ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന് കുനിഞ്ഞ് പുറത്തിറങ്ങിയ സുകന്യ ചുറ്റും നോക്കി ആ നോട്ടം നിരസമാണെന്ന് അവൾക്ക് അറിയാഞ്ഞിട്ടല്ല എങ്കിലും വെറുതെ ഒരു പ്രതീക്ഷ ആരുമില്ല ആരും വരില്ല അവള് അങ്ങനെ മന്ത്രിച്ചു സുകന്യ ജയിലിൽ നിന്ന് സാധനങ്ങളടങ്ങിയ തുണിസഞ്ചി ചുരുട്ടി പിടിച്ചു ചുരുണ്ടു കൂടിയ കോട്ടൺ സാരിയുടെ മുന്നോട്ടുനടന്നു. ജയിലിൽ ജോലി ചെയ്തു കിട്ടിയ ശമ്പളം ചുരുട്ടി മുറുക്കിപ്പിടിച്ചിരുന്നു യാന്ത്രികമായിരുന്നു ആ നടത്തം തികച്ചും ലക്ഷ്യമില്ലാത്ത നടത്തം അലസമായ കാലടികൾ പാറി പറക്കുന്ന നിർവികാരമായ മുഖഭാവം കൊലുനിലയുള്ള ആ 30 വയസ്സുകാരുടെ കഴുത്തിലുള്ള ഞരമ്പുകൾ നീലിച്ച് കാണപ്പെട്ടു. നെഞ്ചിലെ എല്ലുകൾ തെളിഞ്ഞു എങ്കിലും മുഖം ഭംഗിയുള്ളതായിരുന്നു ആദ്യം എന്തെങ്കിലും കഴിക്കണം ജയിലിലെ ഭക്ഷണം സ്വാദിഷ്ടമാണെങ്കിലും അവിടെ സ്വാതന്ത്ര്യം ഇല്ലല്ലോ സ്വാതന്ത്ര്യത്തോടെ എന്തെങ്കിലും കഴിക്കണം.
സുകന്യ മനസ്സിൽ ഓർത്തു. സഹോദരാ നല്ല ഭക്ഷണം കിട്ടുന്ന ഏതെങ്കിലും ഒരു ഹോട്ടലിലേക്ക് സുകന്യ റോഡിൻറെ വശത്ത് നിർത്തിയിട്ട ഒരു ഓട്ടോറിക്ഷയിൽ കയറി ഇരുന്നുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകൾ കണ്ട അയാൾക്ക് എന്തെങ്കിലും സംശയങ്ങൾ തോന്നി നിങ്ങളുടെ കയ്യിൽ എനിക്ക് വാടക തരാൻ പണം ഉണ്ടോ ആ നോട്ടവും വേഷവും ഒക്കെ കാണുമ്പോൾ ഓട്ടോക്കാരൻ അർദ്ധ സ്വരത്തിൽ പറഞ്ഞു ഞാൻ ജയിലിൽ നിന്ന് വരികയാണ് അവിടെ നിന്ന് കിട്ടിയ കാശുണ്ടെങ്കിൽ എനിക്ക് ഇതിൻറെ പേരിൽ തർക്കിക്കാൻ വയ്യ. സുകന്യ തുറിച്ചു കണ്ണ് കൊണ്ട് അയാളെ നോക്കിപ്പറഞ്ഞു അവളെ നോക്കാൻ ധൈര്യ നല്ല ബിരിയാണി വേണോ ഇവിടെ എങ്ങും ഇല്ല കുറച്ച് ടൗണിൽ പോണം അവിടെ പോയാൽ മതിയോ? അങ്ങോട്ട് വിട് അവൾ പതിഞ്ഞ ഇടവേളത്തിൽ പറഞ്ഞു തൊണ്ടയിൽ തടഞ്ഞ കഫം അവർ ഒച്ചയാക്കി പുറത്തെടുത്ത് തുപ്പിയതിനുശേഷം ചുറ്റും നോക്കി മൂന്നുവർഷത്തിനുള്ളിൽ ടൗണിൽ വന്ന മാറ്റങ്ങളെല്ലാം അവൾ നോക്കിക്കൊണ്ടിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.