ഓരോന്നൊക്കെ ഒപ്പിച്ചു വെച്ചിട്ട് അവളെ കണ്ടില്ലേ? എപ്പോഴും പറയുന്നത് കേൾക്കാലോ മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് മോളും നിന്നെ തള്ളിപ്പറഞ്ഞില്ലേ കുറ്റപ്പെടുത്തുവാണല്ലേ ഞാൻ ചെയ്തത് തെറ്റായിപ്പോയോ അതാണോ നിങ്ങളും പറയുന്നത്. ഇല്ലെടി നല്ല കാര്യമാണ് നീ ചെയ്തത് ഒരു കുഞ്ഞു ജീവൻ ഇല്ലാണ്ടാക്കിയത് വലിയ പുണ്യ പ്രവർത്തിയല്ലേ പിന്നെന്താ വേണ്ടിയിരുന്ന പ്രായപൂർത്തിയാവാത്ത മകൾ തന്തയില്ലാത്ത കുഞ്ഞിനെയും കൊണ്ട് പെരുവഴിയിലൂടെ അലയുന്നത് കാണണമായിരുന്നു അന്ന് ഞാൻ പറഞ്ഞത് അവളെ പിടിച്ചു അവന്റെ വീട്ടിൽ കൊണ്ടാക്കാൻ മകളെ പഠിപ്പിച്ചു ഉദ്യോഗസ്ഥ ആകണം പോലും കിട്ടിയില്ല.
മക്കളുടെ കയ്യിൽ നിന്നും തല്ല്. അച്ഛനൊന്നും മിണ്ടാതിരിക്കുന്നുണ്ടോ മനുഷ്യന്മാരുടെ ടെൻഷൻ അടിക്കുമ്പോൾ പുറത്തേക്കിറങ്ങി വന്ന ശില്പ ദേഷ്യത്തോടെ രാധികയുടെ അടുത്തിരുന്നു പറഞ്ഞതാവും മുറിയിലേക്ക് കൊണ്ടുപോയി മോൾക്ക് തോന്നുന്നുണ്ടോ അമ്മ ചെയ്തത് തെറ്റാണെന്ന്. ഇല്ലമ്മ അമ്മ അന്ന് ചെയ്തത് ശരിയായിരുന്നു പക്ഷേ ചേച്ചി വീണ്ടും ആ വിഴപ്പ് ചുമക്കുന്നു ഇനി വരുന്നതൊക്കെ അനുഭവിക്കട്ടെ കണ്ണുകളിൽ നിറവയർ പൊത്തിപ്പിടിച്ച് നിലവിളിക്കുന്ന ശരണ്യയുടെ മുഖം തെളിഞ്ഞു നിന്നു.അന്ന് കടയിൽ നല്ല തിരക്കുള്ള ദിവസമായിരുന്നു പച്ചക്കറികൾ എല്ലാം ഒതുക്കി ശാരദ ഇറങ്ങിയപ്പോൾ നേരം ഇരട്ടിയിരുന്നു.
പുറത്ത് തന്നെ കാത്തുനിൽക്കുന്ന സുകുവേട്ടന്റെ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് ഭയമായി പാതിരായത് അറിഞ്ഞില്ലെന്ന് തോന്നുന്നു വീട്ടിൽ പെൺകുട്ടികൾ ഉണ്ടെന്ന് ചിന്തപോലും തള്ളിക്കില്ല ശനിയാഴ്ചയല്ലേ നല്ല തിരക്കുണ്ടായിരുന്ന കടയിൽ കട മുതലാളി അവനവിടെ ഇല്ലേ പിന്നെ നിനക്കെന്താ സമയത്ത് ഇറങ്ങിയാൽ അത് അവനെ വിട്ടു പോരാൻ മടിച്ചിട്ടാണോ നിങ്ങൾ ഇത് പറയുമെന്ന് നന്നായി അറിയാം ദൈവത്തെ ഓർത്ത് അടച്ചു കളയരുത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.