സ്വന്തം ഭാര്യയോട് ചെയ്ത ക്രൂരതയ്ക്ക് ഭർത്താവിനെ കിട്ടിയത്

മിന്നു കിട്ടിയ ഭാര്യയെ വിറ്റവൻ നാളെ സ്വന്തം മക്കളെയും വിൽക്കില്ലെന്ന് ഉറപ്പു പറയാൻ പറ്റൂ ഭാര്യയായി ഒരു പെണ്ണ് കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടല്ലേ റോബിൻ റീനയെ മിന്നു കെട്ടിയത്. 20 വയസ്സായിട്ടും കുട്ടികളുടെ ബുദ്ധിയും നിഷ്കളങ്കതയുമായ ഒരു വാനമ്പാടിയെ പോലെ പറന്നു നടന്ന പുന്നാര അനിയത്തിക്ക് ഒരു കുടുംബം ഉണ്ടായിക്കാണും അവൾക്കും ഒരു തുണയുണ്ടാവാൻ റോബിൻ കിനാവ് കണ്ടതിലും ഏറെ സ്വർണവും പണവും സ്ത്രീധനമായി കൊടുത്ത് അനിയത്തിയെ സുമംഗലിയാക്കി. റീന അവൾക്ക് സ്നേഹിക്കാനെ അറിയൂ എല്ലാവരെയും വിശ്വാസം മനസ്സ് വളരാത്ത അവളുടെ ചിന്ത പത്തു വയസ്സിന് അപ്പുറം പോയില്ല വളരാത്ത മനസിന്റെ കുറവിനു പകരം ദൈവം ആരും കൊതിക്കുന്ന സൗന്ദര്യം കൊടുത്തു നല്ല വെളുത്ത ഭംഗിയായിരുന്നു അവൾക്ക് കല്യാണം കഴിഞ്ഞ്.

അവൻ അവളെ സ്നേഹിക്കുന്നതുപോലെ അഭിനയിച്ചു. പക്ഷേ അവൾ ജീവനെ പോലെ ശ്വാസം പോലെ അവനെ സ്നേഹിച്ചു മിക്കവാറും റോബിൻ അവളുടെ ഒപ്പം കിടക്കാറില്ല വല്ലപ്പോഴും അപൂർവമായി മാത്രം അവരുടെ ഇണചേരൽ സെക്സിനെ റോബിന് താൽപര്യമില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും റീനയ്ക്ക് ഇല്ല. എന്നിട്ടും അവൾക്കൊരു കുട്ടി ഉണ്ടായി അതിൻറെ ഇടയിൽ ആർഭാട ജീവിതത്തിൽ ആവേശം തോന്നി കറങ്ങി നടന്ന റോബിൻ അവളുടെ കഴുത്തിലെ മിന്നൊഴുകെ ബാക്കിയെല്ലാം വിറ്റു. നീ എല്ലാം എടുത്തോളൂ എന്റെ അനിയത്തി അവൾ എന്റെ ജീവനാണ് അവൾ സന്തോഷത്തോടെ ജീവിക്കണം ഞാൻ അത് ആഗ്രഹിക്കുന്നുള്ളൂ അനിയത്തിയുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ ആവശ്യങ്ങൾ.

പറഞ്ഞു വരുമ്പോൾ ജോർജ് പറയുന്ന വാക്കുകൾ കേട്ടില്ലെന്ന് നടിച്ചു. അവനു വേണ്ടത് പണമാണ് പണത്തിനേക്കാൾ വിലയുള്ള വേറെയെന്നും അവൻ കണ്ടിട്ടില്ല മാസങ്ങൾ കഴിഞ്ഞുപോയി ബാങ്കിൽ ഉള്ളതോ കയ്യിലുള്ളതും തീർത്തപ്പോൾ ക്യാഷിന് പൊതുവഴികൾ ചിന്തിച്ചു ചോദിച്ചോ അല്ലെങ്കിൽ ഞാൻ ചോദിക്കണോ അല്ലെങ്കിൽ വേണ്ട ഇടക്കിടെ ഇങ്ങനെ കാശ് എന്തുതോന്നും ഒന്നും തോന്നില്ല എനിക്ക് ഒരാളെ കുറിച്ച് ക്യാഷ് തരാന്ന് പറഞ്ഞിട്ടുണ്ട് അവൻ ഇന്ന് രാത്രി ഇവിടെ വരും നല്ല ചുരിദാർ നീ സുന്ദരിയായി നിൽക്കണം ഇന്ന് രാത്രി അയാളോട് ഒപ്പം നീ ഉറങ്ങണം.എനിക്കിഷ്ടമല്ല നീ ഇച്ചായന്റെ മുത്തല്ലേ പറഞ്ഞത് അനുസരിക്കണം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *