വരാന്തയിൽ കയറിയിരുന്ന സുഖവിവരങ്ങൾ അന്വേഷിച്ച് അമ്മയുടെ കയ്യിൽ നിന്ന് ചായ കുടിച്ച് ഇറങ്ങാൻ നേരം നൂറിന്റെ നോട്ടുകൾ നിർബന്ധിച്ചു തന്നിട്ട് പോകുമായിരുന്നു രാജു അണ്ണൻ. ദിവസം ആശ സ്കൂൾ വിട്ടു വരുമ്പോൾ കണ്ടത് കിടപ്പുമുറിയിലെ വാതിൽ തുറന്ന് ഇറങ്ങിവരുന്ന രാജു അണ്ണനെയാണ് തൊട്ടു പിറകെ അഴിഞ്ഞു മുടി ചേർത്ത് കെട്ടികൊണ്ട് അമ്മ വന്നപ്പോഴാണ് സത്യം ആദ്യമായി തിരിച്ചറിഞ്ഞത്. ഒരു സ്ത്രീയാണോ അച്ഛൻ മരിച്ചിട്ട് ഒരാണ്ട് തികഞ്ഞിട്ടില്ല മറ്റൊരാൾക്ക് കിടക്ക വിരിക്കാൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു അന്ന് അമ്മയോട് തോന്നിയ വെറുപ്പ് പുസ്തകം വലിച്ചെറിഞ്ഞിട്ട് ആ മുഖത്തുനോക്കി ആശ രോഷത്തോട് ചോദിച്ചു അച്ഛനാണെന്ന് ഞാൻ പറഞ്ഞതല്ലേ നിനക്കറിയോ പക്ഷേ സത്യം അതല്ല നിന്റെ അച്ഛൻ ശരിക്കും ആ പോയ രാജമുതലാളിയാ അതും എനിക്കും മുതലാളിക്ക് മാത്രമേ അറിയൂ മരിച്ചു ഭർത്താവ് പോലും അറിയാത്ത രഹസ്യമാണത് മനസ്സിലായോ.
അനിത മകളോട് കടിപ്പിച്ചു പറഞ്ഞു. അതുകേട്ടപ്പോൾ ആശ കൂടുതൽ തകർന്നുപോയി കഴിഞ്ഞ 15 വർഷമായി താൻ അച്ഛനായി ആരുമല്ലാത്ത ഒരാളെ ആയിരുന്നു പക്ഷേ ആ പാവം മനുഷ്യൻ തനിക്ക് ഒരു കുറവും വരുത്താതെ ഒന്നു നുള്ളി നോവിക്കാതെ സ്നേഹ വാത്സല്യങ്ങൾ ആവോളം തന്ന് തന്നെ വളർത്തി വലുതാക്കി ഒരുപക്ഷേ അവസാന നിമിഷം അദ്ദേഹത്തിന് താൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലായിട്ടുണ്ടാവും അതായിരിക്കും മരണപ്പെട്ടത് ആശക്ക് ശരീരം തളരുന്നത് പോലെ തോന്നി ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടേയിരുന്നു രാജു മുതലാളിയുടെ വരവും പോക്കും നീണ്ടു പോയി. അന്ന് രാത്രിയിൽ രാജുവിന്റെ വീർത്തടം തന്നെ സാരത്തുമ്പൽ ഒപ്പി കൊണ്ട് അനിത ചോദിച്ചു നീ എന്തിനാ ആശയോട് ഞാനാണ് അവളുടെ അച്ഛൻ എന്ന് പറഞ്ഞത് അത് ഞാൻ അവളോട് ഒരു കള്ളം പറഞ്ഞതല്ലേ അതന്നെ എന്തിനാണ് എന്നാണ് ചോദിച്ചത് രാജൻ അക്ഷരമായ് നിങ്ങളോടുള്ള വെറുപ്പ് മാറ്റാൻ തള്ളി പറയാതിരിക്കാൻ എന്നാലല്ലേ നിങ്ങൾക്ക് സ്ഥിരമായി എൻറെ അടുത്ത വരാൻ കഴിയുകയുള്ളൂ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.