ശകുനശാസ്ത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു പക്ഷിയാണ് ചെമ്പോത്ത്. ഈ പക്ഷി നിങ്ങളുടെ വീട്ടില്, വീട്ടു പരിസരത്ത് കാണുകയാണെങ്കിൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പുരാണങ്ങളിൽ ഒരുപാട് സ്ഥലത്ത് പലതവണ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു പക്ഷിയാണ് ചെമ്പോത്ത്.സകല സൗഭാഗ്യങ്ങളുടെയും കേദാരമായിട്ടുള്ള ഒരു പക്ഷി എന്നു വേണമെങ്കിൽ ചെമ്പോത്തിനെ സൂചിപ്പിക്കാം. ഈ പക്ഷിയെ കാണുന്നതുപോലെ വളരെ നല്ല ഐശ്വര്യം ആയിട്ടുള്ള ഒരു കാര്യമാണ്. ഈ പക്ഷിയെ പല രീതിയിലുള്ള ഐശ്വര്യങ്ങളുടെയും സൂചനയായി നമ്മുടെ വീട്ടു പരിസരത്ത് വരാറുണ്ട്. നമ്മുടെ വീട്ടിലെ ശരത്ത് പക്ഷിയെ കാണുമ്പോൾ തന്നെ നമുക്കതൊരു സൂചനയാണ് നമ്മുടെ വീട്ടിലേക്ക് എന്തോ ഐശ്വര്യമോ സൗഭാഗ്യമോ ഒക്കെ കടന്നുവരാൻ ആയിട്ടുള്ള സമയമാണ് എന്നതിന്റെ. ചെമ്പോത്ത്, ഉപ്പൻ, ചകോരം, ചെങ്കണ്ണൻ എന്നൊക്കെ ഇതിന് പല സ്ഥലത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്.
നീ പക്ഷി നിങ്ങളുടെ വീട്ടുകാർ വരികയാണെങ്കിൽ ഇതിനെ ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുത്. കാരണം നിങ്ങളുടെ എല്ലാ അഭിവൃദ്ധിയുടെയും ലക്ഷണമായിരിക്കാം ചിലപ്പോൾ. പുരാണത്തിൽ ഏറ്റവും പരിചിതമായ ഒരു ഭാഗമാണ് ഭഗവാൻ ശ്രീകൃഷ്ണനെ കാണാനായി കുചേലൻ പുറപ്പെടുന്ന സാഹചര്യത്തിൽ കുചേലനെ അഭിമുഖമായി ഒരു ചെമ്പോത്തിനെ ദർശിക്കുന്നതായി പറയപ്പെടുന്നുണ്ട് ഇത് കുചേരന്റെ ജീവിതത്തിലേക്ക് വളരെയധികം ഐശ്വര്യങ്ങളും അഭിവൃദ്ധിയും കൊണ്ടുവന്നു എന്ന് പുരാണത്തിൽ നമുക്ക് വായിക്കാനാകും. ഉറക്കം ഉണർന്ന സമയത്ത് അതിനെ കാണുന്നതും ഐശ്വര്യം തന്നെ. ഇതിന്റെ ശബ്ദം കേൾക്കുന്നത് പോലും ഒരു പുണ്യമാണെന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. ഇത്തരത്തിൽ നമ്മുടെ വീട്ടിലെ വീട്ടുപുരസരത്തോ ചെമ്പോത്തിനെ കാണുമ്പോൾ അതിനെ പറത്തി വിടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.