സ്കൂളിലേക്ക് ഉച്ചക്ക് ചോറ്റുപാത്രം തുറന്നപ്പോൾ കൊതി സഹിക്ക വയ്യതെ ആറാം തരക്കാരൻ ചങ്ങാതിയുടെ പാത്രത്തിൽ മുട്ട പൊരിച്ച എടുത്തു കൊണ്ടോടി കൂട്ടുകാരെല്ലാം ഓടിച്ചിട്ട പിടിച്ച് അപ്പോഴേക്കും കുഞ്ഞിൻറെ വായിൽ ആ നാട്ടിലെ വലിയ മുതലാളി വർക്കിയുടെ മോനെ എന്നും മുട്ട പൊരിച്ചത് ഉണ്ടാവും കുഞ്ഞൻറെ അഹങ്കാരം നിറഞ്ഞ ചങ്ങാതിയാണ് വർക്കിയുടെ മോൻ നിനക്ക് നിൻറെ അച്ഛനോട് പറഞ്ഞ രണ്ട് മുട്ട വാങ്ങിച്ച് കൂടെ കുഞ്ഞ എന്തിനാ പിന്നനതിലെ അതിലെ കയ്യിട്ടുവാരുന്നത് ചെകിള അടിച്ചു പൊളിക്ക് പണിയാ നീ കാണിച്ചത് എനിക്കു കൊതി തോന്നിയപ്പോൾ ചെയ്തത്ഒന്ന് ശമിക് ചങ്ങായി എൻ്റെ അച്ഛൻ്റെ കയ്യിൽ കാശില്ല കുഞ്ഞൻ അത് കുറച്ച് കണ്ണീർ വീഴ്ത്തി പറഞ്ഞപ്പോൾ അഹങ്കാരം കെട്ടിപ്പിടിച്ച് വർക്കിയുടെ മകൻ സൈക്കിൾ കേറി പോണത് പിന്നില്ടെ നോക്കി നിന്നു പഠിക്കണോ വർക്കിയുടെ മകൻ എല്ലാവർക്കും നല്ല ഇഷ്ടമാണ് കുഞ്ഞ അവനോട് നല്ല ബഹുമാനമാണ്.
കുഞ്ഞന് ഒഴപ്പി നടക്കുന്ന ചെക്കൻ ആർക്കും ഇഷ്ടം അല്ലാത്തത് അടിയലാൻ്റെ മോന് ആണ് കുഞ്ഞേ രണ്ടാളും ഒളിച്ചിരുന്ന് വീഡീ വലിച്ചപ്പോഴും പരദൂഷണം പറയണം നാട്ടുകാരെ കണ്ടപ്പോഴും ആദ്യത്തെ വിടിവലിക്കാരൻ കൊച്ചചെറുക്കാൻ കുഞ്ഞൻ ആയി മാറി രണ്ടുമാസം കൂടുമ്പോൾ ചങ്ങാതിയുടെ വീട്ടിലെ കുഞ്ഞ് തൈര് വാങ്ങാൻ പോകുമ്പോൾ അടുക്കള വശത്ത് വലിച്ചെറിയണം കൂട്ടത്തില് ഇറച്ചിക്കഷണം കാണുമ്പോൾ ചെക്കൻ്റെ നക്ക് ഒന്ന് കുതിരും പുഴ പോലെ വെള്ളമൂറും പത്താംതരത്തിലെ പഠിക്കാൻ പോകുന്ന നിർത്തിയ കുഞ്ഞൻ അച്ഛൻറെ കൂടെ നെല്ലിക്കുത്ത് കൂപ്പു മണിക്ക് പോയി.
നിൻറെ മുന്നിൽ ഒരു ലിറ്റർ കുഞ്ഞൻ സൈക്കിൾ സ്കൂളിൽ പോണ ചെങ്ങായിന് പെരുത്ത് ഇഷ്ടത്തോടെ നോക്കി നിൽക്കും കുറച്ച് വർഷം കഴിഞ്ഞു ഒരു വൈകുന്നേരം അച്ഛൻ വന്നിട്ട് കുഞ്ഞനോട് പറഞ്ഞു നിൻറെ ചങ്ങായി ഡോക്ടർ പഠിക്കാൻ അമേരിക്ക പോകുന്ന് കുഞ്ഞൻ ഓടി കുഞ്ഞൻ കണ്ടൂ അവൻറെ കാർ മുകളിൽ കെട്ടിവച്ച് പെട്ടികളുമായി പോണത് കുഞ്ഞിന് ഭയങ്കര ഇഷ്ടമാണ് അവളെ ചെങ്ങായി പക്ഷേ അവനെ കുഞ്ഞിനൊരു അടിയലൻ തന്നെയായിരുന്നു കീഴ്ജാതി കാരനായ തൻറെ കൂടെ മുറി വീടി വലിക്കാൻ മടിയില്ലാത്ത ചെങ്ങായി ഓർക്കുമ്പോൾ കുഞ്ഞൻ ചിരിക്കും വെറുതെ കണ്ണീർ ഒലിപ്പിച്ച് ചിരിക്കും സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.