ഹലോ രഞ്ജു നീ ഉറങ്ങിയോ? ഞാൻ ഇവിടെ എത്തി നീ എത്തിയോ ഞാൻ ടിവി കാണുകയായിരുന്നു രാഹുൽ ഉറങ്ങിയിട്ടില്ല എത്ര നേരമായി കാത്തിരിക്കുന്നു എന്താ ഇത്ര വൈകിയേ? എല്ലാരും ഉറങ്ങിയിട്ട് വേണ്ട വരാൻ നോക്ക് ഞാൻ വരട്ടെ അങ്ങോട്ട്? കുഴപ്പമൊന്നുമില്ലല്ലോകുഴപ്പമൊന്നും ഇല്ലല്ലോ രഞ്ജു നിനക്ക് പേടിയുണ്ടോ രാഹുൽ ഇവിടെ മുത്തശ്ശിയും അനിയത്തിയും മാത്രമേയുള്ളൂ അവരൊക്കെ ഉറങ്ങി. അമ്മയും അച്ഛനും ഇവിടെ ഞാൻ പറഞ്ഞതല്ലേ അവർ ഒരു കല്യാണത്തിന് പോയതാ ഞാൻ ഒരു രണ്ടുമിനിറ്റ് കൊണ്ട് എത്തും വാതിൽ തുറക്കണം ഓക്കേ. രഞ്ജു എന്ന രഞ്ജിനിക്ക് വയസ്സ് 18 ഡിഗ്രിക്ക് പഠിക്കുന്നു രാഹുൽ ആളുടെ ക്ലാസ്മേറ്റ് ആണ് അതിലുപരി അവർ ഇന്നത്തെ കമിതാക്കളാണ്. ക്ലാസ് കഴിഞ്ഞ് ഒരുപാട് നേരം മുട്ടി ഒരുമയും തൊട്ട് തലോടിയും അവർ സംസാരിക്കാറുണ്ട് സൗഹൃദത്തിനിടയിലൂടെ പ്രണയം ഇടയ്ക്ക് അതിരുവിടുന്നതായി തോന്നിയാലും.
അവരത് കാര്യമാക്കാറില്ല അന്നും വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഒഴിഞ്ഞ ക്ലാസ്സ് റൂമിൽ വെച്ച് അവർ പ്രണയം പങ്കുവെച്ചു അവൻറെ തമാശയിൽ പുഞ്ചിരി വിടർത്തിയ അവളുടെ ചുണ്ടിൽ അവനൊന്നു മെല്ലെ വിരല് അമർത്തി പിന്നെ അവരുടെ ചുണ്ടുകൾ പരസ്പരം കോർത്തിണക്കി അവളുടെ കണ്ണുകൾ അവനെത്തന്നെ തീക്ഷണമായി നോക്കി. ആ കണ്ണുകൾ അവനോട് എന്തൊക്കെ മന്ത്രിച്ച് കൊണ്ടിരുന്നു ആ തിരിച്ചു പോക്കാണ് ഇന്ന് രാഹുലിനെ അവിടെ വീട്ടിലേക്ക് എത്തിച്ചത്. അതും ഈ രാത്രി വീട്ടിലെത്തിയപ്പോൾ അച്ഛനുമാമ്മയും ഇന്ന് രാത്രി ഇവിടെ ഉണ്ടാകില്ലെന്ന് അനിയത്തി രാഗി പറഞ്ഞപ്പോൾ സത്യത്തിൽ മനസ്സിൽ ലഡു പൊട്ടി. അപ്പോഴേ വിളിച്ചുപറഞ്ഞു രാത്രി ഇതാ ആൾ എവിടെ എത്തി മിസ്സ് അടിച്ചപ്പോൾ അവൾ തുറന്നു മഴയില്ലെങ്കിലും പുറത്ത് തണുത്ത കാച്ചടിക്കുന്നു മുടിക്കാറ്റിൽ അലക്ഷ്യമായി മാറി നടക്കുന്നുണ്ട് പെട്ടെന്നുള്ള അംഗലാപ്പിൽ അവൾ അവൻറെ കൈപിടിച്ചു മുറിയിലേക്ക് കൊണ്ടുപോയി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.