ശരീരത്തിൽ അമരുന്നത് പോലെ തോന്നിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്. ആരോ ഒരാൾ തന്റെയും കിടക്കുന്നു. ഇടക്ക് വല്ലപ്പോഴും വന്നു കിടക്കാനുള്ള അമ്മയല്ല അതൊരു പുരുഷനാണെന്ന് മനസ്സിലായതും ചാടി എഴുന്നേറ്റു നോക്കിയെങ്കിലും തന്നെ തടഞ്ഞുനിർത്തി. അയാളും എന്തോ പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നതോ സകല ശക്തിയും സംഭരിച്ച് നില വിളിച്ച് വീട്ടുകാരുടെ ശബ്ദം കേട്ടതും അയാളെ തട്ടി മാറ്റി ഓടിച്ചെന്ന് വാതിൽ തുറന്നു. വീട്ടിലുള്ള സകലരും പുറത്തുണ്ടായിരുന്നു കൂട്ടത്തിൽ അമ്മയെ കണ്ടതും ഓടി ആ മാറിലേക്ക് ചാഞ്ഞു ശരീരം പൂക്കൾ പോലെ പിറ കൊണ്ടിരുന്നു. ആരോ അകത്തേക്ക് പോയി ലയിച്ചിട്ടുണ്ട് അകത്തേക്ക് പോണ്ട പോലീസിനെ വിളിക്കാം ശബ്ദം മുഴങ്ങി എന്ന ചെറിയച്ഛന്റെ അലർച്ച അവസാനിക്കും മുൻപ് മാളു ചേച്ചിയുടെ ശബ്ദം കേട്ടു. ഇത് ഞങ്ങളുടെ കോളേജിലെ അശ്വിനാണ് അമ്മയുടെ തോളിൽ തലചാരിച്ചിരുന്നു ഞാൻ പതിയെ തലയുയർത്തി നിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി മാളു ചേച്ചിയുടെ കൂടെ ഒരിക്കൽ ഇയാളെ കോളേജിൽ വച്ച് കണ്ടിരുന്നത് ഓർമ്മ വന്നു.
എന്തിനാടാ നീ ഈ നേരത്തെ ഇങ്ങോട്ട് വന്നത് ചെറിയച്ഛൻ അലർച്ചയോടെ തല്ലാനായി കൈയുയർത്തി കല്ലു വിളിച്ചിട്ട് വന്നതാ അവളുടെ ലവർ മാളു ചേച്ചിയാണ്. മുഴുവൻ കേൾക്കുന്നതിനു മുമ്പേ ഞാൻ വീണു കഴിഞ്ഞിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയാൻ കുറച്ച് സമയം എടുത്തു കവിൾത്തട പുകയുന്നുണ്ട് എൻറെ മുടിയിൽ പിടിച്ചുയർത്തി അമ്മ തലങ്ങും വിലങ്ങും തള്ളി എനിക്ക് പറയാനുള്ള സമയം പോലും തന്നില്ല ആ കണ്ണുകളുടെയും ഞാൻ എറിഞ്ഞടക്കുമെന്ന് തോന്നി. ആരൊക്കെ വന്ന് അമ്മയെ പിടിച്ചു മാറ്റി ഇപ്പോൾ തല്ലിയിട്ട് കാര്യമൊന്നുമില്ല അമ്മയെ കണ്ടില്ല മകൾ പഠിക്കുന്ന വലിയമ്മയാണ് ഇതിലും ഭേദം നീ മരിച്ചു പോകുന്നതായിരുന്നെടി അമ്മ വലിയൊരു കരച്ചിലൂടെ താഴേക്ക് ഇരിക്കുന്നത് കണ്ടു ആ വാക്കുകൾക്ക് എന്നെ ദഹിപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്നു ആദ്യമായാണ് അമ്മ എന്നെ തല്ലുന്നത് അമ്മയുടെ വായിൽ നിന്ന് ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.