മരിക്കാൻ നിന്ന ആൾക്ക് പ്രശ്നം അറിഞ്ഞു ഒരാൾ ചെയ്തു കൊടുത്ത സഹായം

ഒരാൾ തൻ്റെ ബിസിനസ് എല്ലാം തകർന്നു കടത്തിൽ മുങ്ങിയ രക്ഷപ്പെടാൻ ആയിട്ട് മാർഗങ്ങളൊന്നുമില്ല ഇനി ആത്മഹത്യ മാത്രമാണ് പോംവഴി എന്ന് കരുതിയ ഒരു പാർക്കിൽ ബെഞ്ചിൽ വിഷമിച്ചിരിക്കുകയാണ് അപോൾ അദ്ദേഹത്തിൻറെ അടുത്ത് വന്നിരുന്ന ചൊതിച് എന്താണ് സുഹൃത്തേ നിങ്ങളുടെ പ്രശ്നം എല്ലാം പറഞ്ഞു അപ്പോള് അടുത്ത് വന്നിരുന്ന ആൾ പറഞ്ഞു ഞാൻ നിങ്ങളെ സഹായിക്കാം കുറച്ച് പണം കടം തരാം കൃത്യം ഒരു കൊല്ലം കഴിയുമ്പോൾ ഇതേ സ്ഥലത്ത് വെച്ച് ഞാൻ തരുന്ന തുക മുഴുവനായി എനിക്ക് തിരിച്ചു തരാം എന്നും പറഞ്ഞ് ഒരു ചെക്ക് കൊടുത്ത് ചെക്ക് കണ്ടതും ബിസിനസുകാരൻ ഞെട്ടിപ്പോയി 10 മില്യൺ ഡോളറിന് ചെക്ക് അതും ലോകത്തിലെ ഏറ്റവും വലിയ ധനികനായ റോക്സ് ഫെല്ലരുടെത് അ ചേക്കുമായി വീട്ടിലേക്ക് നടക്കുമ്പോൾ ചിന്തിച്ചു എൻറെ കടം വിടാൻ ചെറിയൊരു ആവശ്യം അത് ഇപ്പോൾ മാറേണ്ട ബത്രമയി പെസിൽ വച്ച് നേരെ പോയത്.

താൻ കാശ് കൊടുക്കാൻ ഉള്ള ആളുകളുടെ അടുത്തേക്കായിരുന്നു ബിസിനസുകാരൻ അവരോട് സംസാരിച്ച് തൻറെ കമ്പനി വീണ്ടും തുറന്നു പ്രവർത്തിക്കുന്നു എനിക്ക് കാശ് തിരിച്ചു വരാൻ ആറു മാസത്തെ സമയം കൂടി തരണമെന്ന് ആവശ്യപ്പെട്ടു പിന്നീട് ബാങ്കിൽ പോയി മുടങ്ങിയ ലോൺ തിരിച്ചടക്കാൻ ആറുമാസത്തെ തവളകൾ ആവശ്യപ്പെട്ടു ബിസിനസ് നടന്നില്ലെങ്കിലും ആറുമാസം കഴിഞ്ഞാൽ കൊടുക്കാൻ തൻറെ കയ്യിൽ ക്യാഷ് ചെക്ക് ഇത് പേഴ്സിൽ ഉണ്ടെന്ന് ആത്മവിശ്വാസം അയാളുടെ മുന്നിൽ പുതിയ കുറെ ആശയങ്ങളും ചിന്തകളും ഉണ്ടാക്കി പിന്നീട് തന്നെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന വ്യാപാരികളെ പോയി കണ്ടൂ പണം അഡ്വാൻസായി തന്നാൽ ഉൽപ്പന്നങ്ങൾക്ക് നല്ല ഡിസ്കൗണ്ട് ഓഫർ ചെയ്തു കുറച്ചു പണം സൂര്യനുദിച്ചു ഫാക്ടറി വീണ്ടും തുടങ്ങി.

ആറുമാസംകൊണ്ട് അയൽ പഴയ സ്ഥിതിയിലെത്തി കടങ്ങളെല്ലാം വീടി അങ്ങനെ ഒരു കൊല്ലത്തിനു ശേഷം ആ തീയതി വന്നെത്തി അയാള് ആ ചേക്കുമയി പർകിലെ ബെഞ്ചിൽ പോയി ഇരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ റോക്ക്ഫെല്ലർ വരുന്നു പുറകെ രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഉണ്ട് അയാളുടെ അടുത്ത് വന്നിരുന്നു അയാളുടെ അടുത്ത് വന്നിരുന്ന അപ്പോഴേക്കും റോക് ഫെല്ലരെ പിടിച്ച് എഴുന്നെൽപ്പിച്ചു അപ്പോൽ ബിസിനസ്സ് കരൻ അവരോടു ചോദിച്ചു നിങ്ങൾ എന്താണ് ചെയ്യുന്നത് അദ്ദേഹം ആരാണെന്ന് അറിയാമോ സെക്യൂരിറ്റികൾ പറഞ്ഞു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയോ ഞങ്ങളുടെ ചികിത്സയിലുള്ള ഒരു മാനസിക രോഗിയാണ് സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *