ഒപ്പം ജോലി ചെയ്തിരുന്ന ആളുടെ ചതി കാരണം സംഭവിച്ചത്

2006 ഷാർജയിലെ പ്രവാസകാലം അവിടുത്തെ ഒരു പ്രധാന ധനികണ്ടെ പാലസിൽ ആണ് ജോലി ശമ്പളം കിട്ടുമ്പോൾ നാട്ടിലേക്ക് പണം അയക്കാൻ ഉം മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും മാത്രമായി മാസത്തിലൊരിക്കൽ ഷാർജ റോളയിൽ പോകും പലപ്പോഴും വിദേശികളടക്കമുള്ള സഹപ്രവർത്തകരുടെ പണം എക്സ്ചേഞ്ചിൽ പോകുന്നവരെ ഏൽപ്പിക്കാനാണ് പതിവ് ഞാനും പലപ്പോഴായി പല സുഹൃത്തുക്കളെയും പണം ഇതുപോലെ അയച്ചിട്ടുണ്ട് ഒരു ദിവസം ജോലി കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് റൂംമേറ്റ് ആയ ബംഗാളി ഓടിക്കിതച്ചുവന്നു എന്നെ വിളിച്ചു ബായ്യ സാബ് അപ്കോ മാമാ കഫീലിനെ ഭാര്യ പുലത്ത് ജൽത്ത് ആവോ ഞാൻ വേഗം റൂമിനു പുറത്തിറങ്ങി നോക്കുമ്പോൾ എന്നെ കാത്ത്.

ഒരു ലേക്സസ് കാർ നിൽക്കുന്നു ഞാൻ അടുത്ത് ചെന്നു എൻ്റെ ഭാഗത്തെ കറുത്ത ഗ്ലാസ് എനിക്ക് മുമ്പിൽ തുറക്ക പെട്ടു കാറിനുളളിൽ നിന്നും ഒതിൻ്റെയും സിഗരറ്റിനും മടുപ്പുളവാക്കുന്ന രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ചു ഞാൻ ബബിതയോടെ മാമയുടെ കാര്യം തിരക്കി നീ ഫിലിപ്പിൻ ൻ്റേ പണം അവനെ നാട്ടിലേക്ക് അയക്കരുണ്ടോ ഉണ്ടോ അത് ഞങ്ങളിൽ പലരും നാട്ടിലേക്ക് പണം അയക്കാൻ പരസ്പര സഹായ കാര്യം മാമാക്ക് അറിയുന്നതല്ലേ എന്ന് ഞാൻ മറുപടി നൽകി നിൻറെ ഫോൺ എവിടെ എന്നായി അടുത്ത ചോദ്യം ഇതാ എന്നും പറഞ്ഞു ഞാൻ എൻറെ മൊബൈൽ ഫോൺ അവരുടെ നേർക്ക് നീട്ടി ചെയ്തു അതും കാറിൻറെ ഡാഷ് ബോർഡിലേക്ക് ഒറ്റ ഏറെയായിരുന്നു ബോർഡിൽ ഉണ്ടായിരുന്ന പിസ്റ്റൽ തോക്ക് തങ്ങിനിന്നു ജ്വലിച്ചു പി പണമയക്കാൻ സഹായിച്ച ആ ഫിലിപ്പീനി നാളെ നാട്ടിൽ പോകാൻ ഇരുന്നതാണ്.

പലിസിൽ നിന്നും കാണാതായ സ്വർണമടക്കം വിലപിടിപ്പുള്ള പലതും അവൻറെ ബാഗിൽ പിടിച്ചിട്ടുണ്ട് അതിനാൽ നിന്നെ ഞങ്ങൾക്ക് സംശയമുണ്ട് അതിനുള്ളിൽ ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു അവൻറെ ബാഗിൽനിന്ന് ഞാൻ അവൻറെ പടം അയച്ചത് കിട്ടി അതിൽ കൊടുത്ത എൻ്റെ അഡ്രസ്സും മൊബൈൽ നമ്പറും ആണ് എനിക്ക് വിന ആയത് തൽക്കാലം നിന്നെ ഫാം ഹൗസിലേക്ക് മാറ്റുന്നു നിനക്കെതിരെ കൂടുതൽ തെളിവ് കിട്ടിയാൽ നിൻറെ കയ്യിൽ വിലങ്ങു വീഴും നീ നാടുകാണില്ല എന്നായി അവരുടെ സംസാരം സ്റ്റോറി മുഴുവനായി അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *