ഞാൻ ശരിക്കും ശ്രമിക്കുന്നുണ്ട് പക്ഷേ പറ്റുന്നില്ല എനിക്ക് നല്ല ആഗ്രഹമുണ്ട് ഇക്കാന്റെ ഇഷ്ടങ്ങൾ നിറവേറ്റാൻ പക്ഷേ കഴിയാഞ്ഞിട്ടാ എനിക്ക് കുറച്ചുകൂടി സമയം വേണം പിന്നീട് ഒരുപാട് രാത്രിക്ക് ശേഷം അകന്നുതന്നെ നിന്നു അവളുടെ നിസ്സഹായത എനിക്ക് മനസ്സിലായിരുന്നു എനിക്കറിയാം എനിക്ക് മനസ്സിലാകും നിന്റെ മനസ്സും സാഹചര്യവും ഞാൻ കാത്തിരിക്കാം. മനസ്സിൽ പൂർണ്ണമായും ഞാൻ നിറയുന്നത് വരെ പെട്ടെന്നുള്ള വിമാനത്തിന്റെ ഉലച്ചിലിൽ ഓർമ്മകളിൽ നിന്ന് എണീച്ചു ഓർമ്മകൾ പെയ്തു തുടങ്ങി ഒരുപാട് പ്രതീക്ഷകളുടെ നാട്ടിൽ പോയപ്പോൾ ഉമ്മ ഈ ഗൾഫുകാരൊക്കെ ഇപ്പോൾ പെണ്ണ് കിട്ടുന്നില്ല.
പിന്നെ എല്ലാ ഗൾഫുകാരും പെണ്ണ് കിട്ടാതെ നടക്കുകയല്ലേ നിങ്ങളുടെ പറഞ്ഞാ ജയിക്കൂല ഏതായാലും ഞാനിന്നു വന്നു കയറിയല്ലോ നമുക്ക് നോക്കാം അങ്ങനെ വെറുതെ നോക്കിയാൽ പോരാ, ഈ പോകുമ്പോൾ എനിക്ക് ഇവിടെ ഒരു തുണ വേണം ഈ പുരയിൽ ഇങ്ങനെ ജീവിതം മടുത്തു തുടങ്ങിയ പെണ്ണുകാണലാണ് ഏതായാലും ഇന്നത്തോടെ ഒരു അവസാനമാകും എന്ന് മനസ്സ് പറയുന്നുണ്ട്. വീട് വെച്ചത് അന്ന് ഉപ്പയുടെ നല്ലൊരു തീരുമാനമായിരുന്നു അല്ലെങ്കിൽ ഇന്ന് ഉമ്മ തീരെ ഒറ്റപ്പെട്ടു പോകുമായിരുന്നു ഉപ്പയുടെ ഏറ്റവും ചെറിയ അനിയനെ ബുദ്ധിമാന്ദമാണ് എന്നെക്കാൾ രണ്ടുമൂന്ന് വയസ്സ് കൂടുതലാണ് ഷറഫുദ്ദീൻ എന്ന പേരിൽ അവന്റെ ഭാഷയിൽ സർഫു പിന്നെ പിന്നെ എല്ലാവരും അത് തന്നെ വിളിച്ചു തുടങ്ങി.
അവന്റെ ഉമ്മാക്ക് നല്ലൊരു സഹായിയാണ് എപ്പോഴും ഇവിടെ തന്നെ ആവും ബ്രോക്കർ നാസറാക്കാന്റെ കൂടെ ആ വീട്ടിൽ ചെന്ന് കയറുമ്പോൾ നല്ല സ്വീകരണമാണ് ലഭിച്ചത്. പെണ്ണ് വെള്ളം തന്ന് പോയതും ബ്രോക്കർ ചോദിച്ചു നിനക്ക് ഇഷ്ടപ്പെട്ടു എന്ന് എന്നെക്കാൾ തിടുക്കം ബ്രോക്കർക്കാണ്. കുറച്ച് കളർ കുറവാണെങ്കിലും എനിക്കിഷ്ടായി. ആ എന്നാ പിന്നെ വല്ലതും മിണ്ടാനും പറയാനും ഒക്കെ ഉണ്ടെങ്കിൽ ആയിക്കോട്ടെ വേണ്ടിവരും അതെനിക്ക് കുട്ടി ഇഷ്ടപ്പെട്ടു പക്ഷേ ഉമ്മയ്ക്ക് ഇഷ്ടപ്പെട്ടാൽ മാത്രമേ ഞാൻ കേട്ടുകയുള്ളൂ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.