പാർവതി ബ്ലൗസ് വാങ്ങാൻ വരുമ്പോൾ പാകമാണോ എന്നറിയാൻ ഏതായാലും നോക്കാതിരിക്കില്ല ആ സമയത്ത് അവളറിയാതെ നീ നിൻറെ മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്യണം എന്നിട്ട് അത് എൻറെ ഫോണിലേക്ക് സെന്റ് ചെയ്തു തരണം മനസ്സിലായോ? ചേട്ടാ നിങ്ങൾ എന്ത് വൃത്തികേ പറയുന്നത് സ്വന്തം ഭാര്യയുടെ മുഖത്ത് നോക്കി ഇങ്ങനെയൊക്കെ പറയാൻ നിങ്ങൾക്ക് യാതൊരു ഉളുപ്പുമില്ല നിനക്ക് വൃത്തികേട് കാണിക്കാമെങ്കിൽ എനിക്കെന്താ ഞാനും കുഞ്ഞുങ്ങളും ഇല്ലാത്ത നേരത്ത് കണ്ടവനെ വിളിച്ചു വീട്ടിൽ കയറ്റിയ നീയാണോ പതിവ്രത സമയം എന്നത് സംഭവിച്ചത് എന്ന് ഞാൻ പറഞ്ഞില്ലേ ഗ്യാസ് സിലിണ്ടർ കൊണ്ട് വെക്കാൻ വന്ന പയ്യനാണ് അവൻ എനിക്ക് പണ്ടുമുതലേ അറിയാവുന്നവൻ എന്നെ പെങ്ങളെ പോലെയാണ് അവൻ കരുതുന്നത് നിങ്ങൾ പെട്ടെന്ന് കയറി വന്നപ്പോൾ അവൻ ഷർട്ട് ഇടാതെ നിന്നതിനല്ലേ നിങ്ങൾ ഇങ്ങനെ പെരുമാറുന്നത് സിലിണ്ടറിനെ കണക്ട് ചെയ്യാൻ നേരം തുന്നൽ വിട്ടുപ്പോൾ തുന്നി കൊടുക്കാൻ വേണ്ടി ഒരു വാങ്ങിയതാണെന്ന് പറഞ്ഞില്ലേ എത്ര പ്രാവശ്യം പറഞ്ഞു ഇനിയും നിങ്ങൾക്ക് എന്നെ വിശ്വാസമായില്ലേ.
അതൊന്നും അത്ര പെട്ടെന്ന് വിശ്വസിക്കാൻ ഞാൻ അത്ര മണ്ടൻ ഒന്നുമില്ലെടി നിന്റെ അവിഹിതം എല്ലാം തുറന്നുപറഞ്ഞു നിന്നെയും മക്കളെയും വീട്ടിൽ കൊണ്ടാകാൻ ശ്രമിച്ച എന്നെ നീയല്ലേ തടഞ്ഞത്. എന്നിട്ടെന്താ പറഞ്ഞത് അമ്മയെ അറിഞ്ഞാൽ ഹാർട്ടറ്റാക്ക് വരുമെന്നും ഒരു കാരണവശാലും അമ്മയോട് ഒന്നും പറയരുത് എന്നും പറയുന്നത് എന്നും ഞാൻ അനുസരിക്കാം എന്ന് എനിക്ക് വാക്ക് തന്നത് മറന്നു പോയോ അയ്യോ ചേട്ടാ വേണ്ട വേണ്ട പാവമാണ് എന്റെ അമ്മ ഞങ്ങൾ മൂന്ന് പെൺമക്കളെ ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. എന്നിട്ടും എന്നെ മാത്രമേ വിവാഹം കഴിച്ചേക്കാൻ അമ്മയെ സാധിച്ചുള്ളൂ ഇനിയും രണ്ടുപേരെയും കൂടി ആരെയെങ്കിലും കയ്യിൽ ഏൽപ്പിച്ചി വേണം എനിക്കൊന്ന് വിശ്വസിക്കാം എന്ന് പറഞ്ഞു രാവും പകലും തയ്യൽ മെഷീൻ ചവിട്ടിയാണ് ആ പാവം ജീവിക്കുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.