പെണ്ണുങ്ങൾക്ക് തീരെ പക്വത ഇല്ല പക്വതയുണ്ട് രാവിലെ ആറുമണി വരെ പോത്തുപോലെ കിടന്നുറങ്ങുമോ നേരം വെളുക്കുമ്പോൾ തന്നെ തന്റെ പെണ്ണിനെ കുറിച്ച് പരാതി പറയുന്ന ഉമ്മയെ ദയനീയമായി നോക്കി അമ്മ വീട്ടിലേക്ക് കയറി വന്ന ഒരു ഒരാഴ്ചയായിക്കോളും ഇന്നലെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് അവൾ കിടന്നപ്പോൾ സമയം 12 കഴിഞ്ഞിരുന്നു.നല്ല കുട്ടികൾക്ക് വീടുമായി ഇണങ്ങി ചേരാൻ ഒരാഴ്ച തന്നെ ധാരാളമാണ് ഇത് എങ്ങനെ എന്ന് ആർക്കറിയാം സ്വന്തം വീട്ടുകാർ തല്ലി പഠിപ്പിക്കാത്തതിന്റെ കേടാണ് ഒന്ന് നിർത്തിയിട്ട് ഉമ്മ ഷാഹിനയെ നോക്കി.
വീട്ടിലെ കുട്ടികൾക്ക് സുബഹി കൊടുക്കുമ്പോൾ എഴുന്നേറ്റ് കുളിച്ച് മാറ്റി നിസ്കരിച്ചു എന്തെങ്കിലും ഉണ്ടാക്കി ഇങ്ങനെ ആ പണിയൊക്കെ ആ പാവമല്ലേ ഓടിച്ചാടി നടന്നു ചെയ്യുന്നത്. കോളേജിൽ പോകുന്നവരെ നിർത്തിയിരുന്നു ഉമ്മാനെ കൊണ്ട് പണിയെടുപ്പിക്കേണ്ട എന്ന് കരുതി പോയതാവും ഉമ്മ പാവല്ലേ സ്വന്തം വീട്ടിൽ രാജകുമാരി പോലെ ജീവിച്ച പെണ്ണാണ്.ഞാൻ നിൻറെ രാജകുമാരിയെ കൊണ്ട് മുഴുവൻ നേരം പണിയെടുപ്പിക്കുകയാണ് അല്ലേ എനിക്ക് ആരുടെയും സഹായം വേണ്ട ഈ വീട്ടിലെ പണിയൊക്കെ ഞാൻ ഒത്തിരി ചെയ്തോളാം ഇവിടത്തെ പണിയെടുത്ത് രാജകുമാരി ക്ഷീണം പിടിച്ചു കിടക്കേണ്ട. എന്തൊക്കെയാണ് നിങ്ങൾ പറയുന്നത് ഉമ്മ അവളും നിങ്ങളുടെ മോളല്ലേ അവരുടെ സംസാരത്തിനിടയ്ക്ക് പെട്ടെന്ന് കരഞ്ഞുകൊണ്ട് തന്നെ അനിയത്തി ഓടിവരുന്നത് കണ്ടു അവൾ ഉമ്മയെ കണ്ട പൊട്ടിക്കരഞ്ഞു ഞാൻ ഇനി ഒരിക്കലും ആ വീട്ടിലേക്ക് പോകില്ല ഉമ്മ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.