വീടിൻറെ അടുത്ത് പുതിയ അയൽവാസികൾ വന്നപ്പോൾ അവരെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

തൊട്ടടുത്ത ഫ്ലാറ്റിൽ പുതിയ താമസക്കാർ വന്നതറിഞ്ഞു സാധനങ്ങൾ മാറ്റുന്നതിന്റെയും ചെറിയ കുട്ടികളുടെയും ബഹളങ്ങൾ കേൾക്കാൻ തുടങ്ങിയിരുന്നു നല്ലൊരു അയൽക്കാരിക്ക് വേണ്ടി കൊതിച്ചു കൊതിച്ചിരുന്ന എൻറെ മനസ്സ് തുടിക്കാൻ തുടങ്ങിയിരിക്കുന്നു. അപ്പുറത്തെ പുതിയ താമസക്കാർ പച്ചകളാണ് പറയുന്നത് കേട്ട് പാക്കിസ്ഥാനിൽ കുടുംബമാണ് ആ ഫ്ലാറ്റ് എടുത്തു തന്ന മനസ്സിലായി ഞാൻ പോയി കഴിഞ്ഞാൽ എപ്പോഴും വാതിൽ അടച്ചിരിക്കണം കണ്ണേട്ടൻ അങ്ങനെ പറഞ്ഞപ്പോഴാണ് പച്ചകൾ എന്നാല് പാക്കിസ്ഥാനികളെ ഇവിടെയുള്ളവർ വിളിക്കുന്ന പേരാണ് എന്ന് എനിക്ക് മനസ്സിലായത്. പാക്കിസ്ഥാനികൾ ഭയങ്കരന്മാരെ അല്ലേ എന്ന് വിചാരം എന്റെ ഉത്സാഹത്തെയും അന്നത്തെ ഉറക്കത്തെയും കെടുത്തിക്കളഞ്ഞു നാട്ടിൽ നിന്നും അബുദാബിയിലേക്കുള്ള പറിച്ചു ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ എതിരെ എങ്കിലും പുതിയ നാട് പുതിയ സംസ്കാരം.

പലപല രാജ്യങ്ങളിലുള്ള ആൾക്കാർ എന്നിവകൾ എന്നെയാക്കി സുധാ നി ആരുമായി അധികം അടുപ്പത്തിനൊന്നും പോകേണ്ട നമ്മൾ നമ്മുടെ പാട് ഏട്ടൻ ചെവിയിൽ ഓതിക്കൊണ്ടേയിരുന്നു വളരെയധികം സംസാരിക്കുന്ന കൂട്ടുകൂടുവാൻ വായനയും എഴുത്തും ഏറെ ഇഷ്ടമുള്ള എനിക്ക് കിട്ടിയ ആൾ നേരെ വിപരീത സ്വഭാവമുള്ളതാണ്. കൂട്ടുകാരില്ലാത്ത അളന്നു മുറിച്ചു സംസാരിക്കുന്ന ഉറക്കെ ചിരിക്കാത്ത കളി തമാശകൾ പറയാത്ത പുസ്തകം കൈകൊണ്ട് തൊടാത്ത ഒരു ഗൗരവക്കാരൻ. മുഖത്തും നടപ്പിലും ഇരുപ്പിലും എല്ലാം ഗൗരവ മാത്രം പുറത്തേക്ക് ഇറങ്ങുമ്പോൾ മലയാളികളെ പോലെയുള്ള ആൾക്കാരെ കാണുമ്പോൾ എനിക്ക് സംസാരിക്കാൻ കൊതി വരുമായിരുന്നു ആഗ്രഹങ്ങളെയെല്ലാം ഞാൻ മനോഹരമായി ചിരിയിലൊതുക്കി നടന്നു പോയി പോയി പുസ്തകങ്ങളും ഞാനുമായി ഒരു ലോകം തന്നെ തീർത്തു അപ്പോഴാണ് ആ അയൽക്കാരിയുടെ വരവ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *