ഇക്കാ നമ്പർ ആണ് എടുത്തുനോക്കി അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞു വെച്ച് ഷവറിന്റെ സോപ്പ് ഒഴികെ പോയ വിടവിലൂടെ മനസ്സിലേക്ക് അത് ആരാണെന്ന് അറിയാനുള്ള ആദി കയറിക്കൂടി. കുറച്ചു ചാടിത്തന്നെ അറിയാത്ത നമ്പറിലേക്ക് തിരിച്ചു വിളിച്ചു പരമാവധി ശബ്ദം മനോഹരമാക്കി ഹലോ ഞാൻ ഷീനയാണ് നിങ്ങളായിരുന്നൊ ഒരു 10 മിനിറ്റ് സംസാരിച്ചു ഭാര്യ അത്രയും സമയം ആകാംക്ഷയോടുകൂടി കാത്തിരുന്നു.ആരാണെന്നറിയാനുള്ള അവളുടെ നോട്ടം അത് സീന ഷീന എവിടെത്തെ? എന്റെ ഫേസ്ബുക്ക് ഫ്രണ്ടാണ് പെണ്ണേ എന്തിനാണ് വിളിച്ചതെന്ന് അവളുടെ കണ്ണുകളിൽ വീണ്ടും സംശയം അവരുടെ കോളേജ് ഒരു ഒത്തുകൂടൽ പ്ലാൻ ചെയ്തു നിങ്ങൾക്ക് എന്താ കാര്യം ഉള്ളത് അവർ ഇവിടെ അടുത്താണ് പരിപാടി പ്ലാൻ ചെയ്യുന്നത് അങ്ങനെ ഭാര്യയുടെ മുഖത്ത് വീണ്ടും നിലാവധിച്ചു എല്ലാം ഏർപ്പാട് ചെയ്തു സമയവും ഭക്ഷണവും കുടുംബത്തോടൊപ്പം ആയിരുന്നു കൂടുതൽ ആളുകളും വന്നത്.
അവരിൽ എല്ലാവരും കൂടി നൂറോളം പേര് വന്നു കൂടെ ഞാനും ഷീനയും ഹസ്ബൻഡും മകൾ സാന്ദ്രയും ഭർത്താവിനോടൊപ്പം കൂടെയുള്ളവർക്കും എന്നെ പരിചയപ്പെടുത്തി. നോട്ടം അവളിൽ തന്നെ ആയതുകൊണ്ട് ഷീനയുടെ കമൻറ് വന്നു ഒരു കൈ നോക്കണം മാഷേ എല്ലാവരോടും ഞാനും ചിരിച്ചു. പരിചയപ്പെട്ടു മുതൽ സാന്ദ്ര മോൾ എൻറെ കൂടെ തന്നെ പലപ്പോഴും സെലിനും ഞങ്ങളോടൊപ്പം ആദ്യം എല്ലാവരും കൂടി കോൺവെൻറ് നടന്ന കാണാൻ തീരുമാനിച്ചു പരിചയപ്പെട്ടു അവരോട് സംസാരിക്കുന്നത് ഏതോ പുണ്യം ചെയ്യുന്ന പോലെ അവർക്ക് അത്രമേൽ അവർ ആസ്വദിക്കുന്നു സെലിന്റെ മുഖം എന്തോ ഒരു വല്ലായ്മ പോലെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? എൻറെ വീട് തൊട്ട് അടുത്ത് തന്നെയാണ് തീർച്ചയായും വ്യത്യസ്തമായ ഒരുപാട് ആളുകൾ പ്രായമുള്ളവരും മാനസികശേഷി ഇല്ലാത്തവരും അങ്ങനെ പലരെയും റോഡിൽ ഇറങ്ങി നടക്കുന്നത് ആരെങ്കിലും ഇവിടെ കൊണ്ടുവന്നാക്കിയതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.