ആ ഹോസ്പിറ്റലിൽ ചാർജ് എടുത്തപ്പോൾ മുതൽ കാണുന്നതായിരുന്നു അവളെ ഒരിക്കലും ഒന്നിനോടും പ്രതികരിച്ചു കണ്ടിരുന്നില്ല അവൾ തന്നെ ഇവിടെ വന്നവളെ കാണാൻ തുടങ്ങിയിട്ടും മൂന്ന് മാസത്തിന് അടുത്ത് ഇരിക്കുന്നു പക്ഷേ ഇനി നിമിഷം വരെ അവളുടെ ശബ്ദം ഒന്നും കേട്ടിട്ടില്ല ആ നോട്ടം ഒന്നിലേക്കും കണ്ടിരുന്നില്ല ആരോടും മിണ്ടാതെ ആരെയും ശ്രദ്ധിക്കാതെ സാധാരണ മനുഷ്യർ പ്രകടിപ്പിക്കുന്ന ഒരു വികാരങ്ങളും പ്രകടിപ്പിക്കാതെ ആശുപത്രിയുടെ പല മൂലകളിലും ഏകയായി അവളെ കാണാറുണ്ടായിരുന്നു. അവളുടെ നീണ്ട മുടിയിഴകൾ ശ്രദ്ധക്കുറവ് കൊണ്ടാവാം വല്ലാതെ കെട്ടുപിണഞ്ഞു പോയിരുന്നു പുരികങ്ങൾ വളർന്ന് തമ്മിൽ സന്ധിച്ചിരുന്നു.
നിറയെ പീലികൾ ഉള്ള നീലമിഴികളിൽ എപ്പോഴും ഒരു വിഷാദം തളംകെട്ടിയിരുന്നു പക്ഷേ അവ ഒരിക്കലും ഒന്നിനെയും കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നില്ല പക്ഷേ ഇന്ന് അവളുടെ മിഴികൾ നിറഞ്ഞുവോ ആവോ പക്ഷേ ഒന്നുറപ്പാണ് അവളിൽ നിന്നും വാക്കുകൾ പുറത്തേക്ക് ഒരിക്കലും കേട്ടിട്ടില്ലാത്ത അവളുടെ സ്വരം ഒരു നിലവിളിയുടെ രൂപത്തിലായിരുന്നു എങ്കിലും പുറത്തേക്ക് തെറിച്ചു. കുറെ സമയം കൂടി ആലോചിച്ചു ഇരുന്നിട്ട് അവൻ നേരെ പുറത്തേക്ക് കടന്നു ആ സമയം പതിവില്ലാതെ ഡോക്ടറെ കണ്ടതിനാൽ ആവാം ഉറങ്ങാൻ തുടങ്ങിയാൽ സുബ്രഹ്മണ്യം ഒന്നു ഞെട്ടിയത് ശരീരത്തിലേക്ക് പകുതിയോളം വലിച്ചിട്ട് പുതപ്പ് തട്ടിമാറ്റി എണീറ്റു കൊണ്ട് അയാൾ ചോദിച്ചു. നമ്മുടെ നന്ദിനിയുടെ വന്നിട്ട്.
എത്ര നാളായി അവൻറെ ചോദ്യം കണ്ട് ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നെ പതിയെ ഒന്ന് ചിരിച്ചു. അതിനിവിടെ കൊണ്ടുവന്നിട്ട് എനിക്ക് തോന്നുന്നു 5 മാസം ആയിട്ടുണ്ട് പോലീസുകാരാ ചികിത്സിക്കാൻ കോടതി ഉത്തരവ് മുതൽ ഇന്നുവരെ ഇതേ ഭാവമേ ഇവിടെയുള്ളവർ കണ്ടിട്ടുള്ളൂ അത്രയും പറഞ്ഞിട്ട് സംശയത്തോടെ അയാൾ ചോദിച്ചു വെറുതെ ഒന്ന് അറിയാൻ അല്ല എന്തായിരുന്നു അവളുടെ പേരിലുള്ള കുറ്റം സ്വന്തം അച്ഛനെ വെട്ടുനിറ കൊന്നു കളഞ്ഞെന്ന് അത്രയും പോരാഞ്ഞിട്ട് ആ മാംസമെല്ലാം കൂടി തെരുവിലെ പട്ടിക്കൂട്ടത്തിൽ ഇട്ടു കൊടുത്തു അതും വെറും പതിനേഴാം വയസ്സിൽ താല്പര്യമുണ്ടായിരുന്നില്ല പറയാൻ എങ്കിലും സുബ്രഹ്മണ്യം പറഞ്ഞു അനിയത്തിയെയും കൊന്നു എന്ന്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.