ഞി ആണ് എന്ന് അറിഞ്ഞപ്പോൾ എൻറെ കണ്ണ് നിറഞ്ഞു ബാക്കി സ്റ്റോറി വീഡിയോ മുഴുവനായി കാണുക.