അമ്മയുടെ സ്വത്തുകളെല്ലാം അനിയനല്ലേ നൽകിയിരിക്കുന്നത് പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത് നളിനിയുടെ ചോദ്യത്തിന് രമണൻ മറുപടിയൊന്നും പറയാതെ അമ്മയുടെ കിടക്കയുടെ വിരികൾ എടുത്തുമാറ്റി പുതിയതൊന്നും വിരിച്ചു. ഇരുന്ന അമ്മയെ പതിയെ കുളിമുറിയിലേക്ക് കൊണ്ടുപോയി നേരത്തെ തിളപ്പിച്ച ചൂടുവെള്ളം കുളിക്കാൻ പാകത്തിന് തണുത്ത വെള്ളം ചേർത്ത് അതിനുശേഷം വസ്ത്രങ്ങൾ അഴിച്ചു മാറ്റി കുറേശ്ശെയായി വെള്ളം ശരീരത്തിൽ ഒഴിച്ചു നളിനിക്ക് അറുപ്പും വെറുപ്പും തോന്നി.
നാണമില്ലേ മനുഷ്യാ നിങ്ങൾക്ക് അവൾക്ക് ചോദിക്കാതിരിക്കാൻ തോന്നിയില്ല രമണൻ അപ്പോൾ ഓർക്കുകയായിരുന്നു ചൂടിൽ നഗ്നയായി നിർത്തി അമ്മ കുഞ്ഞായിരുന്ന തന്നെ തലയിൽ വെള്ളം കോരി ഒഴിക്കുമ്പോൾ വികൃതി കാട്ടി ഓടാൻ തന്നെ പിടിച്ചുനിർത്തി സോപ്പ് തേക്കുന്നു തല തോർത്തി തരുന്നതും. അന്ന് അമ്മ നാണം ഇന്ന് തനിക്ക് ആവശ്യമുണ്ടോ രണ്ടോ മൂന്നോ വയസ്സ് വരെ മുലകൾ ആണ് ഇത് അന്ന് ഇതിനുവേണ്ടി താൻ വാശി പിടിച്ചിരുന്നു ഇന്നതിനെ വെറുപ്പോടെ വീക്ഷിക്കേണ്ടതുണ്ടോ കാണുമ്പോൾ തനിക്ക് അറപ്പ് തോന്നേണ്ടതുണ്ടോ? ശരീരത്തിൽ നിന്ന് സോപ്പ് നല്ലവണ്ണം കഴുകി നനച്ചു തുടച്ചു അതിനുശേഷം ഉണങ്ങിയ വസ്ത്രങ്ങൾ ധരിപ്പിച്ച് മുറിയിലേക്ക് നടത്തി പാത്രത്തിൽ കഞ്ഞിയെടുത്തു സ്പൂൺ കൊണ്ട് കോരി വായിൽ ഒഴിച്ചു കൊടുത്തപ്പോൾ.
എനിക്ക് വേണ്ട വിശപ്പില്ല എന്ന് പറഞ്ഞ് ഒഴിയാൻ നോക്കി അമ്മ അമ്പിളിമാമനെ കാണിച്ചുതരാം എന്ന് പറഞ്ഞ് തന്ന രംഗം മനസ്സിൽ ഓടിയെത്തിയതും എനിക്ക് ജോലിക്ക് പോകാനുള്ളതാണ് അമ്മ കഴിക്കാതിരുന്നാൽ എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല എന്ന് പറഞ്ഞു. അതുകൊണ്ട് കുറച്ച് കഴിക്ക് അമ്മയെ നിർബന്ധിച്ച് കഴിപ്പിച്ച് പാത്രം കഴുകി തിടുക്കത്തിൽ കുളിമുറിയിലേക്ക് ഓടി വന്ന് പ്രാതൽ ഇരുന്നപ്പോൾ നളിനിയും അരികിൽ വന്നിരുന്നു നിങ്ങൾ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് അമ്മ ഒരാളുടേത് മാത്രമല്ലല്ലോ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.