ഏകാന്ത വാസതിനിടയിലാണ് ഞാൻ ശ്രേഷ്ഠരേ പരിചയപ്പെടുന്നത് പാലക്കാട്ടുകാരൻ ആണെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ മലയാളത്തിൽ മിണ്ടിയും പറഞ്ഞുവരിക്കാൻ ഒരാളെ കെട്ടിയല്ലോ സ്ഥലം മാറി വന്നതായിരുന്നു നടക്കാൻ പോകുമ്പോൾ ഞാൻ അയാളെയും കൂട്ടി നഗരത്തിന്റെ തിരക്കുകൾ അവസാനിക്കുന്നിടത്താണ് സക്കറിയ എന്ന ഇറാനിയുടെ ചായക്കട. രുചിയുള്ള ഇറാനിയൻ ചായയോടൊപ്പം അവിടെ കുറെ ഇറാനിയൻ വിഭവങ്ങളും കഴിക്കാൻ കിട്ടും എന്നുള്ളത് കൊണ്ട് തന്നെയാണ് ഞാൻ പതിവായി അവിടെ പോകാറുണ്ടായിരുന്നു. നര കയറിയ താടിയും കഷണ്ടി തലയും കുടവയറും എല്ലാം കൂടിയാകുമ്പോൾ സക്രിയ ഒരു സാൻ്റ കോസിൻ്റെ ഒരു രൂപമാണ്.
ഞാനും പതിയെ അവിടത്തെ പതിവുകാരാവുകയായിരുന്നു ഒരു ദിവസം എന്നോട് ചോദിച്ചു നീ എപ്പോഴെങ്കിലും കൽപ്പാത്തിയുൽസവം കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ നീ തീർച്ചയായും വരണം ഈ മാസവസാനം ഞാൻ നാട്ടിലേക്ക് മടങ്ങുകയാണ് അമ്മ ഒറ്റക്കാണ്. ഇനി സമ്പാദിച്ചത് മതി ഇനിയുള്ള കാലം നാട്ടിൽ പോയി ജീവിക്കണം വേറെ ആരും ഉണ്ടായിരുന്നില്ല അമ്മ കല്യാണം കഴിയാത്ത അച്ഛൻ ആയിരുന്നു താമസം കുറച്ചുനാൾ മുമ്പും ആ സ്ത്രീ മരിച്ചു അമ്മ തനിച്ചാണ് അതുകൊണ്ടാണ് ഈ തീരുമാനം എനിക്കൊരു സുഹൃത്ത് നഷ്ടപ്പെടാൻ പോകുന്നു ഒരു വെള്ളിയാഴ്ച വൈകിട്ട് വിളിച്ചു നമുക്ക് ഇന്ന് ഒരു ഷോപ്പിങ്ങിനു പോണം അമ്മയ്ക്ക് കുറച്ച് വസ്ത്രങ്ങൾ വാങ്ങണം പിന്നെ കുറച്ച്.
വീട്ടുപകരണങ്ങളും എല്ലാം വാങ്ങി തിരികെ മുറിയിലെത്തിയപ്പോൾ നേരം ഏറെ വൈകിയിരുന്നു. അയാൾ പോകുന്നത് അതിനുമുൻപ് എല്ലാം പാക്ക് ചെയ്യണം പോകാൻ ഇറങ്ങുമ്പോൾ അയാൾ ഓർമിപ്പിച്ചു നാട്ടിൽ വരുന്നത് തീർച്ചയായും കൽപ്പാത്തിയിൽ വരണം നമുക്ക് എൻറെ വീട്ടിൽ കൂടാം ഞാൻ വരാം ഞാൻ എന്റെ ഫ്ലാറ്റിലേക്ക് മടങ്ങി തിങ്കളാഴ്ച രാവിലെ ആരോ മുട്ടുന്നത് കേട്ടാണ് ഞാൻ ഉണർന്നത് ആരാവും ഈ രാവിലെ വാതിൽ തുറന്നപ്പോൾ രണ്ടു പോലീസുകാർ ആദ്യം ഒന്ന് ഞെട്ടി പിന്നെ സമനില വീണ്ടെടുത്ത് കാര്യങ്ങൾ തിരക്കി. ശേഷാദി മരിച്ചു അയാളുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനായി തയ്യാറാവുകയായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.